കൊണ്ടോട്ടി: മുതിര്‍ന്ന പൗരന്മാരുടെ ക്ഷേമം ലക്ഷ്യമിട്ട് സാമൂഹികനീതി വകുപ്പ് സാമൂഹിക സുരക്ഷ മിഷന്റെ നേതൃത്വത്തില്‍ നടപ്പാക്കിയ ‘വയോമിത്രം’ പദ്ധതി പ്രവര്‍ത്തന ഫണ്ടില്ലാത്തതിനാല്‍ അവതാളത്തിലേക്ക് നീങ്ങുമ്പോള്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ച ബജറ്റ് വിഹിതം ലഭ്യമാക്കണമെന്നാവശ്യപ്പെട്ട് കൊണ്ടോട്ടി നഗരസഭ […]
Category: Malappuram
വണ്ടൂരിലെ വോട്ടർമാർക്ക് നന്ദി അറിയിച്ചു; മണ്ഡലത്തിനുവേണ്ടി കഠിനമായി പ്രയത്നിക്കുമെന്ന് പ്രിയങ്ക ഗാന്ധി
വണ്ടൂർ: എല്ലാ വോട്ടർമാർക്കും പ്രത്യേകം നന്ദി അറിയിച്ച് പ്രിയങ്ക എത്തി. സ്വീകരണ സമ്മേളനത്തിലും റോഡ് ഷോയിലുമായി ആയിരങ്ങളാണ് എത്തിയത്. മണ്ഡലത്തിൽനിന്ന് കൂടുതൽ ഭൂരിപക്ഷം നൽകിയ എല്ലാ വോട്ടർമാർക്കും പ്രത്യേകം നന്ദിയുണ്ടെന്ന് അവർ പറഞ്ഞു. വണ്ടൂർ-നിലമ്പൂർ […]
വളാഞ്ചേരി ടൗണിൽ ഗതാഗതക്കുരുക്ക് കുറക്കാൻ സ്ഥാപിച്ച ഡിവൈഡർ അപകടക്കെണിയാവുന്നു
വളാഞ്ചേരി: ഗതാഗതക്കുരുക്ക് കുറക്കാൻ വളാഞ്ചേരി ടൗണിൽ സ്ഥാപിച്ച ഡിവൈഡറുകൾ അപകടക്കെണിയാവുന്നു. സംസ്ഥാന പാതകളായ പട്ടാമ്പി, പെരിന്തൽമണ്ണ റോഡുകളിൽ സ്ഥാപിച്ച കോൺക്രീറ്റ് ഡിവൈഡറാണ് അപകട സാധ്യത ഉണ്ടാക്കുന്നത്. പ്രദേശത്ത് ആവശ്യത്തിന് വെളിച്ചമില്ലാത്തതും ഡിവൈഡറുകൾ സ്ഥാപിച്ചിട്ടുണ്ട് എന്ന് […]
5.9 കിലോ കഞ്ചാവുമായി യുവാവ് അറസ്റ്റിൽ
പെരിന്തൽമണ്ണ: വിൽപനക്ക് ബൈക്കില്‍ കടത്തിയ 5.9 കി.ഗ്രാം കഞ്ചാവുമായി തിരൂര്‍ ആദര്‍ശേരി ഈങ്ങാപടലില് ജാഫര്‍ അലിയെ(40) പൊലീസ് അറസ്റ്റു ചെയ്തു. ആന്ധ്ര, ഒഡിഷ സംസ്ഥാനങ്ങളില്‍നിന്ന് അന്തർസംസ്ഥാന തൊഴിലാളികള്‍ മുഖേന വന്‍തോതില്‍ കഞ്ചാവ് ജില്ലയിലേക്ക് കടത്തി […]
തടി ഡിപ്പോകളിൽ നിയന്ത്രണം; മരവ്യാപാരികളുടെ പരാതിയിൽ അന്വേഷണം തുടങ്ങി
നിലമ്പൂർ: വനംവകുപ്പിന്റെ നിലമ്പൂർ അരുവാക്കോട്, നെടുങ്കയം തടി ഡിപ്പോകളിൽ അംഗീകൃത വ്യാപാരികൾക്ക് ഉൾപ്പെടെ നിയന്ത്രണം ഏർപ്പെടുത്തിയതിനെതിരെ മരവ്യാപാരികൾ നൽകിയ പരാതിയിൽ വനം വിജിലൻസ് അന്വേഷണം തുടങ്ങി. വനം വകുപ്പ് മന്ത്രിക്കും വനംവിജിലൻസിനുമാണ് അംഗീകൃത തടി […]
12 വയസുകാരിക്ക് പീഡനം: രണ്ടാനച്ഛന് 141 വര്‍ഷം കഠിനതടവും ഏഴു ലക്ഷം പിഴയും
മഞ്ചേരി: 12 വയസ്സുകാരിയെ പീഡനത്തിനിരയാക്കിയ രണ്ടാനച്ഛന് മഞ്ചേരി സ്പെഷല്‍ പോക്സോ കോടതി 141 വര്‍ഷം കഠിനതടവും 7.85 ലക്ഷം രൂപ പിഴയും. തമിഴ്നാട് സ്വദേശിയെയാണ് ജഡ്ജി എ.എം. അഷ്റഫ് ശിക്ഷിച്ചത്. ജോലി അന്വേഷിച്ച് മലപ്പുറം […]