നിലമ്പൂർ സ്വദേശി ഖത്തറിൽ നിര്യാതനായി

ദോഹ: ഒരു മാസം മുമ്പ്​ ഖത്തറിലെത്തിയ മലപ്പുറം നിലമ്പൂർ സ്വദേശി ഹൃദയാഘാതത്തെ തുടർന്ന്​ നിര്യാതനായി. പൂക്കോട്ടുംപാടം പെരിങ്ങാട്ടുചോല ജാഫർ (53) ആണ്​ തിങ്കളാഴ്ച മരിച്ചത്​. നേരത്തെ ഖത്തറിൽ ജോലി ചെയ്തിരുന്ന ഇദ്ദേഹം കുറച്ചുകാലത്തെ ഇടവേളക്ക് […]

നിലമ്പൂരിൽ തെരുവുപട്ടിക്കും കുഞ്ഞുങ്ങൾക്കും സ്നേഹക്കൂടൊരുക്കി നാട്ടുകാർ

നിലമ്പൂർ: തെരുവുനായ്ക്കൾക്കെതിരെ ജനവികാരം ശക്തമായിരിക്കുമ്പോൾ പ്രസവിച്ചു കിടക്കുന്ന തെരുവുനായക്കും കണ്ണുതുറക്കാത്ത ഒമ്പത് കുഞ്ഞുങ്ങൾക്കും കൂടൊരുക്കി സംരക്ഷണം തീർക്കുകയാണ് നിലമ്പൂർ മുക്കട്ടക്കാർ. കഴിഞ്ഞ ദിവസമാണ് മുക്കട്ട ഗവ. എല്‍.പി സ്‌കൂളിലെ ഷെഡ്ഡില്‍ തെരുവുപട്ടി പ്രസവിച്ചത്. ഒമ്പത് […]

നിലമ്പൂർ ജില്ല ആശുപത്രിയിൽ ഡോക്ടർമാർ കൂട്ട അവധി: രോഗികൾ ചികിത്സ കിട്ടാതെ മടങ്ങി” പ്രതിഷേധം

നിലമ്പൂര്‍: ജില്ല ആശുപത്രിയില്‍ സ്‌പെഷലിസ്റ്റ് ഡോക്ടര്‍മാര്‍ കൂട്ടത്തോടെ അവധിയെടുത്തത് രോഗികളെ വലച്ചു. നിരവധി രോഗികൾ ചികിത്സ കിട്ടാതെ മടങ്ങി. വെള്ളിയാഴ്ചയാണ് വിവിധ വിഭാഗത്തിലെ ഡോക്ടര്‍മാരെ കാണാനെത്തിയ രോഗികള്‍ മണിക്കൂറുകൾ കാത്തുനിന്ന് മടങ്ങിയത്. ആശുപത്രിയിലെത്തിയ ശേഷമാണ് […]

ചാരായവും വാഷും വാറ്റുപകരണങ്ങളുമായി വയോധികൻ അറസ്റ്റിൽ

എടക്കര: വീട്ടിൽ തയാറാക്കിയ ചാരായവും വാഷും വാറ്റുപകരണങ്ങളുമായി വയോധികനെ എക്സൈസ് സംഘം അറസ്റ്റ് ചെയ്തു. മരുത മഞ്ചക്കോട് പള്ളി അയ്യത്ത് സാമുവേലാണ് (60) പിടിയിലായത്. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ ബുധനാഴ്ച ഉച്ചക്ക് നിലമ്പൂർ റേഞ്ച് […]

മയക്കുമരുന്നുമായി മഞ്ചേരി കാരക്കുന്ന്​ സ്വദേശികളായ ദമ്പതികൾ ഉൾപ്പെടെ നാല്​ പേർ പിടിയിൽ

നിലമ്പൂർ: വഴിക്കടവ്​ ചെക്ക്​പോസ്റ്റിൽ എക്​സൈസ്​ നടത്തിയ പരിശോധനയിൽ മയക്കുമരുന്നുമായി ദമ്പതികൾ ഉൾപ്പെടെ നാല്​ പേർ പിടിയിൽ. മഞ്ചേരി കാരക്കുന്ന്​ സ്വദേശികളായ സി.പി. അസ്​ലമുദ്ദീൻ, ഭാര്യ ഷിഫ്​ന, കാവനൂർ സ്വദേശി മുഹമ്മദ്‌ സാദത്ത് അത്താണിക്കൽ, വഴിക്കടവ് […]

പോത്തുകല്ലില്‍ പട്ടാപ്പകല്‍ കാട്ടാനകളുടെ വിളയാട്ടം ജനങ്ങളെ പരിഭ്രാന്തിയിലാഴ്ത്തി

എടക്കര: പോത്തുകൽ പഞ്ചായ3ത്തിലെ അമ്പിട്ടാംപൊട്ടിയിലും മുക്കത്തും പട്ടാപ്പകല്‍ കാട്ടാനകളുടെ വിളയാട്ടം ജനങ്ങളെ പരിഭ്രാന്തിയിലാഴ്ത്തി. ഇന്നലെയാണ് മുക്കത്ത് രണ്ട് ആനകളും അമ്പിട്ടാംപൊട്ടിയില്‍ ഒരെണ്ണവുമിറങ്ങി ജനങ്ങളെ ഭീതിയിലാഴ്ത്തിയത്. പഞ്ചായത്ത് റോഡിലൂടെ ജനവാസ കേന്ദ്രത്തിലെത്തിയ കാട്ടാനകളെ നാട്ടുകാര്‍ ബഹളമുണ്ടാക്കി […]