കാളികാവ്: ഗ്രാമപഞ്ചായത്തിലെ മരാമത്ത് പ്രവൃത്തികൾ അനിശ്ചിതത്വത്തിലാവുന്നു. 48 മരാമത്ത് പദ്ധതികൾ ഇ-ടെൻഡർ നടത്തി നൽകുന്നതിന് പകരം അക്രഡിറ്റഡ് ഏജൻസികൾക്ക് നൽകിയത് റദ്ദായതായാണ് പ്രതിസന്ധി സൃഷ്ടിക്കുന്നത്. പ്രവൃത്തികൾ ഏറ്റെടുത്ത് നടത്തുന്നതിനുള്ള പ്രോജക്ട് മാനേജ്മെൻറ് കൺസൽട്ടൻസിയുടെ അംഗീകാരം […]
Category: Malappuram
മൂർക്കനാട് സ്വദേശിയെ ചെമ്മലശ്ശേരി കുന്തിപുഴ പാറക്കടവിൽ കാണാതായി
പുലാമന്തോൾ: ചെമ്മലശ്ശേരി കിളിക്കുന്ന്കാവ് കുന്തിപ്പുഴ പാറക്കടവിൽ ഒഴുക്കിൽപ്പെട്ട് യുവാവിനെ കാണാതായി. മൂർക്കനാട് സ്വദേശി പരേതനായ വെള്ളിത്തൊടി രാമക്കുറുപ്പിന്റെ മകൻ ശശികുമാറിനെ (51) ആണ് കാണാതായത്. ഓണവധിക്ക് കിളിക്കുന്ന്കാവ് ആലിക്കൽ ഭഗവതി ക്ഷേത്രത്തിനടുത്ത ഭാര്യ സഹോദരിയുടെ […]
നിപ: മരിച്ച യുവാവ് ഇരുമ്പൻപുളി കഴിച്ചിരുന്നതായി ബന്ധുക്കൾ
വണ്ടൂർ: നടുവത്ത് നിപ ബാധിച്ച് മരിച്ച 24 കാരൻ ഇരുമ്പൻപുളി കഴിച്ചിരുന്നതായി ബന്ധുക്കൾ. വീടിന് സമീപത്തെ മരത്തിൽ നിന്നാണ് പുളി പറിച്ചത്. യുവാവിന്റെ സഞ്ചാരപാത പരിശോധിക്കാൻ നാലംഗ സംഘത്തെ ചുമതലപ്പെടുത്തി. കഴിഞ്ഞ 23ന് പുലർച്ചെ […]
താമിർ ജിഫ്രി കസ്റ്റഡി മരണം: സി.ബി.ഐ അന്വേഷണം വേഗത്തിലാക്കണമെന്ന് കുടുംബം
തിരൂരങ്ങാടി: ലഹരി കൈവശം വെച്ചെന്നാരോപിച്ച് താനൂർ പൊലീസ് കസ്റ്റഡിയിലെടുത്ത ശേഷം മരിച്ച മമ്പുറം സ്വദേശി താമിർ ജിഫ്രി കേസിലെ സി.ബി.ഐ അന്വേഷണം പൂർത്തിയാക്കി ഉടൻ കുറ്റപത്രം സമർപ്പിക്കണമെന്ന് സഹോദരൻ ഹാരിസ് ജിഫ്രി. എം.ഡി.എം.എ കൈവശം […]
വരവേൽക്കാം, തിരുവോണത്തെ
പെരിന്തൽമണ്ണ: എരവിമംഗലം ചക്കുംപുലാക്കൽ തറവാട്ട് മുറ്റത്ത് നിറപറയും നിറദീപവുമായി ഇത്തവണയും തിരുവോണത്തിന് വരവേൽപ്പൊരുക്കി. ചാണകമെഴുകിയ നിലത്ത് അരിമാവ് കൊണ്ട് കോലം വരച്ച് പൂക്കളമിട്ട് തൃക്കാക്കരയപ്പനെ വെച്ച് നിറപറയും നിറദീപവുമായി ഓലക്കുട ചൂടിയാണ് തിരുവോണത്തിന് ആദരവ് […]
ഇതാ മലപ്പുറത്തിന്റെ ഹൃദയം
മഞ്ചേരി: മലപ്പുറം ഫുട്ബാൾ ക്ലബ് തൊടുത്ത പന്ത് പാഞ്ഞുകയറിയത് പയ്യനാടിന്റെ ഹൃദയത്തിലേക്ക്. ടീമുകളുടെ ഓരോ നീക്കവും ഗാലറിയിൽ ആരവം തീർത്തു. സൂപ്പർ ലീഗ് കേരളയിലെ മലപ്പുറത്തിന്റെ ആദ്യ ഹോം മത്സരം കാണാനെത്തിയ കാൽപന്തു പ്രേമികൾ […]