രാജ്യത്തെ മികച്ച 10​ പൊലീസ്​ സ്റ്റേഷനുകളിൽ ഇടംപിടിച്ച്​ കുറ്റിപ്പുറം; സംസ്ഥാനത്ത് ഒന്നാം സ്ഥാനം

കുറ്റിപ്പുറം/മലപ്പുറം: അഭിമാനകരമായ നേട്ടം കൈവരിച്ച് കുറ്റിപ്പുറം പൊലീസ് സ്റ്റേഷൻ. 2023ലെ രാജ്യത്തെ മികച്ച 10 പൊലീസ് സ്റ്റേഷനുകളിൽ കേരളത്തിൽ നിന്ന് കുറ്റിപ്പുറം പൊലീസ് സ്റ്റേഷനെ കേന്ദ്ര ആഭ്യന്തര മന്ത്രാലയം തെരഞ്ഞെടുത്തു. രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിൽനിന്നുള്ള 17,000 അപേക്ഷകളിൽനിന്നാണ് മികച്ച പൊലീസ് സ്റ്റേഷനുകളെ തെരഞ്ഞെടുത്തത്. രാജ്യത്തെ മികച്ച 10 സ്റ്റേഷനുകളിൽ ഒമ്പതാം സ്ഥാനത്തും സംസ്ഥാനതലത്തിൽ ഒന്നാം സ്ഥാനത്തുമാണ് കുറ്റിപ്പുറം പൊലീസ് സ്റ്റേഷൻ. 2023ൽ രജിസ്റ്റർ ചെയ്ത പരാതികൾ, കേസ് തീർപ്പാക്കൽ, സമയബന്ധിതമായി കുറ്റപത്രം സമർപ്പിക്കൽ, കേസുകളുടെ എണ്ണം, സ്ത്രീകൾക്കും … Read more

മലപ്പുറം സ്വദേശിനിയായ ഉംറ തീർഥാടക മക്കയിൽ മരിച്ചു

മക്ക: ഉംറ നിർവഹിക്കാനെത്തിയ മലപ്പുറം സ്വദേശിനി ഹൃദയാഘാതത്തെത്തുടർന്ന് മക്കയിൽ മരിച്ചു. ഓമച്ചപ്പുഴ സ്വദേശിനി പാത്തുകുട്ടി (57) ആണ് മരിച്ചത്. സ്വകാര്യ ഗ്രൂപ്പിൽ ഉംറ നിർവഹിക്കാനെത്തിയതായിരുന്നു. പിതാവ്: പരേതനായ വടുതല മമ്മുതു മാലായി, ഭർത്താവ്: മൊയ്തീൻ വേങ്ങര, മക്കൾ: മൻസൂർ, മുംതാസ്, സഹോദരങ്ങൾ: ഹംസക്കുട്ടി ഹാജി, മുഹമ്മദ്‌ക്കുട്ടി ഹാജി, സിദ്ദീഖ്, ഇസ്മാഈൽ, ബീക്കുട്ടി, സുബൈദ, ഫാത്തിമ. നിയമനടപടികൾ പൂർത്തിയാക്കി മൃതദേഹം വെള്ളിയാഴ്ച സുബ്‌ഹ് നമസ്കാരാനന്തരം മക്കയിൽ ഖബറടക്കി. നടപടികൾ പൂർത്തിയാക്കാൻ മക്ക ഐ.സി.എഫ് ഭാരവാഹികളായ റഷീദ് അസ്ഹരി, ജമാൽ … Read more

