കുംഫൂ അടക്കമുള്ളവയില്‍ വിദഗ്ദൻ, എഫ്‌ഐ ഹിറ്റ് സ്‌ക്വാഡ് അംഗം; അറസ്റ്റിലായ അഭിഭാഷകനായ മുഹമ്മദ് മുബാറക്ക് പോപ്പുലർ ഫ്രണ്ടിന്റെ മുഖ്യ ആയുധ പരിശീലകനെന്ന് എൻഐഎ

കുംഫൂ അടക്കമുള്ളവയില്‍ വിദഗ്ദൻ, എഫ്‌ഐ ഹിറ്റ് സ്‌ക്വാഡ് അംഗം; അറസ്റ്റിലായ അഭിഭാഷകനായ മുഹമ്മദ് മുബാറക്ക് പോപ്പുലർ ഫ്രണ്ടിന്റെ മുഖ്യ ആയുധ പരിശീലകനെന്ന് എൻഐഎ

ഹൈക്കോടതിയിൽ അഭിഭാഷകനായിരുന്ന മുബാറക്കിന് നിരോധിത സംഘടനയുമായി ഇത്ര അടുത്ത ബന്ധമുണ്ടെന്ന് രഹസ്യാന്വേഷണ ഏജൻസികൾ പോലും കരുതിയിരുന്നില്ല കൊച്ചി: നിരോധിത സംഘടന പോപ്പുലർ ഫ്രണ്ടുമായി ബന്ധപ്പെട്ട് നടന്ന റെയ്ഡിൽ അറസ്റ്റിലായ അഭിഭാഷകനായ മുഹമ്മദ് മുബാറക്ക് സംഘടനയുടെ മുഖ്യ ആയുധ പരിശീലകനെന്ന് എൻഐഎ. പ്രമുഖ നേതാക്കളെ അടക്കം വകവരുത്താൻ രൂപീകരിച്ച ഹിറ്റ് സ്‌ക്വാഡിലെ അംഗമാണ് ഇയാളെന്നും ദേശീയ അന്വേഷണ ഏജൻസി കോടതിയിൽ വാദിച്ചു. മുബാറക്ക് ആയോധന കലാ പരിശീലന സ്ഥാപനം നടത്തുന്നുണ്ടെന്നും പിഎഫ്‌ഐ ബന്ധമില്ലെന്നുമായിരുന്നു പ്രതിഭാഗം വാദം. മുഹമ്മദ് മുബാറക്കിനെ … Read more

ചായയിൽ മധുരം കുറഞ്ഞതിൽ തർക്കം; താനൂരിൽ ഹോട്ടലുടമക്ക് കുത്തേറ്റു

ചായയിൽ മധുരം കുറഞ്ഞതിൽ തർക്കം; താനൂരിൽ ഹോട്ടലുടമക്ക് കുത്തേറ്റു

താനൂർ: ചായയിൽ മധുരം കുറഞ്ഞെന്ന തർക്കത്തെ തുടർന്ന് മലപ്പുറം താനൂർ വാഴക്കതെരു അങ്ങാടിയിൽ ഹോട്ടൽ വ്യാപാരിയെ കുത്തിപ്പരിക്കേൽപ്പിച്ചു. ഇന്ന് പുലർച്ചെയാണ് അങ്ങാടിയിലെ ടി.എ റസ്റ്റോറൻ്റ് ഉടമ മനാഫിന് കത്തിക്കുത്തിൽ ഗുരുതര പരിക്കേറ്റത്. ചായ കുടിക്കാൻ എത്തിയ ആൾ ചായയിൽ മധുരം കുറഞ്ഞെന്ന് പറഞ്ഞു തർക്കിക്കുന്നതിനിടെ ഹോട്ടൽ ഉടമയെ കുത്തുകയായിരുന്നു. പ്രതിയെ സമീപ പ്രദേശത്ത് നിന്ന് താനൂർ പൊലീസ് കസ്റ്റഡിയിലെടുത്തു. അപകടം നടന്ന ഉടൻ മനാഫിനെ തിരൂർ ജില്ല ആശുപത്രിയിലും അവിടെനിന്ന് മഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. … Read more

ഊട്ടിയിൽ വെച്ചുണ്ടായ വാഹനാപകടത്തിൽ ഗുരുതര പരിക്കേറ്റ മലപ്പുറം എടവണ്ണ ഒതായി സ്വദേശിനിയായ വിദ്യാർത്ഥിനി മരിച്ചു

ഊട്ടിയിൽ വെച്ചുണ്ടായ വാഹനാപകടത്തിൽ ഗുരുതര പരിക്കേറ്റ മലപ്പുറം എടവണ്ണ ഒതായി സ്വദേശിനിയായ വിദ്യാർത്ഥിനി മരിച്ചു

