എം.ഡി.എം.എയുമായി യുവാവ് പിടിയിൽ
കൊണ്ടോട്ടി: പുളിക്കല്‍ സിയാങ്കണ്ടത്തുനിന്ന് മാരക രാസലഹരിവസ്തുവായ എം.ഡി.എം.എയുമായി യുവാവിനെ കൊണ്ടോട്ടി പൊലീസ് അറസ്റ്റ് ചെയ്തു. കോഴിക്കോട് ചാലിയം വലിയകത്ത് മുഹമ്മദ് മുസ്തഫയാണ് (32) പിടിയിലായത്. ഇയാളില്‍നിന്ന് വില്‍പനക്കെത്തിച്ച 36.74 ഗ്രാം എം.ഡി.എം.എ കണ്ടെടുത്തു. ഇതിന് രണ്ടു ലക്ഷം രൂപ വിലവരുമെന്ന് പൊലീസ് അറിയിച്ചു. ജില്ല പൊലീസ് മേധാവി എസ്. ശശിധരന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ പൊലീസ് നടത്തിയ പരിശോധനയിലാണ് മുസ്തഫ പിടിയിലായത്. ബംഗളൂരുവില്‍നിന്നാണ് ലഹരിവസ്തു കൊണ്ടുവന്നത്. ഡിവൈ.എസ്.പി വി.എസ്. ഷാജു, ഇന്‍സ്പെക്ടര്‍ ദീപക് കുമാര്‍, എ.എസ്.ഐ … Read more