പവർ ബാങ്ക് പൊട്ടിത്തെറിച്ചതല്ല!; വീട് പൂർണമായും കത്തിനശിച്ച സംഭവത്തിൽ ട്വിസ്റ്റ്, വീട്ടുടമ അറസ്റ്റിൽ

വീട് കത്തിനശിച്ച നിലയിൽ. ഇൻസെറ്റിൽ അറസ്റ്റിലായ വീട്ടുടമ സിദ്ദീഖ് തിരൂർ: ചാർജ് ചെയ്യുന്നതിനിടെ പവർ ബാങ്ക് പൊട്ടിത്തെറിച്ച് വീട് പൂർണമായും കത്തിനശിച്ചെന്ന് കരുതിയ സംഭവത്തിൽ ട്വിസ്റ്റ്. പൊലീസ് അന്വേഷണത്തിൽ വീട്ടുടമ അനധികൃതമായി സൂക്ഷിച്ച പടക്ക വസ്തുക്കൾ പൊട്ടിത്തെറിച്ചാണ് അപകടമുണ്ടായതെന്ന് തെളിഞ്ഞു. ഇതോടെ വീട്ടുടമ തിരൂർ തെക്കൻകുറ്റൂർ മുക്കിലപ്പീടിക അത്തംപറമ്പിൽ അബൂബക്കർ സിദ്ധീഖിനെ (34) തിരൂർ പൊലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞ ചൊവ്വാഴ്ച രാത്രി 10.30 ഓടെയാണ് ഓട്ടോ ഡ്രൈവറായ സിദ്ധീഖിന്‍റെ വീട് കത്തിനശിച്ചത്. പവർ ബാങ്ക് ചാര്‍ജ് … Read more

നിലമ്പൂർ സബ് രജിസ്ട്രാർ ഓഫിസിൽ വിജിലൻസ് പരിശോധന; പണം പിടികൂടി

നി​ല​മ്പൂ​ർ: സ​ബ് ര​ജി​സ്ട്രാ​ർ ഓ​ഫി​സി​ൽ വി​ജി​ല​ൻ​സ് പ​രി​ശോ​ധ​ന. 4700 രൂ​പ പി​ടി​ച്ചെ​ടു​ത്തു. സം​സ്ഥാ​ന​ത്തെ ര​ജി​സ്ട്രാ​ർ ഓ​ഫി​സു​ക​ളി​ൽ വി​ജി​ല​ൻ​സ് ന​ട​ത്തു​ന്ന ഓ​പ​റേ​ഷ​ൻ സെ​ക്യാ​ർ ലാ​ന്‍റി​ന്‍റെ ഭാ​ഗ​മാ​യി മ​ല​പ്പു​റം വി​ജി​ല​ൻ​സ് ഇ​ൻ​സ്പെ​ക്ട​ർ ജ്യോ​തീ​ന്ദ്ര​കു​മാ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​ണ് പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്. ര​ജി​സ്ട്രാ​ർ ഓ​ഫി​സി​ലെ ഫ​യ​ൽ റൂ​മി​ൽ സൂ​ക്ഷി​ച്ച ആ​ധാ​ര​ങ്ങ​ളു​ടെ പ​ക​ർ​പ്പി​ൽ നി​ന്നാ​ണ് പ​ണം ക​ണ്ടെ​ത്തി​യ​ത്. ജീ​വ​ന​ക്കാ​രു​ടെ മൊ​ബൈ​ലി​ൽ പ​ണം ആ​വ​ശ്യ​പ്പെ​ടു​ന്ന ശ​ബ്ദ സ​ന്ദേ​ശ​വും വി​ജി​ല​ൻ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ ക​ണ്ടെ​ത്തി. ജീ​വ​ന​ക്കാ​രു​ടെ വാ​ഹ​ന​ങ്ങ​ളി​ലും പ​രി​ശോ​ധ​ന ന​ട​ത്തി. വ‍്യാ​ഴാ​ഴ്ച വൈ​കു​ന്നേ​രം നാ​ലി​ന് തു​ട​ങ്ങി​യ പ​രി​ശോ​ധ​ന രാ​ത്രി ആ​റ് … Read more

