കുടുംബശ്രീ ‍തൊഴിൽ മേള നടത്തുന്നു

കുടുംബശ്രീ ‍തൊഴിൽ മേള മലപ്പുറം ∙ കുടുംബശ്രീ ജില്ലാ മിഷനും പെരിന്തൽമണ്ണ നഗരസഭയും ചേർന്നു 30ന് പെരിന്തൽമണ്ണ ഗവ.ബോയ്സ് ഹയർ സെക്കൻഡറി സ്കൂളിൽ രാവിലെ 9.30 മുതൽ 3 വരെ തൊഴിൽമേള നടത്തുന്നു. പത്താംക്ലാസ് […]

മലപ്പുറം ജി​ല്ല സ്കൂ​ൾ ശാ​സ്ത്രോ​ത്സ​വം മ​ഞ്ചേ​രി​യി​ൽ

മ​ഞ്ചേ​രി: റ​വ​ന്യൂ ജി​ല്ല സ്കൂ​ൾ ശാ​സ്ത്രോ​ത്സ​വം ന​വം​ബ​ർ ര​ണ്ട്, മൂ​ന്ന്, നാ​ല് തീ​യ​തി​ക​ളി​ൽ മ​ഞ്ചേ​രി​യി​ൽ ന​ട​ക്കും. ശാ​സ്ത്ര-​പ്ര​വൃ​ത്തി പ​രി​ച​യ മേ​ള മ​ഞ്ചേ​രി എ​ച്ച്.​എം.​വൈ.​എ​ച്ച്.​എ​സ്.​എ​സി​ലും ഗ​ണി​ത ശാ​സ്ത്ര​മേ​ള തു​റ​ക്ക​ൽ എ​ച്ച്.​എം.​എ​സ്.​എ.​യു.​പി സ്കൂ​ളി​ലും ഐ.​ടി മേ​ള ബോ​യ്സ് […]

മലപ്പുറത്ത് പുഴയില്‍ അധ്യാപകന്റെ മൃതദേഹം; കൊലപാതകമെന്ന് പൊലീസ്; പ്രതിയും കാമുകിയും അറസ്റ്റില്‍

മലപ്പുറം: പുന്നപ്പുഴയില്‍ അധ്യാപകനെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് പൊലീസ്. മുണ്ടേരി സര്‍ക്കാര്‍ സ്‌കൂളിലെ അധ്യാപകന്‍ ബാബുവിന്റെ മരണമാണ് കൊലപാതകമെന്ന് കണ്ടെത്തിയത്. കേസുമായി ബന്ധപ്പെട്ട് ഉദിരകുളം സ്വദേശി ബിജു, കാമുകി മൂത്തേടം സ്വദേശി […]

തൊഴിൽമേള 23ന്

മലപ്പുറം ജില്ലാ എംപ്ലോയബിലിറ്റി സെന്ററിന്റെ നേതൃത്വത്തിൽ 23ന് 10.30 മുതൽ മലപ്പുറം ഗവ. കോളജിൽ തൊഴിൽമേള നടത്തുന്നു. പ്രവേശനം സൗജന്യം. 0483 2734737.  | Read more at www.malappuramnews.in MALAPPURAM ഗ്രൂപ്പിൽ ജോയിൻ […]

കോട്ടക്കലിൽ ഭൂമിക്കടിയിൽ നിന്നും ഭയാനക ശബ്ദം; ജനങ്ങൾ പരിഭ്രാന്തരായി വീടുവിട്ടിറങ്ങി

കോട്ടക്കൽ: ഭൂമിക്കടിയിൽ നിന്നും ഭയാനകമായ ശബ്ദം കേട്ട് ജനങ്ങൾ പരിഭ്രാന്തിയിൽ വീടുവിട്ടിറങ്ങി. കോട്ടക്കൽ മേഖലയിൽ ആമപ്പാറ ചിനക്കൽ, ചെങ്കുവെട്ടി, സ്വാഗതമാട് ,പാലത്തറ ,അമ്പലവട്ടം, ക്ലാരി, കോഴിച്ചെന ,കൊഴൂർ ,ചെറുശ്ശോല മേഖലകളിലാണ് സംഭവം. ചൊവ്വാഴ്ച രാത്രി […]

മലബാറിന് അഭിമാനമായി ഉദ്ഘാടനത്തിനൊരുങ്ങി ടാലെന്‍മാര്‍ക്കിന്റെ ‘സൂക്ക്’

കോഴിക്കോട്: മലബാറിന്റെ വാണിജ്യപാരമ്പര്യവും അറബ് നാടുകളുടെ സംസ്‌കൃതിയും ഒത്തുചേര്‍ന്ന് കോഴിക്കോടിന്റെ മണ്ണില്‍ വ്യാപാരസാധ്യതയുടെ പുതിയൊരു മുഖം ഉദ്ഘാടനത്തിന് തയ്യാറായി. മര്‍ക്കസ് നോളജ് സിറ്റിയില്‍ നിര്‍മ്മാണം പൂര്‍ത്തീകരിച്ചുവരുന്ന സാംസ്‌കാരിക കേന്ദ്രത്തിലാണ് പുരാതന അറേബ്യന്‍ ശൈലിയിലുള്ള ടാലെന്‍മാര്‍ക്കിന്റെ’സൂക്ക്’നിര്‍മ്മാണം […]