മലപ്പുറം: ഊട്ടിയിൽ വെച്ചുണ്ടായ വാഹനാപകടത്തിൽ മലപ്പുറം സ്വദേശിനിയായ ഒമ്പതാംക്ലാസുകാരി മരിച്ചു. എടവണ്ണ ഒതായി സ്വദേശിനി ഹാദി നൗറിനാണ് മരണപ്പെട്ടത്. കുടുംബത്തിനൊപ്പം കാറിൽ യാത്ര ചെയ്യുമ്പോഴാണ് അപകടം സംഭവിച്ചത്. വ്യാഴാഴ്ച ഊട്ടിയിൽ വെച്ചുണ്ടായ വാഹനാപകടത്തിലാണ് ഹാദി നൗറിന് ഗുരുതര പരിക്കേറ്റത്. തുടർന്ന് കോയമ്പത്തൂർ മെഡിക്കൽ കോളേജിൽപ്രവേശിപ്പിച്ചു. തീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സയിൽ കഴിഞ്ഞ് വരുന്നതിനിടെ ഇന്ന് രാവിലെയാണ് മരണം സംഭവിച്ചത്. ഒതായി കിഴക്കേതല കാഞ്ഞിരാല ഷബീർ തസ്‌നി ദമ്പതികളുടെ മൂത്ത മകളാണ് ഹാദി നൗറിൻ. എടവണ്ണ ഇസ്ലാഹിയ ഓറിയന്റൽ … Read more

ക​ട​ന്ന​ലു​ക​ളു​ടെ ആ​ക്ര​മ​ണ​ത്തി​ൽ 16 പേർക്ക് പരിക്ക്

ക​ട​ന്ന​ലു​ക​ളു​ടെ ആ​ക്ര​മ​ണ​ത്തി​ൽ 16 പേർക്ക് പരിക്ക്

പ​ര​പ്പ​ന​ങ്ങാ​ടി: പാ​ല​ത്തി​ങ്ങ​ൽ ന്യൂ​ക​ട്ടി​ലെ നാ​യ​ർ​ക്കു​ളം ഭാ​ഗ​ത്ത് ക​ട​ന്ന​ലു​ക​ളു​ടെ ആ​ക്ര​മ​ണ​ത്തി​ൽ നി​ര​വ​ധി പേ​ർ​ക്ക് പ​രി​ക്കേ​റ്റു. വെ​ള്ളി​യാ​ഴ്ച​യാ​ണ് സം​ഭ​വം. പ്ര​ദേ​ശ​വാ​സി​ക​ളാ​യ മേ​ലേ മു​ത്തേ​ട​ത്ത് കു​ഞ്ഞാ​മു​ട്ടി (75), സൈ​ഫു​ദ്ദീ​ൻ പി​ല​ശ്ശേ​രി (21), ഉ​മ്മു​സ​ൽ‍മ പി​ല​ശ്ശേ​രി (30), അ​സീ​സ് പു​ട്ടാ​ട്ടു​ത​റ (55), ഫൈ​സ​ൽ ച​പ്പ​ങ്ങ​ത്തി​ൽ (33), ഷ​റ​ഫാ​ത്ത് മേ​ലേ​പ്പ​റ​ത്ത് (16), വേ​ർ​കോ​ട്ട് നാ​ഫി​ഹ് (16), ചെ​ങ്ങാ​ട​ൻ ലാ​സിം (16), പ​ര​പ്പ​ന​ങ്ങാ​ടി സ്വ​ദേ​ശി ക​റു​ത്തേ​ട​ത്ത് അ​ബൂ​ബ​ക്ക​ർ സി​ദ്ദീ​ഖ് (28), താ​നൂ​ർ സ്വ​ദേ​ശി​ക​ളാ​യ വൈ​ദ്യാ​ര​ക​ത്ത് മു​ഹ​മ്മ​ദ് ശാ​മി​ൽ (13), വൈ​ദ്യാ​ര​ക​ത്ത് മു​ഹ​മ്മ​ദ് ശ്യാം (7), ​ച​പ്പ​ങ്ങ​ത്തി​ൽ … Read more