എ​ൻ.​ഡി.​പി.​എ​സ് കോ​ട​തി​ക്ക് സ​മീ​പം ക​ഞ്ചാ​വ് വി​ൽ​പ​ന; യു​വാ​വ് പി​ടി​യി​ൽ

മ​ഞ്ചേ​രി: എ​ൻ.​ഡി.​പി.​എ​സ് കോ​ട​തി​ക്ക് സ​മീ​പം ക​ഞ്ചാ​വ് വി​ൽ​പ​ന​ക്കെ​ത്തി​യ​യാ​ൾ എ​ക്‌​സൈ​സ് പി​ടി​യി​ൽ.നി​ല​മ്പൂ​ർ ക​രു​ളാ​യി ക​രീ​ക്കു​ന്ന​ൻ വീ​ട്ടി​ൽ മ​ക​ൻ ഹം​സ​യാ​ണ് (40) പി​ടി​യി​ലാ​യ​ത്. എ​ക്സൈ​സ് ക​മീ​ഷ​ന​റു​ടെ സ്‌​ക്വാ​ഡും മ​ല​പ്പു​റം എ​ക്‌​സൈ​സ് ഇ​ന്റ​ലി​ജ​ൻ​സും, മ​ഞ്ചേ​രി എ​ക്‌​സൈ​സ് റേ​ഞ്ച് സം​ഘ​വും സം​യു​ക്ത​മാ​യി കോ​ട​തി​പ്പ​ടി​ക്ക് സ​മീ​പം ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് ഇ​യാ​ൾ പി​ടി​യി​ലാ​യ​ത്. ഇ​യാ​ളി​ൽ നി​ന്ന് 6.630 കി​ലോ ക​ഞ്ചാ​വ് പി​ടി​ച്ചെ​ടു​ത്തു. ഒ​ഡി​ഷ​യി​ൽ നി​ന്ന് ക​ട​ത്തി​ക്കൊ​ണ്ട് വ​ന്ന ക​ഞ്ചാ​വ് ജി​ല്ല​യു​ടെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ മൊ​ത്ത​മാ​യും ചി​ല്ല​റ​യാ​യും വി​ൽ​പ്പ​ന ന​ട​ത്തി​വ​രി​ക​യാ​യി​രു​ന്നു. ഇ​യാ​ൾ ഒ​രി​ട​ത്തും സ്ഥി​ര​മാ​യി താ​മ​സി​ക്കാ​റി​ല്ലെ​ന്ന് എ​ക്സൈ​സ് … Read more

സ്കൂളിൽ നിന്ന് അരിമോഷണം: നാല് അധ്യാപകർക്ക് സസ്​പെൻഷൻ

മലപ്പുറം: മൊറയൂർ വി.എച്ച്.എം. ഹയർസെക്കൻഡറി സ്‌കൂളിൽ നിന്ന് ഉച്ചക്കഞ്ഞിക്കുള്ള അരി കടത്തിയ സംഭവത്തിൽ നാല് അധ്യാപകർക്ക് സസ്​പെൻഷൻ. പ്രഥമാധ്യാപകൻ ഡി. ശ്രീകാന്ത്, കായികാധ്യാപകൻ രവീന്ദ്രൻ, ഉച്ച ഭക്ഷണ ചുമതലയുള്ള ഭവനീഷ്, ഇർഷാദലി എന്നിവരെയാണ് സസ്​പെൻഡ് ചെയ്തത്. മലപ്പുറം വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടറുടേതാണ് നടപടി. ഡി.ഡി.ഇയുടെ പരിശോധനയിൽ അരിക്കടത്ത് സ്ഥിരീകരിച്ചിരുന്നു. കണക്കിൽപെടാത്ത അരി സ്കൂളിൽനിന്ന് മറിച്ചുവിൽക്കുകയും കടത്തുകയും ചെയ്തതായാണ് കണ്ടെത്തൽ. രാത്രി വാഹനത്തിലേക്ക് അരിച്ചാക്കുകൾ മാറ്റുന്ന ദൃശ്യം കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. സാമൂഹികമാധ്യമങ്ങളിൽ ദൃശ്യങ്ങൾ പ്രചരിച്ചതോടെ സംഭവം വിവാദമാവുകയും … Read more

പാന്റ്സിൽ തേച്ചുപിടിപ്പിച്ച് സ്വര്‍ണം കടത്താന്‍ ശ്രമം; കരിപ്പൂരില്‍ കോ​ഴി​ക്കോ​ട് സ്വ​ദേ​ശി പിടിയിൽ

