തവനൂർ: കടകശ്ശേരി ഐഡിയൽ ഇംഗ്ലീഷ് സ്കൂളിൽ നടന്ന സെൻട്രൽ സി.ബി.എസ്.ഇ ജില്ല കലോത്സവം പൂർത്തിയായപ്പോൾ സീനിയർ സെക്കൻഡറി വിഭാഗത്തിർ പീവീസ് മോഡൽ സ്കൂൾ നിലമ്പൂരും സെക്കൻഡറി വിഭാഗത്തിൽ കടകശ്ശേരി ഐഡിയലും ചാമ്പ്യന്മാരായി. സെക്കൻഡറി വിഭാഗത്തിൽ […]
Category: Nilambur
എടവണ്ണയിൽ ആരോഗ്യ സബ് സെന്ററുകൾ നവീകരിക്കും
എടവണ്ണ: എടവണ്ണ ഗ്രാമപഞ്ചായത്ത് പരിധിയിലെ സബ് സെന്ററുകൾ നവീകരിക്കാൻ തീരുമാനം. നാഷനൽ ഹെൽത്ത് മിഷന്റെയും പഞ്ചായത്തിന്റെയും ഫണ്ട് ഉപയോഗിച്ചാണ് മൂന്ന് സബ് സെന്ററുകൾ കൂടി നവീകരിക്കുന്നത്. എസ്റ്റിമേറ്റ് തയ്യാറാക്കുന്നതിന്റെ ഭാഗമായി പഞ്ചായത്ത് പ്രസിഡന്റ് ടി. […]
ഇൻസ്ട്രക്ടറുടെ ഒഴിവ്
ഇൻസ്ട്രക്ടറുടെ ഒഴിവ് നിലമ്പൂർ : നിലമ്പൂർ ഗവ. ഐ.ടി.ഐ.യിൽ ഡ്രാഫ്റ്റ്സ്മാൻ സിവിൽ ട്രേഡിൽ ഇൻസ്ട്രക്ടറുടെ ഒഴിവിലേക്കുള്ള അഭിമുഖം 25-ന് 11 മണിക്ക് ഓഫീസിൽ നടത്തും. ഫോൺ: 04931 222932
നിലമ്പൂരിൽ മലേറിയ രോഗവാഹകരായ കൊതുകിനെ കണ്ടെത്തി
നിലമ്പൂർ: മലേറിയ രോഗ നിയന്ത്രണ ഭാഗമായി നിലമ്പൂർ നഗരസഭ പരിധിയിൽ ജില്ല ആരോഗ്യവകുപ്പിന്റെയും വെക്ടർ കൺട്രോൾ യൂനിറ്റിന്റെയും നേതൃത്വത്തിൽ പരിശോധന നടത്തി. സ്ഥാപനങ്ങളുടെ വാട്ടർ ടാങ്കുകളിൽ മലേറിയ രോഗം പകർത്തുന്ന അനോഫിലസ് കൊതുകിന്റെ കൂത്താടിസാന്നിധ്യം […]
മലപ്പുറത്ത് പുഴയില്‍ അധ്യാപകന്റെ മൃതദേഹം; കൊലപാതകമെന്ന് പൊലീസ്; പ്രതിയും കാമുകിയും അറസ്റ്റില്‍
മലപ്പുറം: പുന്നപ്പുഴയില്‍ അധ്യാപകനെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് പൊലീസ്. മുണ്ടേരി സര്‍ക്കാര്‍ സ്കൂളിലെ അധ്യാപകന് ബാബുവിന്റെ മരണമാണ് കൊലപാതകമെന്ന് കണ്ടെത്തിയത്. കേസുമായി ബന്ധപ്പെട്ട് ഉദിരകുളം സ്വദേശി ബിജു, കാമുകി മൂത്തേടം സ്വദേശി […]
ഡ്രൈവിങ് ടെസ്റ്റ് ഇല്ല – നിലമ്പൂർ
നിലമ്പൂർ ജോയിന്റ് ആർടി ഓഫിസിൽ 13ന് ഫിറ്റ്നസ്, ഡ്രൈവിങ് ടെസ്റ്റുകൾ ഉണ്ടായിരിക്കുന്നതല്ലെന്ന് ഓഫിസർ അറിയിച്ചു. MALAPPURAM ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇👇👇👇👇👇👇 https://chat.whatsapp.com/JvfOsCf1boiBUUGiWUviNb