കോ​ട്ട​യം റാ​ഗി​ങ് കേ​സ്; മു​ൻ​ക​രു​ത​ൽ ന​ട​പ​ടി​ക​ളു​മാ​യി മ​ഞ്ചേ​രി മെ​ഡി​ക്ക​ൽ കോ​ള​ജ്

മ​ഞ്ചേ​രി: കോ​ട്ട​യം ഗ​വ. ന​ഴ്സി​ങ് കോ​ള​ജ് ഹോ​സ്റ്റ​ലി​ൽ വി​ദ്യാ​ർ​ഥി​ക​ൾ ക്രൂ​ര​മാ​യ റാ​ഗി​ങ്ങി​ന് ഇ​ര​യാ​യ സാ​ഹ​ച​ര്യ​ത്തി​ൽ മു​ൻ​ക​രു​ത​ൽ ന​ട​പ​ടി​ക​ളു​മാ​യി മ​ഞ്ചേ​രി ഗ​വ. മെ​ഡി​ക്ക​ൽ കോ​ള​ജ്. ഇ​തി​ന്റെ ഭാ​ഗ​മാ​യി അ​ടു​ത്ത​ദി​വ​സം ആ​ശു​പ​ത്രി​യി​ൽ വി​പു​ല​മാ​യ രീ​തി​യി​ൽ യോ​ഗം വി​ളി​ച്ചു ചേ​ർ​ക്കും. കോ​ള​ജ് ജീ​വ​ന​ക്കാ​ർ, ന​ഴ്സി​ങ് കോ​ള​ജ് ജീ​വ​ന​ക്കാ​ർ, വി​ദ്യാ​ർ​ഥി യൂ​നി​യ​ൻ പ്ര​തി​നി​ധി​ക​ൾ, പി.​ടി.​എ ഭാ​ര​വാ​ഹി​ക​ൾ, സു​ര​ക്ഷാ ജീ​വ​ന​ക്കാ​ർ എ​ന്നി​വ​രെ ഉ​ൾ​പ്പെ​ടു​ത്തി​യാ​ണ് യോ​ഗം. അ​ക്ര​മ സം​ഭ​വ​ങ്ങ​ൾ നേ​രി​ട്ടി​ട്ടും വി​ദ്യാ​ർ​ഥി​ക​ൾ പ​രാ​തി​പ്പെ​ടാ​ൻ മ​ടി​ക്കു​ന്ന സാ​ഹ​ച​ര്യം ഉ​ണ്ടോ എ​ന്ന​ത് പ​രി​ശോ​ധി​ക്കും. വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് സ​മാ​ധാ​ന​പ​ര​മാ​യി പ​ഠ​നം ന​ട​ത്താ​നും … Read more