വി​ദ്യാ​ര്‍ഥി​ക്ക് നേ​രെ പീ​ഡന​ശ്ര​മം: അ​സം സ്വ​ദേ​ശി അ​റ​സ്റ്റി​ല്‍

അ​യ്‌​ന​ല്‍ അ​ലി തി​രൂ​ര​ങ്ങാ​ടി: ട്യൂ​ഷ​ന് പോ​കു​ക​യാ​യി​രു​ന്ന 12 വ​യ​സ്സു​കാ​രി​ക്ക് നേ​രേ പീ​ഡന​ശ്ര​മം. അ​സം ബ​ര്‍പ്പെ​റ്റ ബോ​ഗ്ഡി​യ ബൈ​സ സ്വ​ദേ​ശി സ​ര്‍ത്ത​ബ​രി വീ​ട്ടി​ല്‍ അ​യ്‌​നു​ല്‍ അ​ലി(36)​യാ​ണ് അ​റ​സ്റ്റി​ലാ​യ​ത്. ക​ഴി​ഞ്ഞ​ദി​വ​സം രാ​വി​ലെ ഒ​മ്പ​തോ​ടെ​യാ​യി​രു​ന്നു സം​ഭ​വം. രാ​വി​ലെ ട്യൂ​ഷ​ന് വേ​ണ്ടി പോ​കു​മ്പോ​ള്‍ ചെ​മ്മാ​ട് ക​ല്ലു​പ​റ​മ്പ​ന്‍ റോ​ഡി​ലെ ഇ​ട​വ​ഴി​യി​ലെ​ത്തി​യ​പ്പോ​ള്‍ പി​റ​കെ എ​ത്തി​യ അ​ലി പെ​ണ്‍കു​ട്ടി​യു​ടെ വാ​യ പൊ​ത്തി​പ്പി​ടി​ച്ചു ക്വാ​ർ​ട്ടേ​ഴ്‌​സി​ലേ​ക്ക് വ​ലി​ച്ചി​ഴ​ക്കു​ക​യാ​യി​രു​ന്നു. ഇ​തി​നി​ടെ മാ​റാ​ന്‍ ശ്ര​മി​ച്ച കു​ട്ടി​യെ ഇ​രു​കൈ​ക​ളും പി​റ​കി​ലേ​ക്ക് കെ​ട്ടി വ​ലി​ച്ചുകൊ​ണ്ട് പോ​കാ​ന്‍ ശ്ര​മി​ച്ചു. ഇ​തോ​ടെ നി​ല​ത്തു​കി​ട​ന്ന കുട്ടി പ്ര​തി​യു​ടെ കാ​ലി​നി​ട​യി​ലൂ​ടെ ഓ​ടി … Read more

പൊ​ന്നാ​നി ഡി​പ്പോ​യി​ല്‍നി​ന്ന് ഹെ​വി ലൈ​സ​ന്‍സ് എ​ടു​ക്കു​ന്ന ആ​ദ്യ വ​നി​ത ആ​ര്യ​ന​ന്ദ

ആ​ര്യ​ന​ന്ദ പൊ​ന്നാ​നി: കു​ഞ്ഞു​നാ​ളി​ൽ ഫ​സ്റ്റ് ഗി​യ​റി​ട്ട​പ്പോ​ഴു​ള്ള മോ​ഹ​മാ​ണ് ആ​ര്യ​ന​ന്ദ​ക്ക് കെ.​എ​സ്.​ആ​ര്‍.​ടി.​സി ബ​സി​നെ ത​ന്റെ കൈ​പ്പി​ടി​യി​ല്‍ ഒ​തു​ക്ക​ണ​മെ​ന്ന​ത്. എ​ന്നാ​ല്‍, അ​ത് ഇ​ത്ര പെ​ട്ടെ​ന്ന് സാ​ധി​ച്ചെ​ടു​ക്കാ​ന്‍ പ​റ്റു​മെ​ന്ന് ആ​ര്യ​ന​ന്ദ ക​രു​തി​യി​ല്ല. സം​സ്ഥാ​ന ഗ​താ​ഗ​ത വ​കു​പ്പ് കെ.​എ​സ്.​ആ​ര്‍.​ടി.​സി ഡി​പ്പോ​ക​ള്‍ കേ​ന്ദ്രീ​ക​രി​ച്ച് ന​ട​പ്പാ​ക്കി​യ ട്രെ​യി​നി​ങ് ഇ​ന്‍സ്റ്റി​റ്റ്യൂ​ട്ടാ​ണ് ആ​ര്യ​ന​ന്ദ​യെ സ്വ​പ്ന​സാ​ക്ഷാ​ത്കാ​ര​ത്തി​ലേ​ക്ക് എ​ത്തി​ച്ച​ത്. തൃ​പ്ര​ങ്ങോ​ട് സ്വ​ദേ​ശി​നി​യാ​യ ആ​ര്യ​ന​ന്ദ​യു​ടെ അ​ച്ഛ​ന്‍ പ്ര​സ​ന്ന​കു​മാ​ര്‍ കെ.​എ​സ്.​ആ​ർ.​ടി.​സി ബ​സ് ഡ്രൈ​വ​റാ​യി​രു​ന്നു. കു​ഞ്ഞു​നാ​ളി​ല്‍ അ​ച്ഛ​ന്‍ ബ​സ് ഓ​ടി​ക്കു​ന്ന​ത് ക​ണ്ട് ത​നി​ക്കും ആ ​വ​ള​യ​ത്തി​ല്‍ ദൂ​ര​ങ്ങ​ള്‍ താ​ണ്ട​ണ​മെ​ന്ന് സ്വ​പ്നം ക​ണ്ടി​രു​ന്നു. അ​ങ്ങ​നെ​യി​രി​ക്കെ സ്വ​കാ​ര്യ ഡ്രൈ​വി​ങ് … Read more

മ​ല​യോ​ര പാ​ത നി​ർ​മാ​ണ​ത്തി​ലെ അ​ശാ​സ്ത്രീ​യ​ത; മ​ങ്കു​ണ്ടി​ൽ വെ​ള്ളം ക​യ​റ​ൽ തു​ട​രും

