റബർ കുരു ഉൽപാദനം കുറഞ്ഞു; മലയോര മേഖലക്ക് തിരിച്ചടി

കാളികാവ്: ഇടതടവില്ലാതെ മഴ പെയ്തതോടെ ഇക്കുറി റബർ കുരു ഉൽപാദനം കുറഞ്ഞത് മലയോര മേഖലക്ക് തിരിച്ചടിയായി. മുൻകാലങ്ങളിൽനിന്ന് വ്യത്യസ്തമായി ഇക്കുറി അതിവർഷം ഉണ്ടായതോടെ റബർ കായ പൊട്ടി കുരു ഉണ്ടായില്ല. റബർ മരത്തിലെ മൂപ്പെത്തിയ കായകൾ വെയിലേറ്റാൽ ഉണങ്ങുകയും ഉണങ്ങി ഒരാഴ്ചക്കുള്ളിൽ ശബ്ദത്തോടെ പൊട്ടിത്തെറിക്കുകയും ചെയ്യും. സീസണിൽ റബർ കുരു പെറുക്കി വിറ്റ് പണം സമ്പാദിക്കുന്നവർ അനവധിയാണ്. റബർ മരങ്ങളുടെ കായയിലെ കുരു പൊട്ടൽ കാലമായ ആഗസ്റ്റ് അവസാനം തുടങ്ങി ഒക്ടോബർ മധ്യം വരെയാണ് സീസൺ. സെപ്റ്റംബർ-ഒക്ടോബർ … Read more

ടെറസിൽനിന്ന് വീണ് ചികിത്സയിലായിരുന്ന ഒന്നര വയസ്സുകാരൻ മരിച്ചു

കോട്ടക്കൽ: ടെറസിൽനിന്ന് വീണ് ഗുരുതര പരിക്കേറ്റ് ചികിത്സയിലായിരുന്ന ഒന്നര വയസ്സുകാരൻ മരിച്ചു. ഒതുക്കുങ്ങൽ ചെറുകുന്ന് സ്വദേശി പള്ളിത്തൊടി മുഹമ്മദ് അനസിന്റെയും റുബീനയുടെയും മകൻ മാസിൻ അഹമ്മദാണ് മരിച്ചത്. കഴിഞ്ഞ 19ന് ഉച്ചക്ക് പന്ത്രണ്ടോടെയായിരുന്നു സംഭവം. കുട്ടിയെ കസേരയിൽ ഇരുത്തി ടെറസിൽ വസ്ത്രങ്ങൾ ഉണക്കാൻ വിരിക്കുകയായിരുന്നു മാതാവ്. ഇതിനിടെ അബദ്ധത്തിൽ കസേര മറിഞ്ഞ് കുഞ്ഞ് താഴേക്കു വീഴുകയായിരുന്നു. ഉടൻ കോട്ടക്കലിലെ ആശുപത്രിയിലും പിന്നീട് കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. ചികിത്സക്കിടെ തിങ്കളാഴ്ച ഉച്ചയോടെയാണ് മരിച്ചത്. കോട്ടക്കൽ പൊലീസ് … Read more

