ആദ്യം അകന്നു നിന്ന വീട്ടമ്മയെ പലതും പറഞ്ഞ് വശീകരിച്ചു, ആദ്യം സ്വന്തമായും പിന്നീട് സുഹുത്തുക്കൾക്കും കാഴ്‌ച്ച വച്ചത് എംഡിഎംഎ നൽകി മയക്കി; ഗൾഫുകാരന്റെ ഭാര്യയോട് മഞ്ചേരിയിലെ ക്രിമിനലുകൾ കാട്ടിയത് ക്രൂരത

മലപ്പുറം: സിന്തറ്റിക് മയക്കുമരുന്ന് നല്‍കി മയക്കിയ ശേഷം വീട്ടമ്മയെ കൂട്ടബലാത്സംഗം ചെയ്ത കേസില്‍ മൂന്ന് പേര്‍ പൊലീസിന്‍റെ പിടിയില്‍. മഞ്ചേരി മുള്ളമ്പാറ സ്വദേശികളായ തെക്കുംപുറം വീട്ടില്‍ മുഹ്‌സിന്‍ (28), മണക്കോടന്‍ ആഷിക്ക് (25), എളയിടത്ത് വീട്ടില്‍ […]

ചികിത്സയുടെ മറവിൽ പീഡനം: സിദ്ധൻ അറസ്റ്റിൽ

തിരൂരങ്ങാടി: ചികിത്സയുടെ മറവിൽ യുവതിയെ പീഡിപ്പിച്ചു എന്ന പരാതിയിൽ വ്യാജ സിദ്ധനെ പിടികൂടി. മൂന്നിയൂർ പറക്കാവ് പുന്നശ്ശേരി സുബ്രഹ്മണ്യൻ എന്ന ബാബു(32)നെയാണ് തിരൂരങ്ങാടി പൊലീസ് അറസ്റ്റ് ചെയ്തത്. വയറ്റിൽ കൈവിഷം കടന്നുകൂടിയിട്ടുണ്ടെന്ന് വിശ്വസിച്ചാണ് കഴിഞ്ഞ […]

ഘോഷയാത്രക്ക് കൊണ്ടുവന്ന കുതിര ബസിനടിയിൽപെട്ടു

തിരൂരങ്ങാടി: ചെമ്മാട് വ്യാപാര ഉത്സവത്തോടനുബന്ധിച്ച് നടന്ന ഘോഷയാത്രക്ക് കൊണ്ടുവന്ന കുതിര ബസിനടിയിൽപെട്ടു. വ്യാഴാഴ്ച വൈകീട്ട് ചെമ്മാട്-കോഴിക്കോട് റോഡിലാണ് സംഭവം. മൂന്നിയൂരിലെ സ്വകാര്യവ്യക്തിയുടെ കുതിര ഘോഷയാത്ര കഴിഞ്ഞ് മടങ്ങിപ്പോകുന്നതിനിടെയാണ് ബസിനടിയിൽപെട്ടത്. സ്ഥലത്തുണ്ടായവർ ഏറെ പണിപ്പെട്ടാണ് കുതിരയെ […]

നാലര പവൻ സ്വർണമാല കവർന്ന ഹോം നഴ്‌സ് 20 വർഷത്തിന് ശേഷം അറസ്റ്റിൽ

പൊന്നാനി: ഹോം നഴ്സ് ആയി വന്ന് വയോധികയുടെ നാലര പവൻ സ്വർണമാല കവർന്നയാളെ 20 വർഷത്തിന് ശേഷം പൊന്നാനി പൊലീസ് അറസ്റ്റ് ചെയ്തു. കോട്ടയം കുമരകം സ്വദേശിനി രാധാമണി (63) ആണ് അറസ്റ്റിലായത്.20 വർഷം […]

പരിസ്ഥിതിലോല മേഖല: കരുവാരകുണ്ടിൽ മുന്നൂറോളം ഏക്കർ സ്വ​കാ​ര്യ ഭൂ​മി ഉ​ൾ​പ്പെ​ട്ട​താ​യി സൂ​ച​ന

ക​രു​വാ​ര​കു​ണ്ട്: ക​രു​ത​ൽ മേ​ഖ​ല​യു​ടെ പു​തി​യ മാ​പ്പി​ൽ ക​രു​വാ​ര​കു​ണ്ട് പ​ഞ്ചാ​യ​ത്തി​ലെ 300 ഏ​ക്ക​റോ​ളം സ്വ​കാ​ര്യ ഭൂ​മി ഉ​ൾ​പ്പെ​ട്ട​താ​യി സൂ​ച​ന. ക​രു​വാ​ര​കു​ണ്ട്, കേ​ര​ള എ​സ്റ്റേ​റ്റ് വി​ല്ലേ​ജു​ക​ളി​ലെ 46 സ​ർ​വെ ന​മ്പ​റു​ക​ളി​ലു​ള്ള കൃ​ഷി​ഭൂ​മി​യാ​ണി​ത്. ഈ ​ഭൂ​മി മു​ഴു​വ​നാ​യും ജി​യോ​ടാ​ഗ് […]

പണിമുടക്ക് നിയമവിരുദ്ധം; പണിമുടക്കുന്നവര്‍ക്ക് ശമ്പളത്തിന് അര്‍ഹതയില്ല: ഹൈക്കോടതി

സര്‍ക്കാര്‍ ജീവനക്കാരുടെ പണിമുടക്ക് നിയമവിരുദ്ധമെന്ന് ആവര്‍ത്തിച്ച് ഹൈക്കോടതി. പണിമുടക്കുന്നവര്‍ക്ക് ശമ്പളത്തിന് അര്‍ഹതയില്ല. പണിമുടക്കുന്നവര്‍ക്ക് സര്‍ക്കാര്‍ ഖജനാവില്‍ നിന്ന് ശമ്പളം നല്‍കുന്നത് ശരിയല്ല. അങ്ങനെ ചെയ്യുന്നത് ഭരണകൂടം പണിമുടക്കിനെ പ്രോത്സാഹിപ്പിക്കുന്നതിന് തുല്യമാണെന്നും ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് […]