ചോ​ക്കാ​ട് സൊ​സൈ​റ്റി ഭൂ​മി​ക്ക് നി​കു​തി കു​ടി​ശ്ശി​ക; ജ​പ്തി ഭീ​ഷ​ണി

ചോ​ക്കാ​ട് നാ​ൽ​പ​ത് സെ​ന്റി​ൽ നി​ല​മ്പൂ​ർ പ​ട്ടി​ക​വ​ർ​ഗ സൊ​സൈ​റ്റി​ക്ക് കീ​ഴി​ലു​ള്ള തെ​ങ്ങി​ൻ തോ​പ്പ് കാ​ളി​കാ​വ്: ചോ​ക്കാ​ട് നാ​ൽ​പ്പ​ത് സെ​ന്റി​ൽ ആ​ദി​വാ​സി ഭൂ​മി​ക്ക് 12 വ​ർ​ഷ​മാ​യി നി​കു​തി അ​ട​ക്കാ​ത്ത​തി​ന്റെ പേ​രി​ൽ ജ​പ്തി ഭീ​ഷ​ണി. നി​ല​മ്പൂ​ർ താ​ലൂ​ക്ക് പ​ട്ടി​ക വ​ർ​ഗ സൊ​സൈ​റ്റി​ക്കു കീ​ഴി​ലെ ചോ​ക്കാ​ട് നാ​ൽ​പ്പ​ത് സെ​ന്റ് ന​ഗ​റി​ലെ ഭൂ​മി​ക്കാ​ണ് നി​കു​തി അ​ട​ക്കാ​ത്ത​തി​ന്റെ പേ​രി​ൽ ജ​പ്തി ഭീ​ഷ​ണി നേ​രി​ടു​ന്ന​ത്. ചോ​ക്കാ​ട് വി​ല്ലേ​ജി​ലെ 130/53 റി​സ​ർ​വേ​യി​ൽ​പെ​ട്ട 37.24 ഹെ​ക്ട​ർ ഭൂ​മി​യാ​ണ് 2013 മു​ത​ൽ നി​കു​തി അ​ട​ക്കാ​തെ കു​ടി​ശ്ശി​ക വ​രു​ത്തി​യ​ത്. നി​ല​മ്പൂ​ർ ആ​സ്ഥാ​ന​മാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന … Read more

തിരൂരിൽ 15 കോടിയുടെ നിരോധിത വിദേശ സിഗരറ്റ് പിടികൂടി

തി​രൂ​രി​ലെ ഗോ​ഡൗ​ണി​ൽ​നി​ന്ന് പി​ടി​കൂ​ടി​യ നി​രോ​ധി​ത വി​ദേ​ശ സി​ഗ​ര​റ്റ് ശേ​ഖ​രം  തി​രൂ​ർ: 15 കോ​ടി​യോ​ളം രൂ​പ വി​ല​വ​രു​ന്ന നി​രോ​ധി​ത വി​ദേ​ശ സി​ഗ​ര​റ്റ് ശേ​ഖ​രം കോ​ഴി​ക്കോ​ട് ക​സ്റ്റം​സ് ഉ​ദ്യോ​ഗ​സ്‍ഥ​ർ തി​രൂ​രി​ലെ ഗോ​ഡൗ​ണി​ൽ​നി​ന്ന് പി​ടി​കൂ​ടി. മൂ​ന്ന് റൂ​മു​ക​ളി​ലാ​യി സൂ​ക്ഷി​ച്ച സി​ഗ​ര​റ്റ് ശേ​ഖ​ര​മാ​ണ് പി​ടി​കൂ​ടി​യ​ത്. കൊ​ച്ചി​യി​ൽ നി​ന്ന് ക​ട​ൽ മാ​ർ​ഗ​മെ​ത്തി​ച്ച ഇ​വ ക​ണ്ടെ​യ്‌​ന​റു​ക​ളി​ൽ തി​രൂ​രി​ൽ കൊ​ണ്ടു​വ​ന്ന് സൂ​ക്ഷി​ക്കു​ക​യാ​യി​രു​ന്നെ​ന്നാ​ണ് നി​ഗ​മ​നം. പ​ല ഭാ​ഗ​ങ്ങ​ളി​ലെ​ത്തി​ച്ച് വി​ൽ​പ​ന ന​ട​ത്തു​ക​യാ​യി​രു​ന്നു ല​ക്ഷ്യം. മ​റ്റു​ചി​ല​യി​ട​ങ്ങ​ളി​ൽ ക​സ്‌​റ്റം​സ് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ കു​റ​ഞ്ഞ അ​ള​വി​ൽ ഇ​ത്ത​രം സി​ഗ​ര​റ്റ് ക​ണ്ടെ​ത്തി​യി​രു​ന്നു. ഈ ​അ​ന്വേ​ഷ​ണ​മാ​ണ് തി​രൂ​രി​ലെ … Read more

