വ്യാജ ആര്‍.സി നിര്‍മാണം;തിരൂരങ്ങാടി സബ് ആര്‍.ടി ഓഫിസിലെ മൂന്ന് ജീവനക്കാരെ ചോദ്യം ചെയ്തു

തി​രൂ​ര​ങ്ങാ​ടി: സ​ബ് ആ​ര്‍.​ടി ഓ​ഫി​സി​ലെ വ്യാ​ജ ആ​ര്‍.​സി കേ​സി​ല്‍ ഉ​ദ്യോ​ഗ​സ്ഥ​രെ ചോ​ദ്യം ചെ​യ്തു. ഓ​ഫി​സ് ജീ​വ​ന​ക്കാ​രാ​യ കോ​ട്ട​ക്ക​ല്‍ പു​ത്തൂ​ര്‍ സ്വ​ദേ​ശി പ്ര​ശോ​ഭ്, എ.​ആ​ര്‍ ന​ഗ​ര്‍ കൊ​ള​പ്പു​റം സ്വ​ദേ​ശി മ​റി​യാ​മു, തി​രൂ​ര​ങ്ങാ​ടി സ്വ​ദേ​ശി ന​ജീ​ബ് എ​ന്നി​വ​രെ​യാ​ണ് […]

ലോറിയിൽ കുരുങ്ങി ചെട്ടിപ്പടി റെയിൽവേ ഗേറ്റ് തകർന്നു; റോഡ് യാത്ര താളം തെറ്റി

പ​ര​പ്പ​ന​ങ്ങാ​ടി: ലോ​റി​യി​ൽ കു​രു​ങ്ങി ചെ​ട്ടി​പ്പ​ടി റെ​യി​ൽവേ ഗേ​റ്റ് ത​ക​ർ​ന്നു വീ​ണ​തോ​ടെ ദു​രി​ത​ത്തി​ലാ​യി കോ​വി​ല​കം റോ​ഡ് യാ​ത്രി​ക​ർ. ഞാ​യ​റാ​ഴ്ച പ​ക​ൽ 12നാ​ണ് റെ​യി​ൽ​വെ ഗേ​റ്റ് ബാ​ർ ലോ​റി​യി​ൽ ത​ട്ടി വീ​ണ​ത്. ഇ​തേ തു​ട​ർ​ന്ന് കോ​ഴി​ക്കോ​ട്-​പ​ര​പ്പ​ന​ങ്ങാ​ടി റോ​ഡി​ലെ […]

തിരച്ചിലിനിടെ ചാലിയാറിൽ വീണ്ടും 18 അംഗ സംഘം കുടുങ്ങി; കുടുങ്ങിയത് കാന്തപ്പാറയിൽ

മേപ്പാടി: ഉരുൾപൊട്ടലിൽ ഒഴുകിപോയവരെ കണ്ടെത്താനായി ചാലിയാറിൽ തിരച്ചിലിന് പോയ രക്ഷാപ്രവർത്തകർ വനത്തിൽ കുടുങ്ങി. എമർജൻസി റെസ്ക്യു ഫോഴ്സിലെ 16 രക്ഷാപ്രവർത്തകരാണ് കുടുങ്ങിയത്. സൂചിപ്പാറക്കും കാന്തപ്പാറക്കും താഴെയുള്ള പ്രദേശത്താണ് സംഭവം. നിലമ്പൂരിലെ മുണ്ടേരി കഴിഞ്ഞുള്ള പ്രദേശമാണിത്. […]

വലിയതോടിന് പാർശ്വഭിത്തി ഇല്ല; ക​ട​ലു​ണ്ടി​പ്പു​ഴ​യി​ൽ വെ​ള്ള​മു​യ​രു​മ്പോ​ൾ വ​ലി​യോ​റ​പ്പാ​ട​ത്തേ​ക്ക് ഒ​ഴു​കി​യെ​ത്തു​ന്ന​താ​യി പ്ര​ദേ​ശ​വാ​സി​ക​ളു​ടെ പ​രാ​തി

