റോ​യ​ൽ എ​ൻ​ഫീ​ൽ​ഡി​ന്റെമ​ന​സ്സ​റി​ഞ്ഞ മെ​ക്കാ​നി​ക്ക് കെ.​വി. ഉ​മ്മ​ർ ഇ​നി​യി​ല്ല

മ​ഞ്ചേ​രി: നി​ര​ത്തു​ക​ളി​ലെ താ​രം റോ​യ​ൽ എ​ൻ​ഫീ​ൽ​ഡി​ന്റെ മ​ന​സ്സ​റി​ഞ്ഞ മെ​ക്കാ​നി​ക്ക് ഇ​നി​യി​ല്ല. തൃ​പ്പ​ന​ച്ചി സ്വ​ദേ​ശി​യും മ​ഞ്ചേ​രി മേ​ലാ​ക്ക​ത്തെ 60 വ​ർ​ഷ​ത്തി​ലേ​റെ പ​ഴ​ക്ക​മു​ള്ള ബു​ള്ള​റ്റ് ടൂ​വീ​ല​ർ വ​ർ​ക്ക്ഷോ​പ്പ് ഉ​ട​മ​യു​മാ​യ കെ.​വി. ഉ​മ്മ​ർ (82) ചൊ​വ്വാ​ഴ്ച രാ​വി​ലെ​യാ​ണ് മ​രി​ച്ച​ത്. അ​വ​ശ​ത​കാ​ര​ണം ആ​ശു​പ​ത്രി​യി​ൽ പോ​കാ​നി​രി​ക്കെ കു​ഴ​ഞ്ഞു വീ​ഴു​ക​യാ​യി​രു​ന്നു. ജി​ല്ല​യി​ലെ ആ​ദ്യ അം​ഗീ​കൃ​ത റോ​യ​ൽ എ​ൻ​ഫീ​ൽ​ഡ് മെ​ക്കാ​നി​ക്കാ​ണ് ഇ​ദ്ദേ​ഹം.അ​ന്ന​ത്തെ കാ​ല​ത്ത് വ​ർ​ക്ക് ഷോ​പ്പു​ക​ൾ കു​റ​വാ​യ​തി​നാ​ൽ ദൂ​രെ​നി​ന്ന് അ​ട​ക്കം ആ​ളു​ക​ൾ അ​ദ്ദേ​ഹ​ത്തെ തേ​ടി​യെ​ത്തി. ബു​ള്ള​റ്റ് സ​വാ​രി​യും അ​റ്റ​ക്കു​റ്റ​പ്പ​ണി​യും ഇദ്ദേ​ഹ​ത്തി​ന് ഹ​ര​മാ​യി​രു​ന്നു. വാ​ഹ​ന​മോ​ഡ​ലും എ​ൻ​ജി​നും പാ​ർ​ട്സു​ക​ളു​ടെ വി​ല​യു​മെ​ല്ലാം … Read more

മഞ്ചേരിയിൽ എക്സൈസിന്റെ വൻ കഞ്ചാവ് വേട്ട; 50 കിലോ കഞ്ചാവുമായി ആനക്കയം സ്വദേശി പിടിയിൽ

മ​ഞ്ചേ​രി: മ​ഞ്ചേ​രി​യി​ൽ എ​ക്സൈ​സി​ന്റെ വ​ൻ ക​ഞ്ചാ​വ് വേ​ട്ട. 50 കി​ലോ​യു​മാ​യി ആ​ന​ക്ക​യം സ്വ​ദേ​ശി പി​ടി​യി​ൽ. ചേ​പ്പൂ​ർ പൂ​വ​ത്തി​ക്ക​ൽ മു​ഹ​മ്മ​ദ​ലി ശി​ഹാ​ബു​ദ്ദീ​നെ​യാ​ണ് (44) നെ​ല്ലി​പ്പ​റ​മ്പു​നി​ന്ന് എ​ക്സൈ​സ് സം​ഘം പി​ടി​കൂ​ടി​യ​ത്. എ​ക്സൈ​സ് ക​മീ​ഷ​ന​ർ സ്ക്വാ​ഡും മ​ഞ്ചേ​രി എ​ക്സൈ​സ് റേ​ഞ്ച് ഓ​ഫി​സും സം​യു​ക്ത​മാ​യി ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ മ​ഞ്ചേ​രി​യി​ൽ​നി​ന്ന് ആ​ലു​വ​യി​ലേ​ക്ക് കാ​റി​ൽ ക​ഞ്ചാ​വ് ക​ട​ത്ത​വെ​യാ​ണ് ഇ​യാ​ൾ പി​ടി​യി​ലാ​യ​ത്. ഇ​യാ​ളി​ൽ​നി​ന്ന് വി​പ​ണി​യി​ൽ 30 ല​ക്ഷ​ത്തോ​ളം രൂ​പ വി​ല​മ​തി​ക്കു​ന്ന ക​ഞ്ചാ​വ് ക​ണ്ടെ​ടു​ത്തു. കാ​റി​ൽ ഡി​ക്കി​യി​ൽ ചെ​റി​യ പാ​ക്ക​റ്റു​ക​ളി​ലാ​ക്കി​യ നി​ല​യി​ലാ​യി​രു​ന്നു. ഇ​യാ​ളു​ടെ പി​ന്നി​ലു​ള്ള സം​ഘ​ത്തി​ലെ മ​റ്റു ആ​ളു​ക​ളെ​ക്കു​റി​ച്ച് … Read more