നൂതന കൃഷിയുമായി വരാൽ മത്സൃ വിളവെടുപ്പ്

കോ​ക്കൂ​ർ സ്വ​ദേ​ശി സ​തീ​ശ​ൻ കു​റു​ങ്ങാ​ട്ട് ത​ന്റെ മ​ത്സ്യ​കൃ​ഷി​യി​ട​ത്തി​ലെ വി​ള​വെ​ടു​പ്പി​ൽ ച​ങ്ങ​രം കു​ളം: ഫി​ഷ​റീ​സ് വ​കു​പ്പി​ന്റെ സ​ഹാ​യ​ത്തോ​ടെ കോ​ക്കൂ​രി​ൽ ആ​രം​ഭി​ച്ച മ​ത്സ്യ​കൃ​ഷി​യു​ടെ വി​ള​വെ​ടു​പ്പി​ന് തു​ട​ക്കം. ആ​ല​ങ്കോ​ട് ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ൽ കോ​ക്കൂ​ർ സ്വ​ദേ​ശി സ​തീ​ശ​ൻ കു​റു​ങ്ങാ​ട്ടാ​ണ് നൂ​ത​ന രീ​തി​യി​ലു​ള്ള മ​ത്സ്യ​കൃ​ഷി ആ​രം​ഭി​ച്ചി​ട്ടു​ള്ള​ത്. ത​ന്റെ ഫാ​മി​ൽ ഏ​ഴു​മാ​സം മു​മ്പാ​ണ് വ​രാ​ൽ കൃ​ഷി ആ​രം​ഭി​ച്ച​ത്. പ​ദ്ധ​തി​യു​ടെ വി​ജ​യ​ത്തോ​ടെ മ​ത്സ്യ​കൃ​ഷി ഞാ​യാ​റാ​ഴ്ച വി​ള​വെ​ടു​പ്പ് തു​ട​ക്ക​മാ​യി. വി​യ​റ്റ്നാം വ​രാ​ലാ​ണ് ഇ​വ​ർ​കൃ​ഷി ചെ​യ്തി​ട്ടു​ള്ള​ത്. പെ​ല്ല​റ്റ് തീ​റ്റ മാ​ത്ര​കൊ​ടു​ത്താ​ണ് മ​ത്സ്യ​ങ്ങ​ളെ വ​ള​ർ​ത്തു​ന്ന​ത്. വി​യ​റ്റ്നാം വ​രാ​ൽ രു​ചി​യി​ൽ ഏ​റെ മു​മ്പ​നാ​ണ്. ര​ണ്ട് … Read more

ജ​ന​വാ​സ കേ​ന്ദ്ര​ങ്ങ​ളി​ൽ വ്യാ​പ​ക കൃ​ഷിനാ​ശം; കാ​ട്ടാ​ന​യെ ക​ണ്ടെ​ത്താ​നാ​യി​ല്ല