വി​ല​ക്ക് ലം​ഘി​ച്ച് ജി​ല്ല​യി​ൽ പ്ര​വേ​ശി​ച്ച കാ​പ്പ പ്ര​തി അ​റ​സ്റ്റി​ൽ

വി​ല​ക്ക് ലം​ഘി​ച്ച് ജി​ല്ല​യി​ൽ പ്ര​വേ​ശി​ച്ച കാ​പ്പ പ്ര​തി അ​റ​സ്റ്റി​ൽ

വ​ണ്ടൂ​ർ: നി​ര​വ​ധി ക​ഞ്ചാ​വ് കേ​സു​ക​ളി​ൽ ഉ​ൾ​പ്പെ​ട്ട് നി​ല​മ്പൂ​ർ പൊ​ലീ​സ് കാ​പ്പ ചു​മ​ത്തി ജി​ല്ല​ക്ക് പു​റ​ത്തേ​ക്ക് നാ​ടു​ക​ട​ത്തി​യ മ​മ്പാ​ട് പു​ളി​ക്ക​ലോ​ടി സ്വ​ദേ​ശി പ​ള്ളി​ക്ക​ണ്ടി മു​ഹ​മ്മ​ദ് എ​ന്ന ചെ​മ്പ​ൻ നാ​ണി​യെ (62) വ​ണ്ടൂ​രി​ൽ​നി​ന്ന് പൊ​ലീ​സും നി​ല​മ്പൂ​ർ ഡാ​ൻ​സാ​ഫ് ടീ​മും പി​ടി​കൂ​ടി. ക​ഴി​ഞ്ഞ ന​വം​ബ​ർ 23നാ​ണ് മു​ഹ​മ്മ​ദി​നെ കാ​പ്പ ചു​മ​ത്തി ജി​ല്ല​യി​ൽ പ്ര​വേ​ശ​ന വി​ല​ക്ക് ഏ​ർ​പ്പെ​ടു​ത്തി​യ​ത്. ഇ​ത് ലം​ഘി​ച്ച് പ്ര​തി ബ​ന്ധു​ക്ക​ളെ​യും സു​ഹൃ​ത്തു​ക്ക​ളെ​യും സ​ന്ദ​ർ​ശി​ക്കു​ന്നു​ണ്ടെ​ന്ന് പൊ​ലീ​സി​ന് ര​ഹ​സ്യ​വി​വ​രം ല​ഭി​ച്ചി​രു​ന്നു. തു​ട​ർ​ന്ന് ജി​ല്ല പൊ​ലീ​സ് മേ​ധാ​വി​യു​ടെ നി​ർ​ദേ​ശ​പ്ര​കാ​രം നി​ല​മ്പൂ​ർ ഡി​വൈ.​എ​സ്.​പി സാ​ജു കെ. … Read more

റിട്ട. എസ്.ഐയുടെ വീട്ടുമുറ്റത്ത് നിർത്തിയിട്ട കാറിന് തീയിട്ടതായി പരാതി

റിട്ട. എസ്.ഐയുടെ വീട്ടുമുറ്റത്ത് നിർത്തിയിട്ട കാറിന് തീയിട്ടതായി പരാതി

എ​ട​വ​ണ്ണ: എ​ട​വ​ണ്ണ​യി​ൽ വീ​ട്ടു​മു​റ്റ​ത്ത് നി​ർ​ത്തി​യി​ട്ട കാ​ർ തീ​വെ​ച്ച് ന​ശി​പ്പി​ച്ച​താ​യി പ​രാ​തി. വെ​ള്ളി​യാ​ഴ്ച പു​ല​ർ​ച്ച ര​ണ്ടി​നാ​ണ് സം​ഭ​വം. എ​ട​വ​ണ്ണ കു​ന്നു​മ്മ​ൽ സ്വ​ദേ​ശി റി​ട്ട. എ​സ്.​ഐ വ​ട​ക്ക​ൻ മു​ഹ​മ്മ​ദി​ന്‍റെ വീ​ട്ടു​മു​റ്റ​ത്ത് നി​ർ​ത്തി​യി​ട്ട കാ​റി​നാ​ണ് തീ​വെ​ച്ച​ത്. വീ​ട്ടു​കാ​ർ വെ​ള്ള​മൊ​ഴി​ച്ച് തീ ​അ​ണ​ച്ചു. സം​ഭ​വ​ത്തി​ൽ മു​ഹ​മ്മ​ദി​ന്‍റെ മ​ക​ൻ സ​ഹീ​റി​ന്റെ പ​രാ​തി​യെ തു​ട​ർ​ന്ന് എ​ട​വ​ണ്ണ എ​സ്.​എ​ച്ച്.​ഒ സ​ജി​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള പൊ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​രും ഫോ​റ​സ്റ്റ് ഉ​ദ്യോ​ഗ​സ്ഥ​രും പ​രി​ശോ​ധ​ന ന​ട​ത്തി. പെ​ട്രോ​ൾ ഒ​ഴി​ച്ച് തീ ​വെ​ച്ച​താ​യാ​ണ് പ്രാ​ഥ​മി​ക നി​ഗ​മ​നം. സ​മീ​പ പ്ര​ദേ​ശ​ങ്ങ​ളി​ലെ സി.​സി.​ടി.​വി ദൃ​ശ്യ​ങ്ങ​ൾ ഉ​ൾ​പ്പെ​ടെ പ​രി​ശോ​ധി​ച്ച് … Read more