റ​ബ​ർ വി​ല താ​ഴു​ന്ന​തി​നി​ട​യി​ലും ഉ​ൽ​പാ​ദ​നം മി​ക​ച്ച​താ​ക്കാ​ൻ ക​ർ​ഷ​ക​ർ

റബ്ബർ കൃഷി  കാ​ളി​കാ​വ്: പ്ര​തീ​ക്ഷ​ക​ൾ പ​ക​ർ​ന്ന് ഉ​യ​ര​ത്തി​ലെ​ത്തി​യ റ​ബ​ർ വി​ല താ​ഴു​ന്നു. മേ​ഖ​ല​യി​ലെ പ്ര​ധാ​ന കാ​ർ​ഷി​ക വി​ള​യാ​യ റ​ബ​ർ വി​ല താ​ഴോ​ട്ട് പോ​യ​തോ​ടെ ഇ​ക്കു​റി ഓ​ണം വ​റു​തി​യി​ലാ​കു​മെ​ന്നാ​ണ് ക​ർ​ഷ​ക​ർ ആ​ശ​ങ്ക​പ്പെ​ടു​ന്ന​ത്. നാ​ല് ദി​വ​സ​ത്തി​ലേ​റെ​യാ​യി മ​ഴ മാ​റി​നി​ന്ന​തോ​ടെ ക​ർ​ഷ​ക​ർ ടാ​പ്പി​ങ് സ​ജീ​വ​മാ​ക്കി​യെ​ങ്കി​ലും വി​ല കു​റ​ഞ്ഞു​വ​രു​ന്ന​താ​ണ് ആ​ശ​ങ്ക കൂ​ട്ടു​ന്ന​ത്. ക​ഴി​ഞ്ഞ​വ​ർ​ഷം ഈ ​സ​മ​യ​ത്ത് ആ​ഭ്യ​ന്ത​ര വി​ല 220 മു​ക​ളി​ലാ​യി​രു​ന്നു. ഇ​ത്ത​വ​ണ ഉ​ൽ​പാ​ദ​നം കു​റ​ഞ്ഞി​ട്ടും വി​ല ഉ​യ​ർ​ന്നി​ല്ലെ​ന്ന് മാ​ത്ര​മ​ല്ല 40 രൂ​പ​യോ​ളം താ​ഴ്ന്നാ​ണ് നി​ൽ​കു​ന്ന​ത്. ആ​ഗോ​ള ത​ല​ത്തി​ൽ മാ​ന്ദ്യ​ഭീ​ഷ​ണി മാ​റാ​ത്ത​താ​ണ് റ​ബ​റി​നും … Read more

സം​സ്ഥാ​ന​ത്താ​ദ്യ​മാ​യി ദേ​ശീ​യ​പാ​ത​യി​ൽ റോ​ഡ് സു​ര​ക്ഷ പ​രി​ശോ​ധ​ന പൊ​ന്നാ​നി​യി​ൽ

ദേ​ശീ​യ​പാ​ത​യി​ൽ റോ​ഡ് സേ​ഫ്റ്റി ഓ​ഡി​റ്റ് ന​ട​ത്തു​ന്ന​തി​ന് മു​ന്നോ​ടി​യാ​യി ന​ട​ന്ന യോ​ഗം പൊ​ന്നാ​നി: നി​ർ​മാ​ണം പു​രോ​ഗ​മി​ക്കു​ന്ന ദേ​ശീ​യ​പാ​ത​യി​ൽ സം​സ്ഥാ​ന​ത്ത് ആ​ദ്യ​മാ​യി റോ​ഡ് സു​ര​ക്ഷ പ​രി​ശോ​ധ​ന പൊ​ന്നാ​നി​യി​ൽ ന​ട​ത്തും. കാ​പ്പി​രി​ക്കാ​ട് മു​ത​ൽ കു​റ്റി​പ്പു​റം വ​രെ പ​ണി പൂ​ർ​ത്തി​യാ​യ ദേ​ശീ​യ​പാ​ത 66ൽ ​വ​ർ​ധി​ക്കു​ന്ന അ​പ​ക​ട​ങ്ങ​ൾ​ക്ക് പ​രി​ഹാ​രം കാ​ണാ​നാ​യാ​ണ് പി. ​ന​ന്ദ​കു​മാ​ർ എം.​എ​ൽ.​എ​യു​ടെ നി​ർ​ദേ​ശ​ത്തെ തു​ട​ർ​ന്ന് ദേ​ശീ​യ​പാ​ത​യി​ൽ റോ​ഡ് സേ​ഫ്റ്റി ഓ​ഡി​റ്റ് ന​ട​ത്താ​ൻ തി​രു​മാ​നി​ച്ച​ത്. ച​ന്ത​പ്പ​ടി പി.​ഡ​ബ്ല്യു.​ഡി ഗ​സ്റ്റ്ഹൗ​സി​ൽ എം.​എ​ൽ.​എ വി​ളി​ച്ചു ചേ​ർ​ത്ത വി​വി​ധ വ​കു​പ്പ് മേ​ധാ​വി​ക​ളു​ടെ യോ​ഗ​ത്തി​ലാ​ണ് തീ​രു​മാ​ന​മാ​യ​ത്. സെ​പ്റ്റം​ബ​ർ ആ​ദ്യ​വാ​രം … Read more

