ജൈവകൃഷിയിൽ പുത്തൻ മാതൃകയൊരുക്കി യുവകർഷകൻ
നൗഷാദ് അലി കൊല്ലാൻഞ്ചേരിയും സുഹൃത്തുക്കളും കക്കാട് വടക്കേക്കാട് കൃഷി തോട്ടത്തിൽ തിരൂരങ്ങാടി: ജൈവകൃഷിയിലൂടെ ഭൂമിയെ പൊന്നാക്കി മാറ്റുന്ന യുവകർഷകരുടെ കഥകൾ നമുക്ക് പ്രചോദനമാണ്. അത്തരമൊരു മാതൃകയാണ് കക്കാട് സ്വദേശിയായ 39കാരനായ നൗഷാദ് അലി കൊല്ലാൻഞ്ചേരി. കഴിഞ്ഞ അഞ്ചു വർഷമായി വടക്കേക്കാട് ഭാഗത്തും മറ്റ് ഇടങ്ങളിലും പി.കെ. ബഷീർ ഹാജിയിൽനിന്ന് പാട്ടത്തിനെടുത്ത ഒന്നര ഏക്കർ ഭൂമിയിൽ വിവിധ കൃഷികളിലൂടെ അദ്ദേഹം വിജയഗാഥ രചിക്കുകയാണ്. നൗഷാദിന്റെ കൃഷിയിടത്തിൽ ചേമ്പ്, ചേന, വാഴ, കാച്ചിൽ, മുളക്, ചീര, മധുര കിഴങ്, വഴുതന, … Read more