അക്ഷരങ്ങൾക്കായി ജീവിച്ച പരമേശ്വരൻ മാസ്റ്ററുടെ ഓർമകൾക്ക് കാൽ നൂറ്റാണ്ട് തികയുന്നു

പി.​വി. പ​ര​മേ​ശ്വ​ര​ൻ മാ​സ്റ്റ​ർ താ​നൂ​ർ: അ​ക്ഷ​ര​ങ്ങ​ളെ​യും പു​സ്ത​ക​ങ്ങ​ളെ​യും അ​ത്ര​മേ​ൽ സ്നേ​ഹി​ച്ച മ​റ്റൊ​രാ​ളു​ണ്ടാ​കി​ല്ലെ​ന്ന് അ​ടു​ത്ത​റി​യു​ന്ന ഏ​തൊ​രാ​ൾ​ക്കും ബോ​ധ്യ​മാ​കും​വി​ധം ഒ​രു പു​രു​ഷാ​യു​സ്സ് മു​ഴു​വ​ൻ വാ​യ​ന​യെ പ്രോ​ത്സാ​ഹി​പ്പി​ക്കാ​നാ​യി ജീ​വി​തം ഉ​ഴി​ഞ്ഞു​വെ​ച്ച താ​നൂ​ർ പ​ര​മേ​ശ്വ​ര​ൻ മാ​സ്റ്റ​ർ ഓ​ർ​മ​യാ​യി​ട്ട് കാ​ൽ നൂ​റ്റാ​ണ്ട് തി​ക​യു​ന്നു. 1923ൽ ​താ​നൂ​രി​ലെ പ​ഴ​യ വ​ള​പ്പി​ൽ ക​ണ്ണ​ന്റെ​യും കു​ഞ്ഞി​ക്കാ​ളി​യു​ടെ​യും മ​ക​നാ​യി ജ​നി​ച്ച പ​ര​മേ​ശ്വ​ര​ന്റെ സ​ഞ്ചാ​രം കു​ട്ടി​ക്കാ​ലം മു​ത​ലേ അ​ക്ഷ​ര​ങ്ങ​ളോ​ടൊ​പ്പ​മാ​യി​രു​ന്നു. ജി​ല്ല​യി​ലെ ത​ന്നെ പ്ര​മു​ഖ ഗ്ര​ന്ഥാ​ല​യ​ങ്ങ​ളി​ലൊ​ന്നാ​യ താ​നൂ​ർ സ​ഞ്ചാ​ര ഗ്ര​ന്ഥാ​ല​യ​ത്തി​ന്റെ സ്ഥാ​പ​ക​നാ​യ പ​ര​മേ​ശ്വ​ര​ൻ കു​ട്ടി​ക്കാ​ലം മു​ത​ലേ പു​സ്ത​ക​ങ്ങ​ൾ വാ​യി​ക്ക​ലും വാ​യി​പ്പി​ക്ക​ലും ജീ​വി​ത ദൗ​ത്യ​മാ​യി … Read more

ഹൃ​ദ്യം, മ​നോ​ഹ​രം; കാ​ലം മ​റ​ന്ന കാർഷിക കാ​ഴ്ച​ക​ൾ

കോ​ലി​ക്ക​ര​യി​ൽ കൃ​ഷി​യി​ട​ത്തി​ലേ​ക്ക് ക​യ​റ്റു​കൊ​ട്ട ഉ​പ​യോ​ഗി​ച്ച് ജ​ല​സേ​ച​നം ന​ട​ത്തു​ന്ന ഇബ്രാഹിം ച​ങ്ങ​രം​കു​ളം: കാ​ർ​ഷി​ക മേ​ഖ​ല​യി​ൽ ഏ​റെ നൂ​ത​ന സ​ങ്കേ​ത​ങ്ങ​ളും ഉ​പ​ക​ര​ണ​ങ്ങ​ളും കൈ​യ​ട​ക്കി​യ​പ്പോ​ൾ പു​രാ​ത​ന കൃ​ഷി ഉ​പ​ക​ര​ണ​ങ്ങ​ളും കാ​ഴ്ച​ക​ളും ന​മു​ക്ക് അ​ന്യ​മാ​കു​ക​യാ​ണ്. കോ​ലി​ക്ക​ര​യി​ലെ ത​ന്റെ കൃ​ഷി​യി​ട​ത്തി​ലേ​ക്ക് വെ​ള്ളം നി​റ​ക്കു​ന്ന ഇബ്രാഹിം എന്ന ക​ർ​ഷ​ക​ൻ സ​മ്മാ​നി​ച്ച​ത് കാ​ലം മ​റ​ന്ന അ​പൂ​ർ​വ​കാ​ഴ്ച​യാ​ണ്. നെ​ൽ​കൃ​ഷി​യി​ട​ത്തി​ലെ വെ​ള്ളം വ​റ്റി​യ​തോ​ടെ തോ​ട്ടി​ൽ കെ​ട്ടി നി​ൽ​ക്കു​ന്ന വെ​ള്ളം ക​യ​റ്റു​കൊ​ട്ട ഉ​പ​യോ​ഗി​ച്ച് ജ​ല​സേ​ച​നം ന​ട​ത്തു​ക​യാ​ണ്. പ​മ്പു​സെ​റ്റു​ക​ളും വൈ​ദ്യു​തി​യും ല​ഭ്യ​മ​ല്ലാ​ത്ത അ​പൂ​ർ​വം ഭാ​ഗ​ങ്ങ​ളി​ൽ പ​ഴ​യ കാ​ല ക​ർ​ഷ​ക​ർ ഇ​ന്നും ഇ​ത്ത​രം സ​ങ്കേ​ത​ങ്ങ​ൾ … Read more