മെ​ത്താ​ഫെ​റ്റാ​മി​നും ഹ​ഷീ​ഷ് ഓ​യി​ലു​മാ​യി യു​വാ​വ് പി​ടി​യി​ൽ

സു​ഹൈ​ബ് നി​ല​മ്പൂ​ർ: വി​ൽ​പ​ന​ക്കാ​യി സൂ​ക്ഷി​ച്ച നാ​ലു ഗ്രാം ​മെ​ത്താ​ഫെ​റ്റാ​മി​നും ഒ​രു ഗ്രാം ​ഹ​ഷീ​ഷ് ഓ​യി​ലു​മാ​യി യു​വാ​വ് പൊ​ലീ​സ് പി​ടി​യി​ൽ. പു​ള്ളി​പ്പാ​ടം ഓ​ടാ​യി​ക്ക​ൽ മേ​ത്ത​ല​യി​ൽ സു​ഹൈ​ബി​നെ​യാ​ണ് (മ​ത്താ​യി -32) നി​ല​മ്പൂ​ർ പൊ​ലീ​സും ഡാ​ൻ​സാ​ഫ് ടീ​മും ചേ​ർ​ന്ന് പി​ടി​കൂ​ടി​യ​ത്. ഇ​യാ​ൾ കാ​റി​ൽ ക​റ​ങ്ങി ന​ട​ന്ന് മ​യ​ക്കു​മ​രു​ന്ന് വി​ൽ​പ​ന ന​ട​ത്തു​ന്നു​ണ്ടെ​ന്ന് നി​ല​മ്പൂ​ർ ഡി​വൈ.​എ​സ്.​പി സാ​ജു കെ. ​അ​ബ്ര​ഹാ​മി​ന് ല​ഭി​ച്ച ര​ഹ​സ്യ വി​വ​ര​ത്തെ തു​ട​ർ​ന്ന് ഇ​ൻ​സ്പെ​ക്ട​ർ സു​നി​ൽ പു​ളി​ക്ക​ലി​ന്‍റെ നി​ർ​ദേ​ശ​പ്ര​കാ​ര​മാ​ണ് പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്. ശ​നി​യാ​ഴ്ച ഉ​ച്ച​ക്ക് ര​ണ്ടോ​ടെ ഓ​ടാ​യി​ക്ക​ലു​ള്ള വീ​ട്ടി​ൽ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് … Read more

നി​ല​മ്പൂ​ർ ബൈ​പാ​സി​ന് പു​തു​ജീ​വ​ൻ; 35 കോ​ടി​യു​ടെ സാ​ങ്കേ​തി​കാ​നു​മ​തി

പ്രതീകാത്മക ചിത്രം നി​ല​മ്പൂ​ര്‍: വ​ർ​ഷ​ങ്ങ​ളു​ടെ കാ​ത്തി​രി​പ്പി​നൊ​ടു​വി​ൽ നി​ല​മ്പൂ​ർ ബൈ​പാ​സി​ന് പു​തു​ജീ​വ​നാ​യി. ബൈ​പാ​സി​ന്‍റെ ഒ​ന്നാം​ഘ​ട്ട നി​ര്‍മാ​ണ​ത്തി​ന് 35 കോ​ടി രൂ​പ​യു​ടെ സാ​ങ്കേ​തി​കാ​നു​മ​തി​യാ​യ​താ​യി ആ​ര്യാ​ട​ന്‍ ഷൗ​ക്ക​ത്ത് എം.​എ​ല്‍.​എ അ​റി​യി​ച്ചു. ബൈ​പാ​സി​ന്‍റെ തു​ട​ക്കം കെ.​എ​ന്‍.​ജി റോ​ഡി​ലെ ഒ.​സി.​കെ പ​ടി മു​ത​ല്‍ ച​ക്കാ​ല​ക്കു​ത്ത് അ​ര്‍ബ​ന്‍ഹെ​ല്‍ത്ത് സെ​ന്റ​റി​ന് സ​മീ​പം വ​രെ​യു​ള്ള 2.460 കി​ലോ മീ​റ്റ​ര്‍ ദൂ​ര​ത്തി​ന്‍റെ പ്ര​വൃ​ത്തി​ക്കാ​ണ് സാ​ങ്കേ​തി​കാ​നു​മ​തി. റോ​ഡി​ന്‍റെ ടാ​റി​ങ് അ​ട​ക്ക​മു​ള്ള പ്ര​വൃ​ത്തി പൂ​ര്‍ത്തീ​ക​രി​ക്കാ​നാ​വും. ഇ​തോ​ടൊ​പ്പം ഒ.​സി.​കെ പ​ടി​യി​ലെ ബൈ​പാ​സ് ജ​ങ്ഷ​ന്‍ ഉ​ള്‍പ്പെ​ടെ നി​ല​മ്പൂ​ര്‍ കോ​ട​തി​പ്പ​ടി മു​ത​ല്‍ ഐ.​സി.​ഐ.​സി ബാ​ങ്ക് വ​രെ 600 … Read more