പേവിഷ ബാധ; മഞ്ചേരിയിൽ തെരുവുനായ്ക്കൾക്ക് കുത്തിവെപ്പ് തുടങ്ങി

മ​ഞ്ചേ​രി: ന​ഗ​ര​ത്തി​ൽ അ​ല​ഞ്ഞു ന​ട​ക്കു​ന്ന തെ​രു​വു​നാ​യ്ക്ക​ൾ​ക്കു​ള്ള പേ​വി​ഷ പ്ര​തി​രോ​ധ കു​ത്തി​വെ​പ്പ് തു​ട​ങ്ങി. ന​ഗ​ര​സ​ഭ വാ​ർ​ഷി​ക പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി ഒ​രു ല​ക്ഷം രൂ​പ ചെ​ല​വ​ഴി​ച്ചാ​ണ് പ​ദ്ധ​തി ന​ട​പ്പാ​ക്കു​ന്ന​ത്. ആ​ദ്യ​ദി​ന​ത്തി​ൽ 70ഓ​ളം നാ​യ്ക്ക​ൾ​ക്ക് കു​ത്തി​വെ​പ്പ് ന​ൽ​കി. പ്ര​ത്യേ​കം പ​രി​ശീ​ല​നം ല​ഭി​ച്ച സം​ഘ​മാ​ണ് നാ​യ്ക്ക​ളെ പി​ടി​കൂ​ടു​ന്ന​ത്. കു​ത്തി​വെ​പ്പ് എ​ടു​ത്ത നാ​യ്ക്ക​ളെ തി​രി​ച്ച​റി​യു​ന്ന​തി​നാ​യി പ്ര​ത്യേ​കം അ​ട​യാ​ളം ന​ൽ​കി വി​ടും. ന​ഗ​ര പ​രി​സ​ര​ത്ത് പൂ​ർ​ത്തി​യാ​ക്കി​യ​തി​നു​ശേ​ഷം വാ​ർ​ഡു​ക​ൾ കേ​ന്ദ്രീ​ക​രി​ച്ച് കു​ത്തി​വെ​പ്പ് ന​ട​ക്കു​മെ​ന്ന് ചെ​യ​ർ​പേ​ഴ്സ​ൻ വി.​എം. സു​ബൈ​ദ, വൈ​സ് ചെ​യ​ർ​മാ​ൻ വി.​പി. ഫി​റോ​സ് എ​ന്നി​വ​ർ പ​റ​ഞ്ഞു. സീ​നി​യ​ർ … Read more

ഒ​രി​ട​ള​വേ​ള​ക്കു​ശേ​ഷം മഞ്ചേരിയിൽ രണ്ടിടത്ത് മോഷണം

മ​ഞ്ചേ​രി: ഒ​രി​ട​ള​വേ​ള​ക്കു​ശേ​ഷം ന​ഗ​ര​ത്തി​ൽ ര​ണ്ടി​ട​ങ്ങ​ളി​ലാ​യി മോ​ഷ​ണം. ചൊ​വ്വാ​ഴ്ച രാ​ത്രി​യാ​ണ് സം​ഭ​വം. തി​രു​വാ​യ​പ്പാ​റ ശ്രീ​കൃ​ഷ്ണ ക്ഷേ​ത്ര​ത്തി​ലും തു​റ​ക്ക​ലി​ൽ മ​ല​ബാ​ർ ആ​ശു​പ​ത്രി​ക്ക് സ​മീ​പം പ്ര​വ​ർ​ത്തി​ക്കു​ന്ന യാ​ഗ്മ ക​ബാ​ബ്സ് റ​സ്റ്റാ​റ​ൻ​റി​ലു​മാ​ണ് മോ​ഷ്ടാ​വ് എ​ത്തി​യ​ത്. ക്ഷേ​ത്ര​ത്തി​ൽ​നി​ന്ന് ഏ​ക​ദേ​ശം 10,000 രൂ​പ ക​വ​ർ​ന്നു. ക്ഷേ​ത്ര​ത്തി​ലെ ഭ​ണ്ഡാ​രം ത​ക​ർ​ത്തി​ട്ടു​ണ്ട്. ബു​ധ​നാ​ഴ്ച പു​ല​ർ​ച്ച അ​ഞ്ചി​ന് ക്ഷേ​ത്രം തു​റ​ക്കാ​നെ​ത്തി​യ മേ​ൽ​ശാ​ന്തി​യാ​ണ് ഭ​ണ്ഡാ​രം തു​റ​ന്നു​കി​ട​ക്കു​ന്ന​ത് ക​ണ്ട​ത്. ന​വ​രാ​ത്രി ആ​ഘോ​ഷ​ത്തോ​ട് അ​നു​ബ​ന്ധി​ച്ച് ഭ​ക്ത​ർ സ​മ​ർ​പ്പി​ച്ച തു​ക​യാ​ണ് ഭ​ണ്ഡാ​ര​ത്തി​ൽ ഉ​ണ്ടാ​യി​രു​ന്ന​ത്. ഇ​താ​ണ് ന​ഷ്ട​മാ​യ​ത്. ശ്രീ​കോ​വി​ലി​ന് മു​ന്നി​ലെ ഭ​ണ്ഡാ​രം ത​ക​ർ​ത്ത ശേ​ഷം ഓ​ഫി​സ് മു​റി​യി​ലേ​ക്ക് … Read more

