അ​ക്ഷ​ര​മു​റ്റ​ത്ത് നാ​ല​ര പ​തി​റ്റാ​ണ്ടി​നു​ശേ​ഷം അ​വ​ർ ക​ണ്ടു​മു​ട്ടി

ക​ൽ​പ​ക​ഞ്ചേ​രി ഗ​വ. ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ ബ്ലോ​സം സൗ​ഹൃ​ദ സം​ഗ​മം ഹം​സ മാ​സ്റ്റ​ർ ര​ണ്ട​ത്താ​ണി ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു ക​ൽ​പ​ക​ഞ്ചേ​രി: 45 വ​ർ​ഷ​ങ്ങ​ൾ​ക്കു​ശേ​ഷം സ​ഹ​പാ​ഠി​ക​ൾ ഒ​ത്തു​കൂ​ടി. ക​ൽ​പ​ക​ഞ്ചേ​രി ഗ​വ. ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ 1979-80 കാ​ല​ഘ​ട്ട​ത്തി​ൽ […]

അ​ക​ക്ക​ണ്ണി​ന്റെ ദീ​പ്തി​യി​ൽ അ​ഭി​മാ​ന​ത്തോ​ടെ ഇ​വ​ർ

സാ​ക്ഷ​ര​ത മി​ഷ​ന്റെ അം​ഗീ​കാ​രം ഏ​റ്റു​വാ​ങ്ങി​യ കാ​ഴ്ച പ​രി​മി​ത​രാ​യ അ​ബ്ദു​റ​ഹി​മാ​ൻ ഹാ​ജി, ആ​രി​ഫ, ശ്രു​തി ഗോ​പാ​ല​ൻ എ​ന്നി​വ​ർ സെ​ന്റ​ർ കോ​ഓ​ഡി​നേ​റ്റ​ർ​മാ​രാ​യ എ. ​സു​ബ്ര​ഹ്മ​ണ്യ​ൻ, വി.​പി. വി​ജ​യ​ശ്രീ, സാ​ക്ഷ​ര​ത മി​ഷ​ൻ ജി​ല്ല കോ​ഓ​ഡി​നേ​റ്റ​ർ ദീ​പ ജെ​യിം​സ് എ​ന്നി​വ​ർ​ക്കൊ​പ്പം […]

ഖുർആൻ മുൻനിർത്തി സത്യം ചെയ്യാമെന്ന് കെ.ടി. ജലീൽ; ‘ഭാര്യയുടെ പ്രിന്‍സിപ്പൽ നിയമനത്തിൽ ഇടപെട്ടിട്ടില്ല’

കെടി ജലീൽ, സിദ്ദീഖ് പന്താവൂര്‍ മലപ്പുറം: ഭാര്യ എം.പി. ഫാത്തിമക്കുട്ടിക്ക് വളാഞ്ചേരി ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ പ്രിന്‍സിപ്പലായി നിയമനം നൽകിയത് സീനിയോറിറ്റി മറികടന്നാണെന്ന് കോൺഗ്രസ് നേതാവിന്‍റെ ആരോപണം തള്ളി കെ.ടി. ജലീൽ എം.എൽ.എ രംഗത്ത്. ആരോപണം […]

കെ.ടി. ജലീലിന്‍റെ ഭാര്യയുടെ പ്രിൻസിപ്പൽ നിയമനം ചട്ടവിരുദ്ധം; സീനിയോറിറ്റി മറികടന്നാണെന്ന് കോൺഗ്രസ്

കെ.ടി. ജലീൽ മലപ്പുറം: കെ.ടി. ജലീൽ എം.എൽ.എയുടെ ഭാര്യ എം.പി. ഫാത്തിമക്കുട്ടിക്ക് വളാഞ്ചേരി ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ പ്രിന്‍സിപ്പലായി നിയമനം നൽകിയത് സീനിയോറിറ്റി മറികടന്നാണെന്ന് ഡി.സി.സി ജനറല്‍ സെക്രട്ടറി സിദ്ദീഖ് പന്താവൂര്‍. കോമേഴ്സ് വിഭാഗത്തിലെ വി.കെ. […]

മലപ്പുറം സ്വദേശി റിയാദിൽ കുഴഞ്ഞു വീണ് മരിച്ചു

സിദ്ദിഖ് റിയാദ്: മലാസ് ജരീറിൽ മലപ്പുറം സ്വദേശി കുഴഞ്ഞു വീണ് മരിച്ചു. ചെമ്മേരിപാറ സ്വദേശി സിദ്ദിഖ് (57)  ആണ് മർച്ചത്. ജോലിക്ക് ഹജരാകേണ്ട സമയം കഴിഞ്ഞും സിദ്ദിഖിനെ കാണാതായതിനെ തുടർന്ന് സുഹൃത്ത് ആസാദ് ചേമ്പിൽ […]

വ്യാജമുടി ഉപയോഗിച്ച് പ്രവാചകനെ വിൽപനച്ചരക്കാക്കുന്നത് അവസാനിപ്പിക്കണം -ഇത്തിഹാദുല്‍ ഉലമാ കേരള

മലപ്പുറം: വിശ്വസനീമായ തെളിവുകളോ സ്വീകാരയോഗ്യമായ സനദോ (പരമ്പര) ഇല്ലാത്ത വ്യാജമുടി ഉപയോഗിച്ച് മുഹമ്മദ് നബിയെ മുൻനിർത്തി ചിലർ നടത്തുന്ന ആത്മീയ വാണിഭം ഇസ്‌ലാമിക വിരുദ്ധവും ദീനിന് അപമാനവുമാണെന്ന് ഇത്തിഹാദുൽ ഉലമാ കേരള ജനറൽ കൗൺസിൽ. […]