20 ലക്ഷം വിലവരുന്ന 550 ഗ്രാം എം.ഡി.എം.എയുമായി കൊണ്ടോട്ടി സ്വദേശി പിടിയിൽ

ആകാശ് �കൊണ്ടോട്ടി : കൊണ്ടോട്ടി പരിസര പ്രദേശങ്ങൾ കേന്ദ്രീകരിച്ച് ലഹരി മരുന്ന് വില്പന നടത്തുന്ന ലഹരി കടത്ത് സംഘത്തിലെ പ്രധാനി പിടിയിലായി. മലപ്പുറം കൊണ്ടോട്ടി മുതുവല്ലൂർ നെല്ലിക്കുന്നു വീട്ടിൽ ആകാശ് (22) ആണ് പിടിയിലായത്. ഇയാളിൽ വിപ്പനക്കായി കൊണ്ടുവന്ന 550 ഗ്രാം എം.ഡി.എം.എയും 895 ഗ്രാം കഞ്ചാവും പിടികൂടി. നീറാട് നെല്ലിക്കുന്ന് ഭാഗത്തു നിന്നും ഇന്നലെ രാത്രിയാണ് ഇയാളെ പിടികൂടിയത്. രണ്ട് ഇലക്ട്രോണിക്ക് ത്രാസുകളും ഇയാളിൽ നിന്നും പിടികൂടു യിട്ടുണ്ട്. സംസ്ഥാന വ്യാപകമായി ലഹരി വസ്തുക്കളുടെ വിപണനം, … Read more

സ്‌കൂട്ടറിൽ സഞ്ചരിക്കവെ അമ്മയെയും മകളെയും വെട്ടിപ്പരിക്കേൽപ്പിച്ചു; പ്രതി സ്കൂട്ടറിൽ രക്ഷ​പ്പെട്ടു

തിരൂരങ്ങാടി: തലപ്പാറയിൽ സ്‌കൂട്ടറിൽ പോവുകയായിരുന്ന അമ്മയെയും മകളെയും മറ്റൊരു സ്‌കൂട്ടറിൽ പിന്തുടർന്നയാൾ വെട്ടിപ്പരിക്കേൽപ്പിച്ചു. മൂന്നിയൂർ പാലക്കൽ സ്വദേശി സുമി (40), മകൾ ഷബ ഫാത്തിമ (17) എന്നിവർക്കാണ് വലതുകൈക്ക് വെട്ടേറ്റത്. ഇരുവരെയും തിരൂരങ്ങാടി താലൂക്കാശുപത്രിയിൽ പ്രവേശിപ്പിച്ചു. വെട്ടിയ പ്രതി സ്കൂട്ടറിൽ തന്നെ രക്ഷ​പ്പെട്ടു. ഇയാളെ തിരിച്ചറിഞ്ഞിട്ടില്ല. ആക്രമണ കാരണം വ്യക്തമല്ല. പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.�

അ​വി​ശ്വാ​സ​പ്ര​മേ​യം: ചു​ങ്ക​ത്ത​റ​ പ​ഞ്ചാ​യ​ത്തിൽ നടന്നത് നാടകീയ രംഗങ്ങള്‍; യു.​ഡി.​എ​ഫ് അം​ഗ​ങ്ങ​ള്‍ക്ക് ​നേ​രെ മ​ലി​ന​ജ​ല പ്ര​യോ​ഗം

