യാ​ത്ര​ക്കാ​ർ​ക്ക് ആ​ശ്വാ​സം;
രാ​ജ‍്യ​റാ​ണി ഇ​നി നേ​രി​ട്ട്
തി​രു​വ​ന​ന്ത​പു​ര​ത്തേ​ക്ക്

നി​ല​മ്പൂ​ർ: രാ​ജ‍്യ​റാ​ണി കൊ​ച്ചു​വേ​ളി​യി​ൽ​നി​ന്ന് നേ​രി​ട്ട് തി​രു​വ​ന​ന്ത​പു​ര​ത്തേ​ക്ക് സ​ർ​വി​സ് തു​ട​ങ്ങി​യ​ത് ആ​ർ.​സി.​സി.​യി​ലേ​ക്ക് പോ​കു​ന്ന​വ​ർ ഉ​ൾ​പ്പെ​ടെ​യു​ള്ള യാ​ത്ര​ക്കാ​ർ​ക്ക് ആ​ശ്വാ​സ​ക​ര​മാ​യി. രാ​ജ്യ​റാ​ണി​ക്ക് തി​രു​വ​ന​ന്ത​പു​ര​ത്തേ​ക്ക് പോ​കു​ന്ന​വ​ർ​ക്ക് കൊ​ച്ചു​വേ​ളി​യി​ൽ ഇ​റ​ങ്ങേ​ണ്ട സ്ഥി​തി​യാ​ണ് ഇ​തോ​ടെ ഇ​ല്ലാ​താ​യ​ത്.Read More →

വ​യ​നാ​ട് മ​ണ്ഡ​ല​ത്തി​ൽ വി​ക​സ​നം
ന​ട​ന്നി​ട്ടി​ല്ലെ​ന്ന് ആ​നി രാ​ജ

കാ​ളി​കാ​വ്/ ക​രു​വാ​ര​കു​ണ്ട്: ഒ​രു മ​ണ്ഡ​ല​ത്തി​ൽ ന​ട​ക്കേ​ണ്ട വി​ക​സ​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ വ​യ​നാ​ട് ന​ട​ന്നി​ട്ടി​ല്ലെ​ന്നും ജ​ന​ങ്ങ​ളു​ടെ ജീ​വ​ൽ പ്ര​ശ്ന​ങ്ങ​ൾ​ക്ക് പ​രി​ഹാ​ര​മു​ണ്ടാ​യി​ട്ടി​ല്ലെ​ന്നും ലോ​ക്സ​ഭ മ​ണ്ഡ​ലം ഇ​ട​ത് ജ​നാ​ധി​പ​ത്യ മു​ന്ന​ണി സ്ഥാ​നാ​ർ​ഥി ആ​നിRead More →

താനൂരിൽ ട്രെയിനിറങ്ങിയ യുവാവിന്റെ മലദ്വാരത്തിൽ കവർച്ചാസംഘം പൈപ്പ് കുത്തിയിറക്കി

താനൂർ: താനൂർ റെയിൽവേ സ്റ്റേഷനിൽ പട്ടാപ്പകൽ യുവാവിനെ ക്രൂരമായി ആക്രമിച്ച് അഞ്ചംഗ സംഘം കവർച്ച നടത്തി. ഞായറാഴ്ച വൈകീട്ട് അഞ്ചരയോടെ സ്റ്റേഷനിൽ ട്രെയിനിറങ്ങിയ കൊൽക്കത്ത സ്വദേശിയായ തൊഴിലാളിRead More →

കു​ടി​നീ​രി​ന​ല​ഞ്ഞ് കോ​ട​ങ്ങാ​ട് കു​ന്ന​ത്ത് കോ​ള​നി പ്ര​ദേ​ശം

കൊ​ണ്ടോ​ട്ടി: വേ​ന​ല്‍ ക​ന​ക്കു​മ്പോ​ള്‍ ശു​ദ്ധ​ജ​ല​ക്ഷാ​മം അ​തി​രൂ​ക്ഷ​മാ​യ കൊ​ണ്ടോ​ട്ടി കോ​ട​ങ്ങാ​ട് കു​ന്ന​ത്ത് എ​സ്.​സി കോ​ള​നി​യി​ലും പ​രി​സ​ര​ത്തെ ചു​ള്ളി​യി​ല്‍, ആ​ശാ​രി​മു​ക്ക്, ചോ​ല​ക്ക​ല്‍ പ്ര​ദേ​ശ​ങ്ങ​ളി​ലും ജ​ന​ജീ​വി​തം ദു​സ്സ​ഹ​മാ​കു​ന്നു. മേ​ഖ​ല​യി​ലെ 75ല​ധി​കം കു​ടും​ബ​ങ്ങ​ളി​ലെRead More →

