കാളികാവ്: വീട്ടിലും സ്കൂട്ടറിലുമായി വിൽപനക്ക് സൂക്ഷിച്ച 30 ലിറ്റർ ഇന്ത്യൻ നിർമിത വിദേശമദ്യവുമായി യുവാവ് എക്സൈസ് പിടിയിൽ. മമ്പാട്ടുമൂല അത്താണിക്കൽ സ്വദേശി കോട്ടയിൽ വീട്ടിൽ ഷാജുവാണ് പിടിയിലായത്. എക്സൈസ് ഇൻസ്പെക്ടർ ഷിജുമോന്റെ നേതൃത്വത്തിൽ നടത്തിയ […]
Category: Nilambur
വീടുപണിക്കിടെ വെല്‍ഡിംഗ് ഉപകരണത്തില്‍ നിന്ന് ഷോക്കേറ്റു; നിലമ്പൂരില്‍ തൊഴിലാളി മരിച്ചു
മലപ്പുറം: നിലമ്പൂരില്‍ വീടുപണിക്കിടെ തൊഴിലാളി ഷോക്കേറ്റ് മരിച്ചു. ദേവദാസ് എന്ന നെച്ചിക്കാടന്‍ മണി (45) ആണ് മരിച്ചത്. നിലമ്പൂര്‍ മുതുകാടിലാണ് സംഭവം. വീടുപണിക്കിടെ വെല്‍ഡിംഗ് ഉപകരണത്തില്‍ നിന്നാണ് ദേവദാസിന് ഷോക്കേറ്റത്.
കഞ്ചാവുമായി അന്തർ സംസ്ഥാന തൊഴിലാളി പിടിയിൽ
കാളികാവ്: അരക്കിലോ കഞ്ചാവുമായി അന്തർ സംസ്ഥാന തൊഴിലാളിയെ കാളികാവ് പൊലീസ് പിടികൂടി. ബംഗാൾ മുർശിദാബാദ് സ്വദേശി കബിൽ റഹ്മാനാണ് പിടിയിലായത്. പൊലീസ് സംഘം പട്രോളിങ് നടത്തുന്നതിനിടെ ചോക്കാട് കല്ലാമൂല പാലത്തിനടുത്ത് ഇയാളെ സംശയ സാഹചര്യത്തിൽ […]
കെ.എസ്.ആർ.ടി.സി സ്വിഫ്റ്റ് ബസും ലോറിയും കൂട്ടിയിടിച്ചു
കീഴുപറമ്പ്: പത്തനാപുരം പള്ളിപ്പടിയിൽ കെ.എസ്.ആർ.ടി.സി സിഫ്റ്റ് ബസും ലോറിയും കൂട്ടിയിടിച്ച് ബസ് യാത്രക്കാർക്ക് പരിക്ക്. വെള്ളിയാഴ്ച രാത്രി 11നാണ് അപകടം. തൃശൂരിൽനിന്ന് ബംഗളൂരുവിലേക്ക് പോവുകയായിരുന്ന ബസാണ് അപകടത്തിൽപ്പെട്ടത്. പത്തനാപുരം അങ്ങാടിയിലേക്ക് എത്തിയ ബസ് റോങ് […]
കുടുംബം സഞ്ചരിച്ച കാറിന് നേരെ ആക്രമണം; ഡ്രൈവർക്ക് മർദനം
നിലമ്പൂർ: സ്ത്രീകൾ ഉൾെപ്പടെ കുടുംബം സഞ്ചരിച്ച കാറിന് നേരെ ആക്രമണം.വഴിക്കടവ് സ്വദേശികളായ കുടുംബം സഞ്ചരിച്ച കാറിന് നേരെയാണ് മമ്പാട് ടാണയിൽ ആക്രമണം ഉണ്ടായത്. കാർ ഡ്രൈവർ വഴിക്കടവ് മാമാങ്കര സ്വദേശി ജലീലിന് മർദനമേറ്റു. ഇയാൾക്ക് […]
അധ്യാപക ഒഴിവുകൾ
∙ എംഇഎസ് മമ്പാട് കോളജിൽ ടൂറിസം ആൻഡ് ഹോസ്പിറ്റാലിറ്റി മാനേജ്മെന്റ്, ന്യൂട്രീഷൻ സയൻസ് ആൻഡ് ഡയറ്ററ്റിക്സ് വിഷയങ്ങളിൽ അധ്യാപക ഒഴിവുണ്ട്. mesmcoffice@gmail.com എ ന്ന മെയിലിലേക്ക് ഒക്ടോബർ 4ന് അകം അപേക്ഷിക്കണം. 9495290001. ∙ […]