നിലമ്പൂരില്‍നിന്ന് ഷൊർണൂരിലേക്ക്പുലർച്ചെ ട്രെയിൻ

നിലമ്പൂരില്‍നിന്ന് ഷൊർണൂരിലേക്ക്പുലർച്ചെ ട്രെയിൻ

നി​ല​മ്പൂ​ർ: നി​ല​മ്പൂ​രി​ൽ​നി​ന്ന് ഷൊ​ർ​ണൂ​രി​ലേ​ക്ക് ആ​ദ്യ​മാ​യി പു​ല​ർ​ച്ചെ ട്രെ​യി​ൻ സ​ർ​വി​സ് ആ​രം​ഭി​ക്കും. നി​ല​വി​ൽ രാ​വി​ലെ ഏ​ഴി​ന് നി​ല​മ്പൂ​രി​ൽ​നി​ന്ന് പു​റ​പ്പെ​ടു​ന്ന സ്പെ​ഷ​ൽ എ​ക്സ്പ്ര​സ് ഇ​നി​മു​ത​ൽ പു​ല​ർ​ച്ച 5.30ന് ​പു​റ​പ്പെ​ട്ട് 7.10ന് ​ഷൊ​ർ​ണൂ​രി​ൽ എ​ത്തു​ന്ന രീ​തി​യി​ലാ​ണ് സ​മ​യ​ക്ര​മം. ഒ​ക്ടോ​ബ​ർ ഒ​ന്നു മു​ത​ലാ​ണ് പു​തി​യ ട്രെ​യി​ൻ (06470) സ​ർ​വി​സ് ആ​രം​ഭി​ക്കു​ക. ഇ​തോ​ടെ കോ​യ​മ്പ​ത്തൂ​ര്‍, തൃ​ശൂ​ര്‍, എ​റ​ണാ​കു​ളം, കോ​ഴി​ക്കോ​ട് എ​ന്നി​വി​ട​ങ്ങ​ളി​ലേ​ക്ക് ഓ​ഫി​സ് സ​മ​യ​ത്തി​ന് എ​ത്താ​നും തി​രു​വ​ന​ന്ത​പു​ര​ത്ത് ഉ​ച്ച​യോ​ടെ എ​ത്തു​ന്ന ജ​ന​ശ​താ​ബ്ദി എ​ക്സ്പ്ര​സി​ന് ക​ണ​ക്ഷ​ന്‍ ല​ഭി​ക്കാ​നും ക​ഴി​യും. രാ​വി​ലെ 11.10ന് ​ഷൊ​ർ​ണൂ​രി​ലേ​ക്കു​ള്ള അ​ൺ റി​സ​ർ​വ്ഡ് എ​ക്സ്പ്ര​സി​ന്‍റെ … Read more

നിലമ്പൂർ ച​ന്ത​ക്കു​ന്നി​ലെ ക്രൂരത ; പ്രസവത്തിനിടെ തെരുവ് നായയെ അടിച്ചോടിച്ചു; പാ​തി പു​റ​ത്തു വ​ന്ന കു​ഞ്ഞു​മാ​യി അലച്ചിൽ, കുട്ടികൾ ചത്തു

നിലമ്പൂർ ച​ന്ത​ക്കു​ന്നി​ലെ ക്രൂരത ;  പ്രസവത്തിനിടെ തെരുവ് നായയെ അടിച്ചോടിച്ചു; പാ​തി പു​റ​ത്തു വ​ന്ന കു​ഞ്ഞു​മാ​യി അലച്ചിൽ, കുട്ടികൾ ചത്തു