‘മാ​ധ്യ​മം ഹെ​ൽ​ത്ത് കെ​യ​റി’​ലേ​ക്ക് 4.7 ല​ക്ഷം നൽകി പൂ​പ്പ​ലം ദാ​റു​ൽ ഫ​ലാ​ഹ് വി​ദ്യാ​ർ​ഥി​ക​ൾ

‘മാ​ധ്യ​മം ഹെ​ൽ​ത്ത്‌ കെ​യ​ർ’ പ​ദ്ധ​തി​യി​ലേ​ക്ക് പൂ​പ്പ​ലം ദാ​റു​ൽ ഫ​ലാ​ഹ് ഇം​ഗ്ലീ​ഷ് സ്കൂ​ൾ വി​ദ്യാ​ർ​ഥി​ക​ൾ സ​മാ​ഹ​രി​ച്ച തു​ക സ്കൂ​ൾ പ്രി​ൻ​സി​പ്പ​ൽ ടി. ​ഷൗ​ക്ക​ത്ത​ലി, ചെ​യ​ർ​മാ​ൻ കെ.​പി. യൂ​സു​ഫ് മാ​സ്റ്റ​ർ എ​ന്നി​വ​രി​ൽനി​ന്ന് ’മാ​ധ്യ​മം’ സി.​ഇ.​ഒ പി.​എം. സാ​ലി​ഹ് ഏ​റ്റു​വാ​ങ്ങു​ന്നു പെ​രി​ന്ത​ൽ​മ​ണ്ണ: നി​ർ​ധ​ന​രും നി​രാ​ലം​ബ​രു​മാ​യ രോ​ഗി​ക​ൾ​ക്ക് ആ​ശ്വാ​സം ന​ൽ​കു​ന്ന ‘മാ​ധ്യ​മം ഹെ​ൽ​ത്ത്‌ കെ​യ​ർ പ​ദ്ധ​തി’​യി​ലേ​ക്ക് പൂ​പ്പ​ലം ദാ​റു​ൽ ഫ​ലാ​ഹ് വി​ദ്യാ​ർ​ഥി​ക​ളും ര​ക്ഷി​താ​ക്ക​ളും സ​മാ​ഹ​രി​ച്ച് ന​ൽ​കി​യ​ത് 4,70,188 രൂ​പ. സ്കൂ​ൾ അ​സം​ബ്ലി​യി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ പ്രി​ൻ​സി​പ്പ​ൽ ടി. ​ഷൗ​ക്ക​ത്ത​ലി, ചെ​യ​ർ​മാ​ൻ കെ.​പി. യൂ​സു​ഫ് … Read more

‘മാ​ധ്യ​മം ഹെ​ൽ​ത്ത് കെ​യ​റി’​ലേ​ക്ക് 4.7 ല​ക്ഷം നൽകി പൂ​പ്പ​ലം ദാ​റു​ൽ ഫ​ലാ​ഹ് വി​ദ്യാ​ർ​ഥി​ക​ൾ

