പൊന്നാനി: ഫിൻജാൽ ചുഴലിക്കാറ്റിനെത്തുടർന്നുണ്ടായ ന്യൂനമർദത്തിന്റെ ഫലമായി ശക്തമായ കാറ്റു വീശാൻ സാധ്യതയുള്ളതിനാൽ മത്സ്യത്തൊഴിലാളികൾ കടലിലിറങ്ങരുതെന്ന മുന്നറിയിപ്പിനെത്തുടർന്ന് ബോട്ടുകൾ കരക്കടുപ്പിച്ചു. നേരത്തെ മത്സ്യബന്ധനത്തിനിറങ്ങിയ ബോട്ടുകളും ഞായറാഴ്ച രാത്രിയോടെ തിരിച്ചെത്തിയിരുന്നു. ആഴക്കടലിൽ മത്സ്യ ബന്ധനം നടത്തിയിരുന്ന ബോട്ടുകളാണ് […]
Category: Malappuram
ആരുമില്ലാത്തവർക്ക് കൂടെയുണ്ട്, ഹാപ്പിനസ് ഓട്ടോ
വളാഞ്ചേരി: വീടുകളിൽ ഒറ്റപ്പെട്ടു കഴിയുന്ന രോഗികൾക്കും മുതിർന്ന വ്യക്തികൾക്കും ജീവിതത്തിലെ വിരസതയകറ്റുക എന്ന ലക്ഷ്യം വെച്ച് വളാഞ്ചേരിയിൽ ഹാപ്പിനസ് ഓട്ടോ സർവിസ് ആരംഭിച്ചു. അസുഖം ബാധിച്ച് വീടിനുള്ളിൽ കഴിയുന്നവർക്കും വയോധികർക്കും അശരണർക്കും പ്രകൃതി സൗന്ദര്യം […]
പ്രവൃത്തി വൈകിപ്പിച്ച കരാറുകാരന് പിഴത്തുക ഒഴിവാക്കില്ല; തീരുമാനം തിരുത്തി മഞ്ചേരി നഗരസഭ
മഞ്ചേരി: പൊതുമരാമത്ത് പ്രവൃത്തി വൈകിയതിന് കരാറുകാരന് ഓഡിറ്റ് വിഭാഗം ചുമത്തിയ പിഴത്തുക ഒഴിവാക്കി നൽകിയ തീരുമാനം തിരുത്തി നഗരസഭ. പിഴത്തുക തിരിച്ചുപിടിക്കാൻ സർക്കാറിനോട് ആവശ്യപ്പെടാൻ തിങ്കളാഴ്ച ചേർന്ന കൗൺസിൽ യോഗം തീരുമാനിച്ചു. മഞ്ചേരി നഗരത്തിലെ […]
കലക്ടറുടെ പേരിൽ വ്യാജ അവധി പ്രഖ്യാപനം -കർശന നിയമ നടപടിയെന്ന് മുന്നറിയിപ്പ്
മലപ്പുറം: കലക്ടറുടെ പേരിൽ വ്യാജ അവധി പ്രഖ്യാപനം സമൂഹ മാധ്യമങ്ങളിൽ പ്രചരിപ്പിച്ചവർക്കെതിരെ നടപടിയെടുക്കുമെന്ന് മുന്നറിയിപ്പ്. കർശന നിയമ നടപടി സ്വീകരിക്കുമെന്ന് മലപ്പുറം കലക്ടർ തന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെ അറിയിച്ചു. മലപ്പുറം ജില്ലയിലെ പ്രൊഫഷണൽ […]
ചിയ്യാനൂരിൽ വാഹനങ്ങളുടെ കൂട്ടയിടി
ചങ്ങരംകുളം: സംസ്ഥാന പാതയിലെ ചിയ്യാനൂരിൽ വാഹനങ്ങളുടെ കൂട്ടയിടി. ചിയ്യാനൂർ പാടത്ത് സിനിമാ തിയേറ്ററിന് മുന്നിലെ ചെറിയ ഹമ്പിൽ ശനിയാഴ്ച രാത്രി മൂന്നുവാഹനങ്ങളാണ് കൂട്ടിയിടിച്ചത്. സ്വിഫ്റ്റും മഹീന്ദ്ര ഥാറും എസ്.യു.വിയുമാണ് അപകടത്തിൽ പെട്ടത്. സ്വിഫ്റ്റ് കാർ […]
ദിനചിത്രങ്ങളുടെ ജയചന്ദ്രന്; ഇതുവരെ 700 ചിത്രം പൂർത്തിയാക്കി
മലപ്പുറം: ചിത്രകലാരംഗത്ത് വേറിട്ടൊരു അധ്യായം തീര്‍ത്തിരിക്കുകയാണ് തിരൂര്‍ സ്വദേശി ജയചന്ദ്രന് പുല്ലൂര്‍. ദിവസവും ഒരുചിത്രം എന്ന കണക്കില്‍ മുടങ്ങാതെ 700 ചിത്രങ്ങള്‍ പൂര്‍ത്തിയാക്കി ചിത്രകലയില്‍ തന്റെ ജൈത്രയാത്ര തുടരുകയാണ് ഇദ്ദേഹം. ‘ചിത്രവര്ഷം’ എന്ന പേരിലാണ് […]