ചു​ങ്ക​ത്ത​റ പ​ഞ്ചാ​യ​ത്തി​ൽ അ​വി​ശ്വാ​സ​പ്ര​മേ​യം വി​ജ​യി​ച്ച​ശേ​ഷം പു​റ​ത്തി​റ​ങ്ങി​യ അം​ഗം നു​സൈ​ബ സു​ധീ​റി​നെ യു.​ഡി.​എ​ഫ് പ്ര​വ​ർ​ത്ത​ക​ർ സ്വീ​ക​രി​ക്കു​ന്നു എ​ട​ക്ക​ര: ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്റി​നെ​തി​രാ​യ അ​വി​ശ്വാ​സ​പ്ര​മേ​യം ച​ര്‍ച്ച​ക്കെ​ടു​ത്ത ചൊ​വ്വാ​ഴ്ച ചു​ങ്ക​ത്ത​റ​യി​ല്‍ ന​ട​ന്ന​ത് നാ​ട​കീ​യ രം​ഗ​ങ്ങ​ള്‍. ച​ര്‍ച്ച ന​ട​ക്കു​ന്ന​തി​നി​ടെ യു.​ഡി.​എ​ഫ് അം​ഗ​ങ്ങ​ള്‍ക്കു ​നേ​രെ മ​ലി​ന​ജ​ല പ്ര​യോ​ഗ​വും മു​ന്‍ എം.​എ​ല്‍.​എ പി.​വി. അ​ന്‍വ​റി​നും വൈ​സ് പ്ര​സി​ഡ​ന്റി​ന്റെ ഭ​ര്‍ത്താ​വ് സു​ധീ​റി​നും നേ​രെ ആ​ക്ര​മ​ണ​ശ്ര​മ​വും ന​ട​ന്നു. ഇ​രു മു​ന്ന​ണി​ക​ളു​ടെ പ്ര​വ​ര്‍ത്ത​ക​ർ ത​മ്മി​ല്‍ നേ​രി​യ സം​ഘ​ര്‍ഷ​വു​മു​ണ്ടാ​യി. വ​ന്‍ പൊ​ലീ​സ് സ​ന്നാ​ഹ​മാ​ണ് രാ​വി​ലെ മു​ത​ല്‍ പ​ഞ്ചാ​യ​ത്ത് ഓ​ഫി​സ് പ​രി​സ​ര​ത്ത് ക്യാ​മ്പ് ചെ​യ്തി​രു​ന്ന​ത്. … Read more

ഏർവാടി സിയാറത്തിന് പോയ മലപ്പുറം സ്വദേശിയും മകനും അപകടത്തിൽ മരിച്ചു; ഭാര്യക്കും മകൾക്കും പരിക്ക്

അപകടത്തിൽ മരിച്ച സ്വദഖത്തുല്ലയും മകൻ മുഹമ്മദ് ഹാദിയും മഞ്ചേരി: ഏർവാടിയിലേക്ക് സിയാറത്തിന് പുറപ്പെട്ട കുടുംബം സഞ്ചരിച്ച കാർ അപകടത്തിൽപെട്ട് പിതാവും മകനും മരിച്ചു. തമിഴ്നാട് ഡിണ്ടിഗൽ ജില്ലയിലെ പഴനിക്കടുത്തുണ്ടായ വാഹനാപകടത്തിൽ മഞ്ചേരിക്കു സമീപം തൃക്കലങ്ങോട് കാരകുന്ന് ആനക്കോട്ടുപുറം മാളികപ്പറമ്പ് വീട്ടിൽ സ്വദഖത്തുല്ല (33), മകൻ മുഹമ്മദ് ഹാദി (മൂന്നര) എന്നിവരാണ് മരിച്ചത്. സ്വദഖത്തുല്ലയുടെ ഭാര്യ ഫാത്തിമ സുഹറ, മകൾ ഐസൽ മറിയം എന്നിവരെ ഉടുമല ഗവ. ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തിങ്കളാഴ്ച രാവിലെ 10 മണിക്ക് നാട്ടിൽ നിന്ന് … Read more