പെ​രി​ന്ത​ൽ​മ​ണ്ണ: നി​ർ​ധ​ന​രും നി​രാ​ലം​ബ​രു​മാ​യ രോ​ഗി​ക​ൾ​ക്ക് ആ​ശ്വാ​സം ന​ൽ​കു​ന്ന ‘മാ​ധ്യ​മം ഹെ​ൽ​ത്ത്‌ കെ​യ​ർ പ​ദ്ധ​തി’​യി​ലേ​ക്ക് പൂ​പ്പ​ലം ദാ​റു​ൽ ഫ​ലാ​ഹ് വി​ദ്യാ​ർ​ഥി​ക​ളും ര​ക്ഷി​താ​ക്ക​ളും സ​മാ​ഹ​രി​ച്ച് ന​ൽ​കി​യ​ത് 4,70,188 രൂ​പ. സ്കൂ​ൾ അ​സം​ബ്ലി​യി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ പ്രി​ൻ​സി​പ്പ​ൽ ടി. ​ഷൗ​ക്ക​ത്ത​ലി, ചെ​യ​ർ​മാ​ൻ കെ.​പി. യൂ​സു​ഫ് മാ​സ്റ്റ​ർ എ​ന്നി​വ​രി​ൽ​നി​ന്ന് ‘മാ​ധ്യ​മം’ സി.​ഇ.​ഒ പി.​എം. സാ​ലി​ഹ് തു​ക ഏ​റ്റു​വാ​ങ്ങി. ഏ​റ്റ​വും കൂ​ടു​ത​ൽ സം​ഖ്യ സ​മാ​ഹ​രി​ച്ച വി​ദ്യാ​ർ​ഥി​ക​ളാ​യ ഫൈ​സ അ​ബ്ദു​ല്ല, അ​യാ​ൻ അ​ഹ് മ​ദ്, ന​സ്ഹ നാ​ദി​ർ, ഫാ​ത്തി​മ സെ​ല്ല, ഹ​സി​ൻ സ​ക്ക​ർ, ഇ​ശാ മെ​ഹ് … Read more

യു​വാ​വി​നെ കൊ​ല​പ്പെ​ടു​ത്താ​ന്‍ ശ്ര​മി​ച്ച ര​ണ്ടു​പേ​ർ അ​റ​സ്റ്റി​ൽ

പ്ര​തി​ക​ൾ ച​ങ്ങ​രം​കു​ളം: കാ​പ്പ ലം​ഘി​ച്ച് ജി​ല്ല​യി​ല്‍ ക​ട​ന്ന് യു​വാ​വി​നെ കൊ​ല​പ്പെ​ടു​ത്താ​ന്‍ ശ്ര​മി​ച്ച സം​ഭ​വ​ത്തി​ല്‍ ര​ണ്ടു​പേ​ര്‍ അ​റ​സ്റ്റി​ല്‍. ച​ങ്ങ​രം​കു​ളം പൊ​ന്നാ​നി സ്റ്റേ​ഷ​ന്‍ പ​രി​ധി​യി​ല്‍ നി​ര​വ​ധി ക്രി​മി​ന​ല്‍ കേ​സു​ക​ളി​ല്‍ പ്ര​തി​യാ​യി കാ​പ്പ ചു​മ​ത്തി നാ​ടു​ക​ട​ത്ത​പ്പെ​ട്ട എ​ട​പ്പാ​ള്‍ ഐ​ല​ക്കാ​ട് സ്വ​ദേ​ശി ന​രി​യ​ന്‍ വ​ള​പ്പി​ല്‍ കി​ര​ണ്‍ (21), പൊ​ന്നാ​നി ച​ന്ത​ക്കു​ന്ന് അ​ത്താ​ണി പ​റ​മ്പി​ല്‍ വി​ഷ്ണു (27) എ​ന്നി​വ​രെ​യാ​ണ് ച​ങ്ങ​രം​കു​ളം സി.​ഐ ഷൈ​നി​ന്റെ നേ​തൃ​ത്വ​ത്തി​ലു​ള്ള പ്ര​ത്യേ​ക അ​ന്വേ​ഷ​ണ സം​ഘം കൊ​ച്ചി​യി​ല്‍നി​ന്ന് പി​ടി​കൂ​ടി​യ​ത്. പൊ​ലീ​സി​നെ ആക്ര​മി​ച്ച് ര​ക്ഷ​പ്പെ​ടാ​ന്‍ ശ്ര​മി​ച്ച സം​ഘ​ത്തെ അ​തി​സാ​ഹ​സി​ക​മാ​യാ​ണ് പൊ​ലീ​സ് കീ​ഴ്പ്പെ​ടു​ത്തി അ​റ​സ്റ്റ് … Read more