പോ​ത്തു​ക​ല്‍: വെ​ള്ളി​മു​റ്റം മേ​ഖ​ല​യി​ല്‍ ജ​ന​വാ​സ കേ​ന്ദ്ര​ങ്ങ​ളി​ലി​റ​ങ്ങി വ്യാ​പ​ക കൃ​ഷി​നാ​ശം വ​രു​ത്തു​ന്ന കാ​ട്ടാ​ന​ക്കാ​യി ര​ണ്ട് ദി​വ​സം തി​ര​ച്ചി​ല്‍ ന​ട​ത്തി​യെ​ങ്കി​ലും ക​ണ്ടെ​ത്താ​നാ​യി​ല്ല. ഏ​റ​മ്പാ​ടം, കൊ​ടീ​രി വ​ന​മേ​ഖ​ല​ക​ളി​ലാ​ണ് കാ​ഞ്ഞി​ര​പ്പു​ഴ വ​നം സ്‌​റ്റേ​ഷ​നി​ലെ ജീ​വ​ന​ക്കാ​ര്‍ ക​ഴി​ഞ്ഞ ര​ണ്ട് ദി​വ​സ​മാ​യി തി​ര​ച്ചി​ല്‍ ന​ട​ത്തി​യ​ത്. ആ​ന ഉ​ള്‍ക്കാ​ട്ടി​ലേ​ക്ക് മ​ട​ങ്ങി​പ്പോ​യ​താ​യാ​ണ് ഉ​ദ്യോ​ഗ​സ്ഥ​ര്‍ ക​രു​തു​ന്ന​ത്. ക​ഴി​ഞ്ഞ ഒ​രു മാ​സ​ത്തോ​ള​മാ​യി വെ​ള്ളി​മു​റ്റം, കൊ​ടീ​രി, ഏ​റ​മ്പാ​ടം, ഉ​പ്പ​ട ഗ്രാ​മം, ചീ​ത്തു​ക​ല്ല്, കു​റു​മ്പ​ല​ങ്ങോ​ട്, മാ​ത പ്ര​ദേ​ശ​ങ്ങ​ളി​ല്‍ വ്യാ​പ​ക കൃ​ഷി നാ​ശ​മാ​ണ് ഈ ​ആ​ന വ​രു​ത്തു​ന്ന​ത്. ക​ര്‍ഷ​ക​രു​ടെ​യും ജ​ന​ങ്ങ​ളു​ടെ​യും പ​രാ​തി​ക​ളെ​ത്തു​ട​ര്‍ന്ന് ക​ഴി​ഞ്ഞ ദി​വ​സം സ​ര്‍വ​ക​ക്ഷി​യോ​ഗം … Read more

ദ​മ്പ​തി​ക​ളു​ടെ ആ​റു പ​വ​ൻ സ്വ​ർ​ണം ക​വ​ർ​ന്ന കേ​സി​ൽ പൊ​ലീ​സ് അ​ന്വേ​ഷ​ണം ഊ​ർ​ജി​ത​മാ​ക്കി

വ​ളാ​ഞ്ചേ​രി: യാ​ത്ര​ക്കി​ടെ ട്രെ​യ്നി​ൽ സൗ​ഹൃ​ദം സ്ഥാ​പി​ച്ച യു​വാ​വ് പി​ന്നീ​ട് വീ​ട്ടി​ലെ​ത്തി വ​യോ​ധി​ക​രാ​യ ദ​മ്പ​തി​ക​ളു​ടെ ആ​റു പ​വ​ൻ സ്വ​ർ​ണം ക​വ​ർ​ന്ന കേ​സി​ൽ പൊ​ലീ​സ് അ​ന്വേ​ഷ​ണം ഊ​ർ​ജി​ത​മാ​ക്കി. വ​ളാ​ഞ്ചേ​രി കോ​ട്ട​പ്പു​റം പെ​ട്രോ​ൾ പ​മ്പി​ന് സ​മീ​പം താ​മ​സി​ക്കു​ന്ന കോ​ഞ്ച​ത്ത് ച​ന്ദ്ര​നെ​യും (75) ഭാ​ര്യ ച​ന്ദ്ര​മ​തി (68) യെ​യു​മാ​ണ് പ്ര​തി മ​യ​ക്കി​ക്കി​ട​ത്തി താ​ലി​മാ​ല​യും മ​റ്റൊ​രു മാ​ല​യും വ​ള​യു​മു​ൾ​പ്പെ​ടെ ആ​റു പ​വ​ൻ സ്വ​ർ​ണാ​ഭ​ര​ണ​ങ്ങ​ളു​മാ​യി ക​ട​ന്ന​ത്. ച​ന്ദ്ര​നും ഭാ​ര്യ​യും ക​ഴി​ഞ്ഞ ചൊ​വാ​ഴ്ച മു​ട്ടു​വേ​ദ​ന​ക്ക് ഡോ​ക്ട​റെ കാ​ണാ​ൻ കൊ​ട്ടാ​ര​ക്ക​ര​യി​ൽ പോ​യി​രു​ന്നു. മും​ബൈ​യി​ലേ​ക്കു​ള്ള ലോ​ക​മാ​ന്യ​തി​ല​ക് ട്രെ​യ്നി​ൽ ജ​ന​റ​ൽ ക​മ്പാ​ർ​ട്ട്മെ​ന്റി​ലാ​യി​രു​ന്നു … Read more

