സുബ്രതോ കപ്പ് വിദ്യാർഥികൾക്ക് പരീക്ഷണമാകുന്നു
സുബ്രതോ കപ്പ് മത്സരത്തിന് മുന്നോടിയായി മഞ്ചേരി ബോയ്സ് ഹൈസ്കൂൾ ഗ്രൗണ്ടിലെ പുല്ല് വെട്ടുന്നു മഞ്ചേരി: മതിയായ സൗകര്യങ്ങൾ ഒരുക്കാതെയും ഫുട്ബാൾ താരങ്ങളെ പരീക്ഷിച്ചും സുബ്രതോ കപ്പ് അണ്ടർ 17 ആൺകുട്ടികളുടെ മത്സരങ്ങൾക്ക് തുടക്കം. അണ്ടർ 17 പെൺകുട്ടികളുടെ വിഭാഗം, അണ്ടർ 15 ആൺകുട്ടികളുടെ വിഭാഗം മത്സരങ്ങൾ നേരിട്ട് സംസ്ഥാനതല മത്സരമാക്കി നടത്തിയത് വെല്ലുവിളിയായതോടെയാണ് അണ്ടർ 17 ആൺകുട്ടികളുടെ മത്സരങ്ങൾ വിദ്യാഭ്യാസ ജില്ലാടിസ്ഥാനത്തിൽ നടത്താൻ തീരുമാനിച്ചത്. എന്നാൽ, ആവശ്യമായ സൗകര്യമൊരുക്കാതെയാണ് മത്സരങ്ങൾ നടത്താനിറങ്ങിയത്. ഗ്രൗണ്ടിൽ മത്സരത്തിനാവശ്യമായ ലൈനുകൾ സജ്ജമാക്കുകയോ … Read more