Malappuram News : നിലമ്പൂർ ച​ന്ത​ക്കു​ന്നി​ല്‍ പ്ര​സ​വ​ത്തി​നി​ടെ തെ​രു​വു​നായയെ അടിച്ചോടിച്ചു. കഴിഞ ദിവസമാണ് ക്രൂരമായ സംഭവം നടന്നത്. ര​ണ്ടു കു​ഞ്ഞു​ങ്ങ​ള്‍ പു​റ​ത്തെ​ത്തി​യ ശേ​ഷം മൂ​ന്നാ​മ​ത്തെ കു​ഞ്ഞി​ന്‍റെ ത​ല പു​റ​ത്തു​വ​രു​ന്ന​തി​നി​ടെ​യാ​ണ് നായയു​ടെ ന​ടു​വി​ന് ആ​രോ വ​ടി​കൊ​ണ്ട​ടി​ച്ച​ത്. നായ പ്രാ​ണ​വേ​ദ​ന​യോ​ടെ ഓ​ടി​ര​ക്ഷ​പ്പെ​ട്ടു. പാ​തി പു​റ​ത്തു വ​ന്ന കു​ഞ്ഞു​മാ​യി നായ അ​ല​യു​ന്ന​ത് കഴിഞ്ഞ ദിവസം രാ​വി​ലെ​യാ​ണ് സാ​മൂ​ഹി​ക പ്ര​വ​ര്‍​ത്ത​കരുടെ ശ്രദ്ദ​യി​ല്‍​പ്പെ​ട്ട​ത്. [slick-carousel-slider variablewidth=”true” centermode=”true”] തുടർന്ന് എ​മ​ര്‍​ജ​ന്‍​സി റെ​സ്ക്യു ഫോ​ഴ്സി​ന്‍റെ സ​ഹാ​യ​ത്തോ​ടെ നായ​യെ പി​ടി​കൂ​ടി വെ​റ്റ​റി​ന​റി ഹോ​സ്പി​റ്റ​ലി​ലെ​ത്തി​ച്ചു. ഡോ​ക്ട​ര്‍ ല​ഘു​ശ​സ്ത്ര​ക്രി​യ ന​ട​ത്തി … Read more

തോട്ടങ്ങളിൽനിന്ന്​ അടക്ക മോഷ്ടിക്കുന്ന പ്രതി പിടിയിൽ

തോട്ടങ്ങളിൽനിന്ന്​ അടക്ക മോഷ്ടിക്കുന്ന പ്രതി പിടിയിൽ

വ​ഴി​ക്ക​ട​വ്: തോ​ട്ട​ത്തി​ൽ നി​ന്ന് സ്ഥി​ര​മാ​യി അ​ട​ക്ക മോ​ഷ്ടി​ക്കു​ന്ന​യാ​ൾ വ​ഴി​ക്ക​ട​വ് പൊ​ലീ​സി​ന്‍റെ പി​ടി​യി​ൽ. കാ​ര​ക്കോ​ട് കോ​ലാ​ർ വീ​ട്ടി​ൽ രാ​ജേ​ഷി​നെ​യാ​ണ് (42) വ​ഴി​ക്ക​ട​വ് പൊ​ലീ​സ് ഇ​ൻ​സ്പെ​ക്ട​ർ മ​നോ​ജ് പ​റ​യ​റ്റ അ​റ​സ്റ്റ് ചെ​യ്ത​ത്. ഗ്രാ​മ​പ്ര​ദേ​ശ​ങ്ങ​ളി​ൽ അ​ട​ക്ക മോ​ഷ​ണം പ​തി​വാ​യ​തോ​ടെ നാ​ട്ടു​കാ​ർ പ​രാ​തി​പ്പെ​ട്ടി​രു​ന്നു. ഇ​തോ​ടെ പ്ര​ദേ​ശ​ത്തെ അ​ട​ക്ക വ്യാ​പാ​രി​ക​ളോ​ട് അ​ന്വേ​ഷി​ച്ച​തി​ൽ സം​ശ​യാ​സ്പ​ദ​മാ​യ രീ​തി​യി​ൽ ഒ​രാ​ൾ അ​ട​ക്ക വി​ൽ​ക്കു​ന്ന​താ​യി വി​വ​രം ല​ഭി​ച്ചു. ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത് ചോ​ദ്യം ചെ​യ്ത​തി​ൽ പ്ര​തി കു​റ്റം സ​മ്മ​തി​ക്കു​ക​യാ​യി​രു​ന്നു. 21 കി​ലോ അ​ട​ക്ക​യാ​ണ് മോ​ഷ്ടി​ച്ച​ത്. മോ​ഷ​ണ​മു​ത​ൽ കൊ​ണ്ടു​പോ​യ സ്കൂ​ട്ട​ർ പൊ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ത്തു. എ​സ്.​ഐ … Read more