ബൈ​പാ​സ് പ​ദ്ധ​തി​യോ​ട് അ​വ​ഗ​ണ​ന; പെ​രി​ന്ത​ൽ​മ​ണ്ണ ട്രാ​ഫി​ക് ജ​ങ്ഷ​നി​ൽ ഭൂ​മി ഏ​റ്റെ​ടു​ത്ത് വി​പു​ലീ​ക​ര​ണം

പെ​രി​ന്ത​ൽ​മ​ണ്ണ: ഗ​താ​ഗ​ത​ക്കു​രു​ക്കും വാ​ഹ​ന​പ്പെ​രു​പ്പ​വും നി​ല​നി​ൽ​ക്കു​ന്ന പെ​രി​ന്ത​ൽ​മ​ണ്ണ​യി​ൽ നേ​ര​ത്തെ അം​ഗീ​ക​രി​ച്ച ബൈ​പാ​സ് പ​ദ്ധ​തി​യി​ൽ തൊ​ടാ​തെ ട്രാ​ഫി​ക് ജ​ങ്ഷ​നി​ൽ 57 കോ​ടി രൂ​പ​യു​ടെ വി​പു​ലീ​ക​ര​ണ​ത്തി​ന് പ​ദ്ധ​തി. ട്രാ​ഫി​ക് ജ​ങ്ഷ​നി​ൽ നാ​ലു റോ​ഡു​ക​ളും വീ​തി കൂ​ട്ടി ഡി​വൈ​ഡ​റു​ക​ൾ സ്ഥാ​പി​ക്കും. നി​ല​വി​ൽ ട്രാ​ഫി​ക് സി​ഗ്ന​ൽ തെ​ളി​ഞ്ഞാ​ൽ ഇ​ട​തു​വ​ശം ചേ​ർ​ന്ന് പോ​വാ​ൻ ക​ഴി​യു​ന്ന വി​ധം നാ​ലു റോ​ഡു​ക​ളി​ലും വീ​തി​യി​ല്ല. ഈ ​സൗ​ക​ര്യ​മാ​ണ് ട്രാ​ഫി​ക് സി​ഗ്ന​ൽ ജ​ങ്ഷ​നി​ൽ വേ​ണ്ട​ത്. കോ​ഴി​ക്കോ​ട്-പാ​ല​ക്കാ​ട് ദേ​ശീ​യ​പാ​ത​യും നി​ല​മ്പൂ​ർ-​പെ​രു​മ്പി​ലാ​വ് സം​സ്ഥാ​ന പാ​ത​യും എന്നിവയാണ് പെ​രി​ന്ത​ൽ​മ​ണ്ണ ട്രാ​ഫി​ക് ജം​ങ്ഷ​നിലുള്ളത്. ആം​ബു​ല​ൻ​സു​ക​ൾ മി​ക്ക​പ്പോ​ഴും ട്രാ​ഫി​ക് … Read more