എം.ഡി.എം.എയുമായി യുവാവ് പിടിയിൽ

ജാ​സിം കൊ​ള​ത്തൂ​ര്‍: വീ​ട്ടി​ല്‍ സൂ​ക്ഷി​ച്ച എം.​ഡി.​എം.​എ ല​ഹ​രി​മ​രു​ന്നുമാ​യി യു​വാ​വി​നെ കൊ​ള​ത്തൂ​ര്‍ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. പ​ട​പ്പ​റ​മ്പ് മൂ​ച്ചി​ക്ക​ൽ സ്വ​ദേ​ശി വ​ലി​യ ക​ലാ​യി​ൽ ജാ​സിമിനെയാണ്(40) 6.41 ഗ്രാം ​സി​ന്ത​റ്റി​ക് ല​ഹ​രിയു​മാ​യി കൊ​ള​ത്തൂ​ർ പൊ​ലീ​സ് അ​റ​സ്റ്റു ചെ​യ്ത​ത്. ജി​ല്ല​യി​ല്‍ എം ​.​ഡി .​എം.​ ​എ പോ​ലു​ള്ള സി​ന്ത​റ്റി​ക് ല​ഹ​രി​വ​സ്തു​ക്ക​ളു​ടെ ഉ​പ​യോ​ഗ​വും വി​ല്‍പ​ന​യും ത​ട​യു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി ജി​ല്ല പൊ​ലീ​സ് മേ​ധാ​വി ആ​ര്‍.​വി​ശ്വ​നാ​ഥിന്‍റെ നി​ർദേ​ശ​പ്ര​കാ​രം പെ​രി​ന്ത​ല്‍മ​ണ്ണ ഡിവൈ.​എ​സ്.​പി എ.​പ്രേം​ജി​ത്ത്, കൊ​ള​ത്തൂ​ര്‍ ഇ​ന്‍സ്പെ​ക്ട​ര്‍ സം​ഗീ​ത് പു​ന​ത്തി​ല്‍ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ല്‍ കൊ​ള​ത്തൂ​ര്‍ പൊ​ലീസും ജി​ല്ല ആ​ന്‍റി​ … Read more

കാട്ടാന സാന്നിധ്യം; മൂത്തേടം നമ്പൂരിപ്പൊട്ടി നിവാസികള്‍ ദുരിതത്തില്‍

ച​ക്ക​ര​ക്കാ​ട​ന്‍കു​ന്ന് പാ​ല​പ്പ​റ്റ മു​ഹ​മ്മ​ദി​ന്റെ ക​മു​കി​ന്‍ തോ​ട്ട​ത്തി​ല്‍ ശ​നി​യാ​ഴ്ച ര​ാവി​ലെ നി​ല​യു​റ​പ്പി​ച്ച കാ​ട്ടാ​ന മൂ​ത്തേ​ടം: ജ​ന​വാ​സ കേ​ന്ദ്ര​ങ്ങ​ളി​ലെ കാ​ട്ടാ​ന സാ​ന്നി​ധ്യം​മൂ​ലം മൂ​ത്തേ​ടം ന​മ്പൂ​രി​പ്പൊ​ട്ടി നി​വാ​സി​ക​ള്‍ ദു​രി​ത​ത്തി​ല്‍. ക​ഴി​ഞ്ഞ ഒ​രു​മാ​സ​ത്തി​ല​ധി​ക​മാ​യി രാ​പ്പ​ക​ല്‍ വ്യ​ത്യാ​സ​മി​ല്ലാ​തെ കാ​ട്ടാ​ന​ക​ള്‍ പ്ര​ദേ​ശ​ത്ത് വി​ഹ​രി​ക്കു​ക​യാ​ണ്. പെ​രു​ങ്കൊ​ല്ലം​പാ​റ ജു​മാ​മ​സ്ജി​ദി​ന് സ​മീ​പം ച​ക്ക​ര​ക്കാ​ട​ന്‍കു​ന്ന് റോ​ഡി​ന് സ​മീ​പ​ത്തെ പാ​ല​പ്പ​റ്റ മു​ഹ​മ്മ​ദി​ന്റെ ക​മു​കി​ന്‍ തോ​ട്ട​ത്തി​ല്‍ ശ​നി​യാ​ഴ്ച രാ​വി​ലെ ഏ​ഴോ​ടെ​യാ​ണ് പ്ര​ഭാ​ത സ​വാ​രി​ക്കി​റ​ങ്ങി​യ ആ​ളു​ക​ള്‍ കാ​ട്ടാ​ന​യെ ക​ണ്ട​ത്. ന​മ്പൂ​രി​പ്പൊ​ട്ടി​യി​ല്‍ പു​ല​ര്‍ച്ച ആ​ന​യെ ക​ണ്ട് ഭ​യ​ന്ന ടാ​പ്പി​ങ് തൊ​ഴി​ലാ​ളി​ക​ള്‍ സ​മീ​പ തോ​ട്ട​ത്തി​ലെ റാ​ട്ട​പ്പു​ര​യി​ല്‍ അ​ഭ​യം തേ​ടു​ക​യാ​യി​രു​ന്നു. … Read more