എടവണ്ണയിൽ വാഹന പരിശോധനക്കിടെ എം.ഡി.എം.എയുമായി രണ്ടുപേർ പിടിയിൽ

എടവണ്ണയിൽ വാഹന പരിശോധനക്കിടെ എം.ഡി.എം.എയുമായി രണ്ടുപേർ പിടിയിൽ

Malappuram News : എടവണ്ണയിൽ മാരക ലഹരിമരുന്നായ എം.ഡി.എം.എയുമായി രണ്ടുപേർ പൊലീസ് പിടിയിൽ. കിഴക്കേ ചാത്തല്ലൂർ പാലനാടൻ നിയാസ് (25), ചൂളാട്ടിപാറ കുഴിപ്പുറത്ത് അക്ഷയ് (24) എന്നിവരെയാണ് എടവണ്ണ പൊലീസ് അറസ്റ്റ് ചെയ്തത്. ചൊവ്വാഴ്ച രാവിലെ വാഹന പരിശോധനക്കിടെയാണ് ഇരുവരും പിടിയിലായത്. രണ്ട് ഗ്രാം എം.ഡി.എം.എ ആണ് ഇവരിൽനിന്ന് പിടിച്ചെടുത്തത്. ലഹരി മാഫിയ സംഘങ്ങളെ പിടികൂടാൻ എടവണ്ണ സ്റ്റേഷൻ പരിധിയിൽ പ്രത്യേക സംഘങ്ങളായി തിരിഞ്ഞ് പൊലീസ് പരിശോധന നടത്തി വരുകയാണ്. ഒരു മാസത്തിനിടെ നിരോധിത പുകയില ഉൽപന്നങ്ങൾ … Read more

ഇന്ത്യ ചുറ്റിയടിച്ച് പണം തീർന്നു; സ്വാമിയെന്ന വ്യാജേന ആശ്രമത്തിൽ കഴിഞ്ഞ വഴിക്കടവ് സ്വദേശി അബ്ദുല്ല പിടിയിൽ

ഇന്ത്യ ചുറ്റിയടിച്ച് പണം തീർന്നു; സ്വാമിയെന്ന വ്യാജേന ആശ്രമത്തിൽ കഴിഞ്ഞ വഴിക്കടവ് സ്വദേശി അബ്ദുല്ല പിടിയിൽ

ചെറുതോണി: സ്വാമിയെന്ന വ്യാജേന ആശ്രമത്തിൽ ഒളിവിൽ താമസിച്ചുവന്ന മലപ്പുറം വഴിക്കടവ് സ്വദേശി പിടിയിൽ. ശശിധരാനന്ദ സ്വാമിയെന്ന പേരിൽ മുരിക്കാശ്ശേരിക്ക് സമീപം വാത്തിക്കുടിയിലെ ആശ്രമത്തിൽ ഒളിച്ച് താമസിച്ചിരുന്ന മലപ്പുറം വഴിക്കടവ് സ്വദേശി കുറ്റിപ്പുറത്ത് വീട്ടിൽ അബ്ദുല്ലയെയാണ് (57) മലപ്പുറത്തു നിന്നെത്തിയ പ്രത്യേക അന്വേഷണ സംഘം മുരിക്കാശ്ശേരി പൊലീസിന്‍റെ സഹായത്തോടെ കസ്റ്റഡിയിലെടുത്തത്. കഴിഞ്ഞ ആഗസ്റ്റ് ഒന്നിനാണ് അബ്ദുല്ലയെ വീട്ടിൽനിന്ന് കാണാതായത്. ഭാര്യ മൈമുന നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ മലപ്പുറം ജില്ല പൊലീസ് മേധാവി സുജിത് ദാസിന്‍റെ നിർദേശാനുസരണം വഴിക്കടവ് പൊലീസ് … Read more

നിലമ്പൂർ സ്വദേശി ഖത്തറിൽ നിര്യാതനായി

നിലമ്പൂർ സ്വദേശി ഖത്തറിൽ നിര്യാതനായി

ദോഹ: ഒരു മാസം മുമ്പ്​ ഖത്തറിലെത്തിയ മലപ്പുറം നിലമ്പൂർ സ്വദേശി ഹൃദയാഘാതത്തെ തുടർന്ന്​ നിര്യാതനായി. പൂക്കോട്ടുംപാടം പെരിങ്ങാട്ടുചോല ജാഫർ (53) ആണ്​ തിങ്കളാഴ്ച മരിച്ചത്​. നേരത്തെ ഖത്തറിൽ ജോലി ചെയ്തിരുന്ന ഇദ്ദേഹം കുറച്ചുകാലത്തെ ഇടവേളക്ക് ശേഷമാണ്​ ഒരു മാസം മുമ്പ്​ ദോഹയിലെത്തിയത്​. ഭാര്യ: മിനി. മക്കൾ: മുഹമ്മദ് ഫായിസ്‌, മുഹമ്മദ് യാസിർ, മുഹമ്മദ് ഉവൈസ്. നടപടിക്രമങ്ങൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുമെന്ന്​ കെ.എം.സി.സി അൽ ഇഹ്‌സാൻ മയ്യിത്ത് പരിപാലന സമിതി അറിയിച്ചു.