പിതാവിനും സഹോദരിക്കും പിന്നാലെ പത്താം വയസ്സിൽ ഗിന്നസ് ബുക്കിൽ ഇടംപിടിച്ച് ജുവൈരിയ

മഞ്ചേരി: പിതാവിനും സഹോദരിക്കും പിന്നാലെ പത്താം വയസ്സിൽ ഗിന്നസ് ബുക്ക് ഓഫ് റെക്കോഡ്സിൽ ഇടം പിടിച്ച് മലപ്പുറം മഞ്ചേരി മുള്ളമ്പാറ സ്വദേശി പി. ജുവൈരിയ. തലയിൽ കൈകൾ കോർത്തുവെച്ച് ഇടതു കൈമുട്ടും വലതു കാൽമുട്ടും അതുപോലെ വലതു കൈമുട്ടും ഇടതു കാൽമുട്ടും തട്ടത്തക്കവിധത്തിൽ 30 സെക്കൻഡിനുള്ളിൽ ഏറ്റവും കൂടുതൽ തവണ ചുവടുകൾ വെച്ചതിനാണ് റെക്കോഡ്. യൂറോപ്പിൽ നിന്നുള്ള 16 ചുവടുകൾ മറികടന്ന് 54 ചുവടുകളായി ഉയർത്തിയാണ് റെക്കോഡ് ഇന്ത്യക്കാരിയുടെ പേരിലായത്. ഏറ്റവും വേഗത്തിൽ കൈ തൊടാതെ വാഴപ്പഴം … Read more

മന്ത്രി വീണാ ജോര്‍ജിന് കാറപകടത്തില്‍ പരിക്ക്; അപകടം വയനാട്ടിലേക്കുള്ള യാത്രയ്ക്കിടെ മഞ്ചേരിയില്‍ വെ

മലപ്പുറം: ആരോഗ്യ മന്ത്രി വീണ ജോർജിനെ വാഹനാപകടത്തിൽ പരിക്കേറ്റ് മഞ്ചേരി മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു. പരിക്ക് ഗുരുതരമല്ല. മന്ത്രി സഞ്ചരിച്ച കാർ രണ്ട് സ്കൂട്ടറുകളിൽ ഇടിക്കുകയായിരുന്നു. സ്കൂട്ടറിലുണ്ടായിരുന്നവരെയും മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മഞ്ചേരി പുല്ലൂരിലെ പള്ളിക്ക് മുമ്പിലെ വളവിലാണ് അപകടം. വയനാട്ടിലെ ദുരന്തസ്ഥലത്തേക്ക് പോവുകയായിരുന്നു. ബുധനാഴ്ച രാവിലെ 7.30 ഓടെയാണ് സംഭവം.

മഞ്ചേരിയിലെ കെ.​എ​സ്.​ആ​ർ.​ടി.​സി​യു​ടെ കൊ​റി​യ​ർആ​ൻ​ഡ്​ ലോ​ജി​സ്റ്റി​ക്സ്​ കേ​ന്ദ്രം ഉദ്ഘാടനം 17ന്

