‘ആസാദ് കശ്മീർ’ പരാമർശത്തിന്റെ പേരിൽ കെ.ടി.ജലീൽ എംഎൽഎയ്ക്കെതിരെ കേസെടുക്കാൻ പൊലീസിനു തിരുവല്ല കോടതിയുടെ നിർദേശം. ആർഎസ്എസ് ഭാരവാഹി അരുൺ മോഹന്റെ ഹർജി പരിഗണിച്ചാണ് ജലീലിനെതിരെ കേസെടുക്കാൻ കോടതി പൊലീസിനു നിർദേശം നൽകിയത്. ഇതേ സംഭവത്തിൽ ജലീലിനെതിരെ കേസെടുക്കുന്നതു […]
Tag: crime
വസ്ത്രത്തിൽ ഒളിപ്പിച്ചുകടത്താന്‍ ശ്രമിച്ച സ്വര്‍ണമിശ്രിതം പിടികൂടി
കൊണ്ടോട്ടി: വസ്ത്രത്തിൽ ഒളിപ്പിച്ചുകടത്താന്‍ ശ്രമിച്ച സ്വര്‍ണമിശ്രിതവുമായി യാത്രക്കാരനെ കരിപ്പൂര്‍ വിമാനത്താവള പരിസരത്തുനിന്ന് പൊലീസ് പിടികൂടി. കസ്റ്റംസിനെ കബളിപ്പിച്ച് കടത്തിയ ഒന്നര കിലോയിലധികം സ്വർണമിശ്രിതമാണ് പൊലീസ് കണ്ടെടുത്തത്. സംഭവത്തിൽ തലശ്ശേരി കടമ്പൂര്‍ മാമംകുന്ന് സ്വദേശി കുഞ്ഞിക്കണ്ടി […]
വണ്ടൂർ സ്വദേശി സജീവ് കൃഷ്ണനെ കൊലപ്പെടുത്തിയത് താൻ ഒറ്റയ്ക്കെന്ന് അർഷാദ് ; ഉറക്കച്ചടവില്‍ ആയതിനാല്‍ ചെറുക്കും മുന്‍പ് കുത്തിവീഴ്ത്തി
Wandoor : ഇടച്ചിറയിലെ ഫ്ലാറ്റിൽ മലപ്പുറം വണ്ടൂർ സ്വദേശി സജീവ് കൃഷ്ണനെ കൊലപ്പെടുത്തിയതു താൻ ഒറ്റയ്ക്കാണെന്നു പ്രതി കെ.കെ.അർഷാദ്. പുലർച്ചെ മൂന്നരയോടെ സജീവിനെ കുത്തി കൊലപ്പെടുത്തുകയായിരുന്നു. ഇന്നലെ വൈകിട്ടു ഫ്ലാറ്റിൽ തെളിവെടുപ്പിനു കൊണ്ടു വന്നപ്പോൾ […]
യുവതിക്ക് നേരെ അതിക്രമം; നിലമ്പൂരിൽ യുവാവ് അറസ്റ്റിൽ
നിലമ്പൂർ: കാൽനടയാത്രക്കാരിയായ യുവതിയെ ബൈക്കിൽ പിന്തുടർന്ന് ദേഹോപദ്രവം ഏൽപ്പിക്കാൻ ശ്രമിച്ച യുവാവിനെ നാട്ടുകാരുടെ സഹായത്തോടെ പൊലീസ് അറസ്റ്റ് ചെയ്തു. കാരാട് പാലാമഠം സ്വദേശി പൂങ്ങോട്ട് പ്രജീഷിനെയാണ് (34) നിലമ്പൂർ പൊലീസ് അറസ്റ്റ് ചെയ്തത്. വ‍്യാഴാഴ്ച […]
ബൈക്കിൽ എത്തി മാല കവർന്ന കേസ്: യുവാക്കൾ അറസ്റ്റിൽ
എടപ്പാൾ: ബൈക്കിൽ എത്തി വീട്ടമ്മയുടെ മാല പിടിച്ചുപറിച്ച കേസിൽ യുവാക്കൾ അറസ്റ്റിലായി. മഞ്ചേരി കാരകുന്ന് സ്വദേശി കടവൽ നിസാർ (31), പയ്യനാട് സ്വദേശി വെള്ളാട്ടിൽ ഷിയാസ് (35) എന്നിവരെയാണ് ചങ്ങരംകുളം പൊലീസ് അറസ്റ്റ് ചെയ്തത്. […]
എം.ഡി.എം.എയുമായി യുവാവ് പൊലീസ് പിടിയിൽ
കുറ്റിപ്പുറം: രണ്ട് ഗ്രാം എം.ഡി.എം.എയുമായി യുവാവ് പൊലീസ് പിടിയിൽ. വട്ടംകുളം തൈക്കാട് തെക്കുംകാട്ടിൽ മുബഷീറിനെയാണ് (23) കുറ്റിപ്പുറം പൊലീസ് അറസ്റ്റ് ചെയ്തത്. പ്രത്യേക പരിശോധനയിലാണ് പ്രതി വലയിലായത്. എസ്.എച്ച്.ഒ ശശീന്ദ്രൻ മേലയിലിന്റെ നിർദേശപ്രകാരം സി.പി.ഒ […]