കൊളത്തൂർ: അന്താരാഷ്ട്ര മാർക്കറ്റിൽ കോടി രൂപയോളം വിലയുള്ള 140 ഗ്രാം എം.ഡി.എം.എയുമായി ഒരുക്കുങ്ങൽ സ്വദേശി കൊളത്തൂർ പൊലീസിന്റെ പിടിയിലായി. മറ്റത്തൂര്‍ കാളങ്ങാടന്‍ സുബൈര്‍ (42) ആണ് പടപ്പറമ്പിൽ അറസ്റ്റിലായത്. ബംഗളൂരു, വീരാജ്പേട്ട എന്നിവിടങ്ങളില്‍നിന്നാണ് ഇവ […]
Category: Perintalmanna
പേവിഷ ബാധ കുത്തിവെപ്പ് ഇല്ലാത്ത ഏക ജില്ല ആശുപത്രിയായി പെരിന്തൽമണ്ണ
പെരിന്തൽമണ്ണ: തെരുവുനായ് ആക്രമണം രൂക്ഷമായിരിക്കെ സംസ്ഥാനത്ത് മുഴുവൻ ഗവ. മെഡിക്കൽ കോളജുകളിലും ജില്ല, ജനറൽ ആശുപത്രികളിലും ഉറപ്പാക്കിയ ഇമ്യൂണോ ഗ്ലോബിൻ സിറം (ഇ.ആർ.ജി.ഐ) കുത്തിവെപ്പ് ഇല്ലാത്ത ഏക ജില്ല ആശുപത്രിയായി പെരിന്തൽമണ്ണ. സാമൂഹികാരോഗ്യ കേന്ദ്രങ്ങളിൽ […]
ലോറി സ്കൂട്ടറിലിടിച്ച് ഡോക്ടർ മരണപ്പെട്ടു
Malappuram News : കുറുവ – ലോറി സ്കൂട്ടറിലിടിച്ച് ഡോക്ടർ മരിച്ചു. പെരിന്തൽമണ്ണ മലാപ്പറമ്പ് എം.ഇ.എസ്.മെഡിക്കൽ കോളേജിലെ പിജി വിദ്യാർഥി പഴമള്ളൂർ സമൂസ്പടി പൂച്ചമാന്തിയിലെ ഫൈസൽ പാറമ്മൽ (26) ആണ് മരിച്ചത്. എം.ഇ.എസ്.മെഡിക്കൽ കോളേജിൽ […]
മൊറയൂരിൽ സ്വകാര്യബസ്സിനുള്ളിലെ മർദനം; കേസെടുത്തു
മൊറയൂര്‍: മൊറയൂരിൽ സ്വകാര്യബസിലെ മർദനവുമായി ബന്ധപ്പെട്ട് പൊലീസ് കേസെടുത്തു. ഇരുകൂട്ടരുടെയും പരാതിയിൽ നാട്ടുകാർക്കെതിരെയും ബസ് ജീവനക്കാർക്കെതിരെയുമാണ് കൊണ്ടോട്ടി പൊലീസ് കേസെടുത്തത്. ഒരുകൂട്ടം നാട്ടുകാർ ബസ് ജീവനക്കാരെ മർദിക്കുന്ന ദൃശ്യം സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. പാലക്കാടുനിന്ന് […]
മലപ്പുറം മൊറയൂരിൽ സ്വകാര്യബസ് ഡ്രൈവർക്കും കണ്ടക്ടർക്കും മർദ്ദനമേറ്റു” വീഡിയോ
മലപ്പുറം മൊറയൂരിൽ സ്വകാര്യബസ് ഡ്രൈവർക്കും കണ്ടക്ടർക്കും മർദ്ദനമേറ്റു, ബസ്സിൻന്റെ ഓവർ സ്പീഡ് ആണ് നാട്ടുകാരെ ചൊടിപ്പിച്ചത് എന്നാണ് റിപ്പോർട്ടുകൾ,രാത്രിയിൽ ലഹരി ഉപയോഗിച്ചാണ് ഇവർ ബസ്സ് ഓടിക്കുന്നത് എന്നൊക്കെ വീഡിയോയിൽ നാട്ടുകാർ പറയുന്നതായി കേൾക്കാം വീഡിയോ […]
അപകട മരണം: യുവാവിന്റെ കുടുംബത്തിന് 24.95 ലക്ഷം നല്കാന് വിധി
മഞ്ചേരി: അപകടത്തില്‍ മരിച്ച ബൈക്ക് യാത്രികന്റെ കുടുംബത്തിന് 24,95,500 രൂപ നഷ്ടപരിഹാരം നല്കാന് മഞ്ചേരി മോട്ടോര്‍ ആക്സിഡന്റ് ക്ലെയിം ട്രൈബ്യൂണല്‍ കോടതി ജഡ്ജി പി.എസ്. ബിനു ഉത്തരവിട്ടു. മങ്കട കൂട്ടില്‍ ആലുങ്ങല്‍ അബ്ബാസിന്റെ മകന് […]