മഞ്ചേരിയിൽ കലാശക്കൊട്ടിന് നിയന്ത്രണം

മഞ്ചേരിയിൽ കലാശക്കൊട്ടിന് നിയന്ത്രണം

മ​ഞ്ചേ​രി: ലോ​ക്സ​ഭ തെ​ര​ഞ്ഞെ​ടു​പ്പ് വെ​ള്ളി​യാ​ഴ്ച ന​ട​ക്കാ​നി​രി​ക്കെ മ​ഞ്ചേ​രി​യി​ൽ ക​ലാ​ശ​ക്കൊ​ട്ടി​ന് നി​യ​ന്ത്ര​ണം ഏ​ർ​പ്പെ​ടു​ത്തി. സെ​ൻ​ട്ര​ൽ ജ​ങ്ഷ​നി​ലേ​ക്ക് പാ​ർ​ട്ടി പ്ര​വ​ർ​ത്ത​ക​ർ​ക്ക് പ്ര​വേ​ശ​നം ഉ​ണ്ടാ​വി​ല്ല. മൂ​ന്ന് മു​ന്ന​ണി​ക​ൾ​ക്കു​മാ​യി ന​ഗ​ര​ത്തി​ലെ മൂ​ന്ന് റോ​ഡു​ക​ൾ ന​ൽ​കും. സെ​ൻ​ട്ര​ൽ ജ​ങ്ഷ​നി​ൽ നി​ന്നും 100 മീ​റ്റ​ർ മാ​റി കോ​ഴി​ക്കോ​ട് റോ​ഡി​ലാ​ണ് യു.​ഡി.​എ​ഫി​ന്‍റെ ക​ലാ​ശ​ക്കൊ​ട്ടി​ന് സ്ഥ​ലം അ​നു​വ​ദി​ച്ച​ത്. പാ​ണ്ടി​ക്കാ​ട് റോ​ഡി​ൽ എ​ൽ.​ഡി.​എ​ഫി​നും നി​ല​മ്പൂ​ർ റോ​ഡി​ൽ എ​ൻ.​ഡി.​എ​ക്കും ക​ലാ​ശ​ക്കൊ​ട്ട് ന​ട​ത്താം. അ​നി​ഷ്ട സം​ഭ​വ​ങ്ങ​ൾ ഒ​ഴി​വാ​ക്കാ​നാ​ണി​ത്. വാ​ഹ​ന​ങ്ങ​ൾ​ക്ക് ക​ട​ന്നു​പോ​കു​ന്ന​തി​നാ​യി ഒ​രു ഭാ​ഗം ഒ​ഴി​ച്ചി​ടേ​ണ്ടി വ​രും. തെ​ര​ഞ്ഞെ​ടു​പ്പ് ഒ​രു​ക്കം വി​ല​യി​രു​ത്തു​ന്ന​തി​ന് തി​ങ്ക​ളാ​ഴ്ച താ​ലൂ​ക്ക് … Read more

എ​ൻ.​ഡി.​പി.​എ​സ് കോ​ട​തി​ക്ക് സ​മീ​പം ക​ഞ്ചാ​വ് വി​ൽ​പ​ന; യു​വാ​വ് പി​ടി​യി​ൽ

മ​ഞ്ചേ​രി: എ​ൻ.​ഡി.​പി.​എ​സ് കോ​ട​തി​ക്ക് സ​മീ​പം ക​ഞ്ചാ​വ് വി​ൽ​പ​ന​ക്കെ​ത്തി​യ​യാ​ൾ എ​ക്‌​സൈ​സ് പി​ടി​യി​ൽ.നി​ല​മ്പൂ​ർ ക​രു​ളാ​യി ക​രീ​ക്കു​ന്ന​ൻ വീ​ട്ടി​ൽ മ​ക​ൻ ഹം​സ​യാ​ണ് (40) പി​ടി​യി​ലാ​യ​ത്. എ​ക്സൈ​സ് ക​മീ​ഷ​ന​റു​ടെ സ്‌​ക്വാ​ഡും മ​ല​പ്പു​റം എ​ക്‌​സൈ​സ് ഇ​ന്റ​ലി​ജ​ൻ​സും, മ​ഞ്ചേ​രി എ​ക്‌​സൈ​സ് റേ​ഞ്ച് സം​ഘ​വും സം​യു​ക്ത​മാ​യി കോ​ട​തി​പ്പ​ടി​ക്ക് സ​മീ​പം ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് ഇ​യാ​ൾ പി​ടി​യി​ലാ​യ​ത്. ഇ​യാ​ളി​ൽ നി​ന്ന് 6.630 കി​ലോ ക​ഞ്ചാ​വ് പി​ടി​ച്ചെ​ടു​ത്തു. ഒ​ഡി​ഷ​യി​ൽ നി​ന്ന് ക​ട​ത്തി​ക്കൊ​ണ്ട് വ​ന്ന ക​ഞ്ചാ​വ് ജി​ല്ല​യു​ടെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ മൊ​ത്ത​മാ​യും ചി​ല്ല​റ​യാ​യും വി​ൽ​പ്പ​ന ന​ട​ത്തി​വ​രി​ക​യാ​യി​രു​ന്നു. ഇ​യാ​ൾ ഒ​രി​ട​ത്തും സ്ഥി​ര​മാ​യി താ​മ​സി​ക്കാ​റി​ല്ലെ​ന്ന് എ​ക്സൈ​സ് … Read more