മ​​ഞ്ചേ​രി: ക​​ച്ചേ​​രി​​പ്പ​​ടി ഇ​​ന്ദി​​രാ​​ഗാ​​ന്ധി ബ​​സ് ടെ​​ർ​​മി​​ന​​ലി​​ൽ കെ.​​എ​​സ്.​​ആ​​ർ.​​ടി.​​സി​​യു​​ടെ കൊ​​റി​​യ​​ർ ആ​​ൻ​​ഡ്​ ലോ​​ജി​​സ്റ്റി​​ക്സ്​ കേ​​ന്ദ്രം 17ന് ​അ​ഡ്വ. യു.​എ. ല​ത്തീ​ഫ് എം.​എ​ൽ.​എ ഉ​ദ്ഘാ​ട​നം ചെ​യ്യും. ഓ​​ഫി​​സി​​ലേ​​ക്കു​ള്ള ക​​മ്പ്യൂ​​ട്ട​​ർ ഉ​​ൾ​​പ്പെ​​ടെ​​യു​​ള്ള സാ​​മ​​ഗ്രി​​ക​​ൾ ക​ഴി​ഞ്ഞ ദി​വ​സം എ​ത്തി​ച്ചു. പെ​​യി​​ന്‍റി​​ങ്​ ജോ​ലി​ക​​ളും പൂ​​ർ​​ത്തി​​യാ​​യി. ഇ​തി​നോ​ടൊ​പ്പം നേ​ര​ത്തേ അ​ട​ച്ചു​പൂ​ട്ടി​യ സ്റ്റേ​ഷ​ൻ മാ​സ്റ്റ​ർ ഓ​ഫി​സ് പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ക്കും. ഇ​ത് യാ​ത്ര​ക്കാ​ർ​ക്കും ഗു​ണ​ക​ര​മാ​കും. ജി​ല്ല​യി​​ൽ നി​​ല​​മ്പൂ​​ർ, മ​​ല​​പ്പു​​റം, തി​​രൂ​​ർ, പെ​രി​ന്ത​ൽ​​മ​​ണ്ണ ഡി​​പ്പോ​​ക​​ളി​​ൽ നി​​ല​​വി​​ൽ കൊ​​റി​​യ​​ർ സ​​ർ​​വി​​സു​​ണ്ട്. ജി​​ല്ല​​യി​​ലെ അ​ഞ്ചാ​മ​​​​ത്തെ കേ​ന്ദ്ര​മാ​ണ് മ​ഞ്ചേ​രി​യി​ൽ പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ക്കു​ന്ന​ത്. ടി​​ക്ക​​റ്റി​​ത​​ര വ​​രു​​മാ​​നം … Read more

മ​ഞ്ചേ​രി മെഡിക്കൽ കോളജ് എം.ആർ.ഐ സ്കാൻ യൂനിറ്റ് പദ്ധതിക്ക് 2.90 കോടി രൂപ കൂടി അനുവദിച്ചു

മ​ഞ്ചേ​രി: ഗ​വ. മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ എം.​ആ​ർ.​ഐ സ്‌​കാ​ൻ യൂ​നി​റ്റ് സ്ഥാ​പി​ക്കാ​നു​ള്ള ന​ട​പ​ടി​ക്ക് സ​ർ​ക്കാ​റി​ന്‍റെ ഭ​ര​ണാ​നു​മ​തി. യ​ന്ത്രം വാ​ങ്ങാ​ൻ 7.19 കോ​ടി രൂ​പ സ​ർ​ക്കാ​ർ നേ​ര​ത്തെ അ​നു​വ​ദി​ച്ചി​രു​ന്നു. 2.90 കോ​ടി രൂ​പ കൂ​ടി അ​നു​വ​ദി​ച്ചാ​ണ് പ​ദ്ധ​തി​ക്ക് ഭ​ര​ണാ​നു​മ​തി ന​ൽ​കി​യ​ത്. 10 കോ​ടി രൂ​പ​യാ​ണ് യ​ന്ത്ര​ത്തി​ന്റെ വി​ല. 7.19 കോ​ടി രൂ​പ അ​നു​വ​ദി​ച്ച​തി​ന് ശേ​ഷം ബാ​ക്കി വ​രു​ന്ന മൂ​ന്നു​കോ​ടി രൂ​പ​ക്കാ​യി മെ​ഡി​ക്ക​ൽ കോ​ള​ജ് അ​ധി​കൃ​ത​ർ പ​ല​ത​വ​ണ സ​ർ​ക്കാ​റി​ന് ക​ത്ത്‌ ന​ൽ​കി​യി​രു​ന്നു. സാ​മ്പ​ത്തി​ക പ്ര​തി​സ​ന്ധി നേ​രി​ടു​ന്ന​തി​നാ​ൽ തു​ക അ​നു​വ​ദി​ക്കാ​ൻ കാ​ല​താ​മ​സം … Read more