മൂന്നിയൂർ പാറക്കടവിൽ ബസുകൾ കൂട്ടിയിടിച്ച് 34 പേർക്ക് പരിക്ക്
തിരൂരങ്ങാടി: ബസുകൾ കൂട്ടിയിടിച്ച് 34 പേർക്ക് പരിക്ക്. മൂന്നിയൂർ പാറക്കടവിൽ വ്യാഴാഴ്ച ഒന്നരയോടെയാണ് സംഭവം.രാമനാട്ടുകരയിൽനിന്ന് ചെമ്മാട്ടേക്ക് വരുകയായിരുന്ന കെ.പി.എം. ബസും വേങ്ങരയിൽനിന്ന് കോഴിക്കോട്ടേക്ക് പോവുകയായിരുന്ന സ്വകാര്യ ബസുമാണ് കൂട്ടിയിടിച്ചത്. സാരമായി പരിക്കേറ്റ സൗദ (44), ആരിഫ (40), റിസാന (20), തസ്‌ലീന (45), ശങ്കർ (66), ആദില (20), ഗീതു (20) എന്നിവരെ കോഴിക്കോട് മെഡിക്കൽ കോളജിലും ദിയ ഫാത്തിമ (17), സാജിദ (19), സന (18), സുഹറ (62), അഭിലാഷ് (42),ആതിര (23), സാബിറ (40), … Read more