വേ​ങ്ങ​ര: ഗ്രാ​മ പ​ഞ്ചാ​യ​ത്തി​ലെ വ​ലി​യോ​റ വ​ലി​യ​തോ​ട് പാ​ർ​ശ്വ​ഭി​ത്തി കെ​ട്ടി സം​ര​ക്ഷി​ക്കാ​ത്ത​തി​നാ​ൽ ക​ട​ലു​ണ്ടി​പ്പു​ഴ​യി​ൽ വെ​ള്ള​മു​യ​രു​മ്പോ​ൾ വ​ലി​യോ​റ​പ്പാ​ട​ത്തേ​ക്ക് ഒ​ഴു​കി​യെ​ത്തു​ന്ന​താ​യി പ്ര​ദേ​ശ​വാ​സി​ക​ളു​ടെ പ​രാ​തി. വ​ലി​യ​തോ​ടി​ന്റെ അ​രി​കി​ടി​ഞ്ഞ് പാ​ണ്ടി​ക​ശാ​ല​യി​ലും പ​രി​സ​ര​ത്തും തോ​ട്ടി​ലെ വെ​ള്ളം പ​ര​ന്നൊ​ഴു​കി പ്ര​ദേ​ശ​ത്ത് പ്ര​ള​യ​ദു​രി​തം അ​നു​ഭ​വി​ക്കു​ക​യാ​ണെ​ന്ന് നാ​ട്ടു​കാ​ർ […]

ചാലിയാറിൽ തിരച്ചിൽ ഊർജിതം; മൂന്നു മൃതശരീരങ്ങളും അഞ്ച് ശരീരഭാഗങ്ങളും കണ്ടെത്തി

മുണ്ടേരി : ഉരുൾപൊട്ടലിൽ ചാലിയാറിലേക്ക് ഒഴുകിയെത്തിയ മൃതശരീരങ്ങൾ കണ്ടെത്താനുള്ള തിരച്ചിൽ ഊർജിതം. ഉരുൾ ദുരന്തത്തിൽ പെട്ട മൂന്നു മൃതശരീരങ്ങളും അഞ്ച് ശരീരഭാഗങ്ങളും ചാലിയാറിൽ നിന്നും ഇന്ന് കണ്ടെടുത്തു. രാവിലെ തിരച്ചിലിനിടെ രണ്ട് സ്ത്രീകളുടെ മൃതശരീരങ്ങളും […]

ചാ​ലി​യാ​ർ തീ​ര​ത്ത് വ​ന​മേ​ഖ​ല​യി​ൽ ലോ​റി​യു​ടെ ടാ​ങ്ക് ക​ണ്ടെ​ത്തി

നി​ല​മ്പൂ​ർ: ഉ​രു​ൾ​പൊ​ട്ട​ൽ ദു​ര​ന്ത​ത്തി​ൽ അ​ക​പ്പെ​ട്ട​വ​രു​ടെ മൃ​ത​ദേ​ഹ​ങ്ങ​ൾ തെ​ര​ച്ചി​ൽ ന​ട​ത്തു​ന്ന​തി​നി​ടെ വ​ന​ത്തി​ൽ ടാ​ങ്ക​ർ ലോ​റി​യു​ടെ കൂ​റ്റ​ൻ ടാ​ങ്ക് ക​ണ്ടെ​ത്തി. ചാ​ലി​യാ​റി​ന്റെ വൃ​ഷ്ടി ഭാ​ഗ​മാ​യ വ​ന​മേ​ഖ​ല​യി​ൽ മീ​ൻ​മു​ടി വെ​ള്ള​ച്ചാ​ട്ട​ത്തി​ന് ഏ​താ​ണ്ട് ഒ​രു കി​ലോ​മീ​റ്റ​ർ താ​ഴെ​യാ​ണ് പ​ന്ത് രൂ​പ​ത്തി​ലാ​യ […]