കൽപകഞ്ചേരിയിൽ കുടിവെള്ള പൈപ്പ് ലൈൻ പൊട്ടി; നടുറോഡിൽ വൻ ഗർത്തം
കൽപകഞ്ചേരി: പുത്തനത്താണി-വൈലത്തൂർ റോഡിലെ കൽപകഞ്ചേരി അങ്ങാടിയിൽ കുടിവെള്ള പദ്ധതിയുടെ പ്രധാന പൈപ്പ് ലൈൻ പൊട്ടി റോഡിൽ വലിയ ഗർത്തം രൂപപ്പെട്ടു. ചൊവ്വാഴ്ച 12.30 നാണ് പൈപ്പ് ലൈൻRead More →