ക​ന​ത്ത മ​ഴ​യി​ൽ ചൊ​വ്വാ​ഴ്ച മ​ല​യോ​ര ഹൈ​വേ​യി​ൽ റോ​ഡി​ൽ വെ​ള്ളം മൂ​ടി​യ​പ്പോ​ൾ കാ​ളി​കാ​വ്: ഹൈ​വേ നി​ർ​മാ​ണ​ത്തോ​ടെ​യെ​ങ്കി​ലും കാ​ളി​കാ​വ്-​നി​ല​മ്പൂ​ർ റോ​ഡി​ൽ മ​ങ്കു​ണ്ടി​ലെ വെ​ള്ളം മൂ​ട​ലി​ന് പ​രി​ഹാ​ര​മാ​വു​മെ​ന്ന പ്ര​തീ​ക്ഷ പൊ​ലി​ഞ്ഞു. ക​ഴി​ഞ്ഞ ഞാ​യ​ർ, ചൊ​വ്വ ദി​വ​സ​ങ്ങ​ളി​ലു​ണ്ടാ​യ മ​ഴ​യി​ൽ മ​ല​യോ​ര ഹൈ​വേ ക​ട​ന്നു​പോ​കു​ന്ന മ​ങ്കു​ണ്ടി​ൽ വെ​ള്ളം ക​യ​റി. മ​ല​യോ​ര പാ​ത​യി​ലേ​ക്ക് വെ​ള്ളം ക​യ​റാ​തി​രി​ക്കാ​ൻ മ​ങ്കു​ണ്ടി​ൽ റോ​ഡ് കൂ​ടു​ത​ൽ ഉ​യ​ർ​ത്ത​ണ​മെ​ന്ന ആ​വ​ശ്യ​വു​മാ​യി നി​ർ​മാ​ണ വേ​ള​യി​ൽ ത​ന്നെ നാ​ട്ടു​കാ​ർ രം​ഗ​ത്തെ​ത്തി​യി​രു​ന്നു. എം.​എ​ൽ.​എ​യും പ്രാ​ദേ​ശി​ക ജ​ന​പ്ര​തി​നി​ധി​ക​ളു​മ​ട​ക്കം സ്ഥ​ലം സ​ന്ദ​ർ​ശി​ച്ച് ഹൈ​വേ നി​ർ​മാ​ണ ചു​മ​ത​ല​യു​ള്ള കെ.​ആ​ർ.​ബി.​എ​ഫ് ഉ​ദ്യോ​ഗ​സ്ഥ​രു​മാ​യി റോ​ഡ് … Read more

ചോ​ല​ക്കു​ണ്ട് സ്കൂ​ൾ കെ​ട്ടി​ട​ത്തി​ന​രി​കി​ലെ വൈ​ദ്യു​തി ലൈ​ൻ മാ​റ്റി സ്ഥാ​പി​ച്ചു

പ​റ​പ്പൂ​ർ -ചോ​ല​ക്കു​ണ്ട് ഗ​വ. യു.​പി സ്കൂ​ൾ കെ​ട്ടി​ട​ത്തോ​ട് ചാ​രി ക​ട​ന്നു​പോ​വു​ന്ന വൈ​ദ്യു​തി ലൈ​ൻ മാ​റ്റി സ്ഥാ​പി​ക്കു​ന്നു വേ​ങ്ങ​ര: സ്കൂ​ൾ കെ​ട്ടി​ട​ത്തി​ന് ചാ​രി ക​ട​ന്നു​പോ​വു​ന്ന വൈ​ദ്യു​തി ലൈ​ൻ മാ​റ്റി സ്ഥാ​പി​ച്ചു. പ​റ​പ്പൂ​ർ -ചോ​ല​ക്കു​ണ്ട് ഗ​വ. യു.​പി സ്കൂ​ൾ കെ​ട്ടി​ട​ത്തോ​ട് ചാ​രി​യാ​ണ് വൈ​ദ്യു​തി ലൈ​ൻ ക​ട​ന്നു​പോ​യി​രു​ന്ന​ത്. ‘അ​പ​ക​ടം ക​ണ്ണ​ക​ലെ’ എ​ന്ന ത​ല​ക്കെ​ട്ടി​ൽ ചി​ത്ര​സ​ഹി​തം ഈ ​അ​പ​ക​ടാ​വ​സ്ഥ മാ​ധ്യ​മം ക​ഴി​ഞ്ഞ ദി​വ​സം റി​പ്പോ​ർ​ട്ട്‌ ചെ​യ്തി​രു​ന്നു. വേ​ങ്ങ​ര ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് മെം​ബ​ർ നാ​സ​ർ പ​റ​പ്പൂ​രി​ന്റെ നേ​തൃ​ത്വ​ത്തി​ൽ കെ.​എ​സ്.​ഇ.​ബി അ​ധി​കൃ​ത​ർ​ക്ക് പ​രാ​തി ന​ൽ​കു​ക​യും അ​ദ്ദേ​ഹം … Read more