സ്കൂളിൽ നിന്ന് അരിമോഷണം: നാല് അധ്യാപകർക്ക് സസ്​പെൻഷൻ

മലപ്പുറം: മൊറയൂർ വി.എച്ച്.എം. ഹയർസെക്കൻഡറി സ്‌കൂളിൽ നിന്ന് ഉച്ചക്കഞ്ഞിക്കുള്ള അരി കടത്തിയ സംഭവത്തിൽ നാല് അധ്യാപകർക്ക് സസ്​പെൻഷൻ. പ്രഥമാധ്യാപകൻ ഡി. ശ്രീകാന്ത്, കായികാധ്യാപകൻ രവീന്ദ്രൻ, ഉച്ച ഭക്ഷണ ചുമതലയുള്ള ഭവനീഷ്, ഇർഷാദലി എന്നിവരെയാണ് സസ്​പെൻഡ് ചെയ്തത്. മലപ്പുറം വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടറുടേതാണ് നടപടി. ഡി.ഡി.ഇയുടെ പരിശോധനയിൽ അരിക്കടത്ത് സ്ഥിരീകരിച്ചിരുന്നു. കണക്കിൽപെടാത്ത അരി സ്കൂളിൽനിന്ന് മറിച്ചുവിൽക്കുകയും കടത്തുകയും ചെയ്തതായാണ് കണ്ടെത്തൽ. രാത്രി വാഹനത്തിലേക്ക് അരിച്ചാക്കുകൾ മാറ്റുന്ന ദൃശ്യം കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. സാമൂഹികമാധ്യമങ്ങളിൽ ദൃശ്യങ്ങൾ പ്രചരിച്ചതോടെ സംഭവം വിവാദമാവുകയും … Read more

മ​ഞ്ചേ​രി അ​ഗ്നിര​ക്ഷാ​സേ​ന​ക്ക് സ്വ​ന്തം ഓ​ഫി​സ് ഒരുങ്ങുന്നു നി​ർ​മാ​ണ പ്ര​വൃ​ത്തി തു​ട​ങ്ങി

മ​ഞ്ചേ​രി: ഏ​റെ നാ​ള​ത്തെ കാ​ത്തി​രി​പ്പി​നൊ​ടു​വി​ൽ അ​ഗ്നി​ര​ക്ഷാ​സേ​ന​ക്ക് മ​ഞ്ചേ​രി ക​രു​വ​മ്പ്ര​ത്ത് നി​ർ​മി​ക്കു​ന്ന സ്വ​ന്തം ഓ​ഫി​സ് കെ​ട്ടി​ട​ത്തി​ന്റെ നി​ർ​മാ​ണ പ്ര​വൃ​ത്തി തു​ട​ങ്ങി. സാ​ങ്കേ​തി​ക വി​ദ്യാ​ഭ്യാ​സ​വ​കു​പ്പ് വി​ട്ടു​ന​ൽ​കി​യ 50 സെ​ന്റ്സ്ഥ​ല​ത്ത് മൂ​ന്ന് കോ​ടി രൂ​പ ചെ​ല​വ​ഴി​ച്ചാ​ണ് നി​ർ​മാ​ണം. ഗ്രൗ​ണ്ട് ഫ്ലോ​റും ര​ണ്ട് നി​ല​യും ഉ​ൾ​പ്പെ​ടു​ന്ന കെ​ട്ടി​ട​മാ​ണ് രൂ​പ ക​ൽ​പ​ന ചെ​യ്ത​ത്. ഇ​പ്പോ​ൾ അ​നു​വ​ദി​ച്ച മൂ​ന്ന് കോ​ടി രൂ​പ വി​നി​യോ​ഗി​ച്ച് താ​ഴ​ത്തെ നി​ല​യും ഒ​ന്നാം നി​ല​യും നി​ർ​മി​ക്കും. ഇ​തി​ലെ വൈ​ദ്യു​തീ​ക​ര​ണ പ്ര​വൃ​ത്തി​യും പൂ​ർ​ത്തി​യാ​ക്കും. പി​ന്നീ​ട് ര​ണ്ടാം നി​ല​യു​ടെ നി​ർ​മാ​ണ​ത്തി​നാ​യി എ​സ്റ്റി​മേ​റ്റ് ത​യാ​റാ​ക്കി സ​മ​ർ​പ്പി​ക്കാ​നാ​ണ് … Read more