കൊ​ണ്ടോ​ട്ടി: വ​സ്ത്ര​ത്തി​ല്‍ ഒ​ളി​പ്പി​ച്ചു​ക​ട​ത്താ​ന്‍ ശ്ര​മി​ച്ച മി​ശ്രി​ത രൂ​പ​ത്തി​ലു​ള്ള സ്വ​ർ​ണ​വു​മാ​യി യാ​ത്ര​ക്കാ​ര​നെ ക​രി​പ്പൂ​രി​ലെ കോ​ഴി​ക്കോ​ട് അ​ന്താ​രാ​ഷ്ട്ര വി​മാ​ന​ത്താ​വ​ള പ​രി​സ​ര​ത്തു​നി​ന്ന് പൊ​ലീ​സ് പി​ടി​കൂ​ടി. കോ​ഴി​ക്കോ​ട് ന​ന്മ​ണ്ട സ്വ​ദേ​ശി മു​ണ്ടോ​ക്ക​ര സി​ദ്ദി​ഖ് (45) ആ​ണ് പി​ടി​യി​ലാ​യ​ത്. ധ​രി​ച്ചി​രു​ന്ന പാ​ന്റ്‌​സി​നു​ള്ളി​ല്‍ 1.292 കി​ലോ സ്വ​ര്‍ണ​മി​ശ്രി​തം തേ​ച്ചു​പി​ടി​പ്പി​ച്ചാ​യി​രു​ന്നു ക​ള്ള​ക്ക​ട​ത്ത് ശ്ര​മം. ക​സ്റ്റം​സ് പ​രി​ശോ​ധ​ന പൂ​ര്‍ത്തി​യാ​ക്കി പു​റ​ത്തി​റ​ങ്ങി​യ യാ​ത്ര​ക്കാ​ര​നെ ജി​ല്ല പൊ​ലീ​സ് മേ​ധാ​വി എ​സ്. ശ​ശി​ധ​ര​ന് ല​ഭി​ച്ച ര​ഹ​സ്യ വി​വ​ര​ത്തി​ന്റെ അ​ടി​സ്ഥാ​ന​ത്തി​ല്‍ പൊ​ലീ​സ് സം​ഘം ക​സ്റ്റ​ഡി​യി​ലെ​ടു​ക്കു​ക​യാ​യി​രു​ന്നു. തു​ട​ര്‍ന്ന് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് ക​ള്ള​ക്ക​ട​ത്ത് സ്വ​ർ​ണം ക​ണ്ടെ​ടു​ത്ത​ത്. മ​സ്‌​ക​ത്തി​ല്‍നി​ന്ന് … Read more

മ​ല​യാ​ള സ​ർ​വ​ക​ലാ​ശാ​ല​യി​ൽ എ​സ്.​എ​ഫ്.​ഐ​ക്ക് മി​ക​വാ​ർ​ന്ന ജ​യം

തി​രൂ​ർ: മ​ല​യാ​ള സ​ർ​വ​ക​ലാ​ശാ​ല തെ​ര​ഞ്ഞെ​ടു​പ്പി​ൽ മ​ത്സ​രം ന​ട​ന്ന മൂ​ന്ന് ജ​ന​റ​ൽ സീ​റ്റി​ലും എ​സ്.​എ​ഫ്.​ഐ​ക്ക് ജ​യം. എം.​എ​സ്.​എ​ഫ്-​കെ.​എ​സ്.​യു സ​ഖ്യ​ത്തെ പ​രാ​ജ​യ​പ്പെ​ടു​ത്തി​യാ​ണ് എ​സ്.​എ​ഫ്.​ഐ മി​ക​വാ​ർ​ന്ന വി​ജ​യം നേ​ടി​യ​ത്. ചെ​യ​ർ​പേ​ഴ്സ​ൻ ഒ. ​ശ്രീ​കാ​ന്ത്, ജ​ന​റ​ൽ സെ​ക്ര​ട്ട​റി വി. ​സ​ഞ്ജീ​വ്, സ്‌​പോ​ർ​ട്സ് സെ​ക്ര​ട്ട​റി കെ. ​പ്ര​ണ​വ് എ​ന്നി​വ​രാ​ണ് വി​ജ​യി​ച്ച​ത്. നോ​മി​നേ​ഷ​ൻ പ്ര​ക്രി​യ അ​വ​സാ​നി​ച്ച​പ്പോ​ൾ 21 സീ​റ്റി​ൽ 18 ലും ​എ​സ്.​എ​ഫ്.​ഐ സ്ഥാ​നാ​ർ​ഥി​ക​ൾ എ​തി​രി​ല്ലാ​തെ വി​ജ​യി​ച്ചി​രു​ന്നു. വൈ​സ് ചെ​യ​ർ​പേ​ഴ്സ​ൻ – അ​ഫ്സ​ൽ റാ​ഫി, വൈ​സ് ചെ​യ​ർ​പേ​ഴ്സ​ൻ സ്ത്രീ ​സം​വ​ര​ണം – എ.​കെ പ്രി​യ​ന​ന്ദ, ജോ. … Read more