രാ​സ​ല​ഹ​രി​യു​മാ​യി യു​വാ​വ് അ​റ​സ്റ്റി​ൽ

 നി​ല​മ്പൂ​ർ: വി​ൽ​പ​ന​ക്കാ​യി ബം​ഗ​ളൂ​രു​വി​ൽ​നി​ന്ന് കെ.​എ​സ്.​ആ​ർ.​ടി.​സി ബ​സി​ൽ കൊ​ണ്ടു​വ​ന്ന 9.40 ഗ്രാം ​രാ​സ​ല​ഹ​രി​യു​മാ​യി യു​വാ​വ് പി​ടി​യി​ൽ. എ​ട​ക്ക​ര പാ​ലേ​മാ​ട് ശ​ങ്ക​ര​ൻ​കു​ളം സ്വ​ദേ​ശി പു​തി​യ​ക​ത്ത് ആ​ഷി​ഖ് അ​ഹ​മ്മ​ദി​നെ (30) യാ​ണ്Read More →

കുഞ്ഞിന്റെ കൊലപാതകം: സഹോദരീ ഭർത്താവിന്റെ സംശയം പ്രതികളെ കുടുക്കി

തിരൂർ: 11 മാസം പ്രായമായ കുഞ്ഞിനെ കൊന്ന് മൃതദേഹം ബാഗിലാക്കി തൃശൂർ റെയിൽവേ സ്റ്റേഷനിൽ ഉപേക്ഷിച്ച കേസിൽ പ്രതികളെ പിടികൂടാൻ സഹായിച്ചത് സഹോദരീ ഭർത്താവിന്റെ സംശയം. കുഞ്ഞിന്റെRead More →

പൊ​ന്നാ​നി ന​ഗ​ര​സ​ഭ ഡ​യാ​ലി​സി​സ് സെൻറ​ർ പു​തി​യ കെ​ട്ടി​ടം വ​രു​ന്നു

പൊ​ന്നാ​നി: വൃ​ക്ക​രോ​ഗം മൂ​ലം ദു​രി​ത​മ​നു​ഭ​വി​ക്കു​ന്ന നൂ​റു​ക​ണ​ക്കി​ന് അ​ശ​ര​ണ​ർ​ക്ക് ആ​ശ്വാ​സ​ത്തി​ന്റെ ത​ലോ​ട​ൽ ന​ൽ​കു​ന്ന പൊ​ന്നാ​നി ന​ഗ​ര​സ​ഭ ഡ​യാ​ലി​സി​സ് ആ​ൻ​ഡ് റി​സ​ർ​ച്ച് സെ​ന്റ​റി​ന്റെ പു​തി​യ കെ​ട്ടി​ട നി​ർ​മാ​ണ​ത്തി​ന് തു​ട​ക്ക​മാ​കു​ന്നു. വെ​ള്ളി​യാ​ഴ്ചRead More →

പൊന്നാനി തുറമുഖത്തെ മണൽ നീക്കാൻ ഡ്രഡ്ജർ എത്തി

പൊ​ന്നാ​നി: കാ​ല​ങ്ങ​ളാ​യു​ള്ള മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ളു​ടെ മു​റ​വി​ളി​ക​ൾ​ക്കൊ​ടു​വി​ൽ പൊ​ന്നാ​നി ഫി​ഷി​ങ് ഹാ​ർ​ബ​റി​ൽ ആ​ഴം കൂ​ട്ട​ൽ പ്ര​വൃ​ത്തി​ക​ളു​ടെ ഭാ​ഗ​മാ​യി ഡ്രെ​ഡ്ജ​ർ പൊ​ന്നാ​നി​യി​ലെ​ത്തി. നി​ല​വി​ലെ ആ​ഴം പ​രി​ശോ​ധി​ച്ച ശേ​ഷം മ​ണ്ണെ​ടു​പ്പ് ആ​രം​ഭി​ക്കും. വേ​ലി​യി​റ​ക്കRead More →

മ​ഞ്ഞ​പ്പി​ത്തം: പ്ര​തി​രോ​ധം ഊ​ർ​ജി​തം,  ഓ​ട​യി​ലേ​ക്ക് മാ​ലി​ന്യം ത​ള്ളി​യ​വ​ർ​ക്ക് പി​ഴ

എ​ട​ക്ക​ര: പോ​ത്തു​ക​ല്ലി​ൽ മ​ഞ്ഞ​പ്പി​ത്തം പ്ര​തി​രോ​ധം ഊ​ർ​ജി​ത​മാ​ക്കി. ഓ​ട​യി​ലേ​ക്ക് മ​ലി​ന ജ​ലം ത​ള്ളി​യ എ​ട്ട് ക​ട​ക​ൾ​ക്ക് പി​ഴ ഈ​ടാ​ക്കി. പോ​ത്തു​ക​ല്ല് ബ​സ് സ്റ്റാ​ൻ​ഡി​ലും ടൗ​ണി​ലു​മാ​ണ് ഗ്രാ​മ​പ​ഞ്ചാ​യ​ത്ത്, ആ​രോ​ഗ്യ വ​കു​പ്പ്,Read More →