മിൽമയിൽ ജോലി നൽകാമെന്ന് പറഞ്ഞ് ലക്ഷങ്ങൾ തട്ടിയ പ്രതി റിമാൻഡിൽ

കോ​ട്ട​ക്ക​ൽ: മി​ൽ​മ യൂ​നി​യ​നി​ൽ ജോ​ലി ന​ൽ​കാ​മെ​ന്ന് പ​റ​ഞ്ഞ് നി​ര​വ​ധി ഉ​ദ്യോ​ഗാ​ർ​ഥി​ക​ളി​ൽ നി​ന്ന് ല​ക്ഷ​ങ്ങ​ൾ ത​ട്ടി​യ കേ​സി​ൽ കോ​ട്ട​ക്ക​ലി​ൽ പി​ടി​യി​ലാ​യ പ്ര​തി​യെ റി​മാ​ൻ​ഡ്​ ചെ​യ്തു. കൊ​ല്ലം ക​രു​നാ​ഗ​പ്പ​ള്ളി സ്വ​ദേ​ശി​യും വൈ​റ്റി​ല മ​ര​ട് സെ​ന്റ് തോ​മ​സ് പ​ള്ളി​ക്ക് […]

തട്ടിക്കൊണ്ടുപോയി ബലാത്സംഗം: മലപ്പുറത്ത് ഒരാൾകൂടി പിടിയിൽ

മ​ല​പ്പു​റം: പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത പെ​ൺ​കു​ട്ടി​യെ ത​ട്ടി​ക്കൊ​ണ്ടു​പോ​യി ബ​ലാ​ത്സം​ഗ​ത്തി​നി​ര​യാ​ക്കി​യ സം​ഭ​വ​ത്തി​ൽ ഒ​രാ​ൾ​കൂ​ടി പി​ടി​യി​ൽ. ഓ​ട്ടോ​റി​ക്ഷ ഡ്രൈ​വ​റാ​യ മ​ല​പ്പു​റം ഹാ​ജി​യാ​ർ പ​ള്ളി മൂ​ല​യി​ൽ വീ​ട്ടി​ൽ ശ്രീ​ജി​ത്തി​നെ​യാ​ണ് (35) മ​ല​പ്പു​റം പൊ​ലീ​സ് പി​ടി​കൂ​ടി​യ​ത്. നേ​ര​ത്തേ കേ​സി​ൽ നാ​ലു​പേ​ർ പി​ടി​യി​ലാ​യി​രു​ന്നു. രാ​ത്രി​കാ​ല […]

പോപ്പുലര്‍ ഫ്രണ്ടിനും അനുബന്ധ സംഘടനകള്‍ക്കും അഞ്ചുവര്‍ഷത്തേക്ക് നിരോധനം

പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യയെയും (പിഎഫ്ഐ) അനുബന്ധ സംഘടനകളെയും ഇന്ത്യയിൽ നിരോധിച്ചു. 5 വർഷത്തേക്ക് ഈ സംഘടനകളെ നിരോധിച്ച് കേന്ദ്ര സർക്കാർ ഉത്തരവിറങ്ങി. രാജ്യസുരക്ഷ, ക്രമസമാധാനം തകർക്കൽ എന്നിവ കണക്കിലെടുത്താണു നടപടി. സംഘടനകളുമായി ചേർന്നു […]

കൗമാരക്കാരിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ യുവാവ് അറസ്റ്റിൽ

പെരുവള്ളൂർ: കൗമാരക്കാരിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ കേസിൽ 22കാരൻ അറസ്റ്റിൽ. തിരൂർ വളവന്നൂർ സ്വദേശി കുറുകോളിൽ മുഹമ്മദ് സുഹൈലിനെയാണ് തേഞ്ഞിപ്പലം ഇൻസ്‌പെക്ടർ കെ.ഒ. പ്രദീപ്, സബ് ഇൻസ്‌പെക്ടർ ശ്രീജിത് എന്നിവരുടെ നേതൃത്വത്തിെല സംഘം അറസ്റ്റ് ചെയ്തത്. […]

കാളികാവിൽ വളർത്തുമത്സ്യങ്ങളെ വീണ്ടും വിഷം കലക്കി കൊന്നു

കാളികാവ്: വളർത്തുമത്സ്യങ്ങളെ വീണ്ടും വിഷം കലക്കി കൊന്നതായി പരാതി. കാളികാവ് ചെറൂത്ത് പാറച്ചോലയിൽ തുപ്പിനിക്കാടൻ കബീറിന്റെ കുളത്തിലാണ് വിഷം കലക്കിയത്. വിളവെടുപ്പിന് പാകമായ രണ്ടു ടണ്ണോളം മീനുകൾ ചത്തുപൊങ്ങി. ഞായറാഴ്ച രാത്രിയാണ് മത്സ്യകൃഷി നടത്തുന്ന […]

എം.ഡി.എം.എ വിൽപ്പന ന​ട​ത്തു​ന്ന​തി​നി​ടെ മ​ഞ്ചേ​രി സ്വ​ദേ​ശി​ക​ളായ മൂന്നുപേർ പിടിയിൽ

വ​ണ്ടൂ​ർ: എം.​ഡി.​എം.​എ വി​ൽ​പ​ന ന​ട​ത്തു​ന്ന​തി​നി​ടെ മൂ​ന്ന് മ​ഞ്ചേ​രി സ്വ​ദേ​ശി​ക​ൾ എ​ക്സൈ​സി​ന്‍റെ പി​ടി​യി​ൽ. ഇ​വ​രി​ൽ​നി​ന്ന് മൂ​ന്ന് പാ​ക്ക​റ്റു​ക​ളി​ലാ​യി 23.104 ഗ്രാം ​എം.​ഡി.​എം.​എ മ​യ​ക്കു​മ​രു​ന്ന്​ പി​ടി​ച്ചെ​ടു​ത്തു. മ​ഞ്ചേ​രി ന​റു​ക​ര മം​ഗ​ല​ശ്ശേ​രി സ്വ​ദേ​ശി​ക​ളാ​യ വ​ല്ലാ​ഞ്ചി​റ ബ​ഷീ​ർ (42), നെ​ച്ചി​ത്ത​ട​ത്തി​ൽ […]