തിരൂർ -കോട്ടക്കൽ പാതയിൽ എടരിക്കോട് ക്ലാരി മൂച്ചിക്കലിന് സമീപം അപകടത്തിൽപെട്ട ബസ് കോട്ടക്കൽ: തിരൂർ -കോട്ടക്കൽ പാതയിൽ എടരിക്കോട് ക്ലാരി മൂച്ചിക്കലിന് സമീപം വാഹനപകടത്തിൽ അഞ്ചുപേർക്ക് പരിക്ക്. സ്വകാര്യ ബസും മിനിലോറിയുമാണ് അപകടത്തിൽപ്പെട്ടത്. ബസ് […]
Category: Malappuram
തിരൂർ സ്വദേശിയായ 15കാരനെ കാണാനില്ലെന്ന് പരാതി
മുഹമ്മദ് ഷാദിൽ തിരൂർ: ചമ്രവട്ടം സ്വദേശിയായ 15കാരനെ കാണാനില്ലെന്ന് പരാതി. ചമ്രവട്ടം പുതുപ്പള്ളിയിലെ നീറ്റിയാട്ടിൽ സക്കീറിന്റെ മകൻ മുഹമ്മദ് ഷാദിലിനെയാണ് തിങ്കളാഴ്ച വൈകുന്നേരത്തോടെ കാണാതായത്. ബന്ധുക്കൾ തിരൂർ പൊലീസിൽ പരാതി നൽകിയിട്ടുണ്ട്. കുട്ടിയെ കാണുന്നവർ […]
വന്യമൃഗ ഭീഷണിക്കിടയിലും 70 ഏക്കർ മലമുകളിൽ പഴമയുടെ പ്രതാപത്തോടെ പോസ്റ്റ് ഓഫിസ്
അടക്കാകുണ്ട് എഴുപതേക്കർ സബ് പോസ്റ്റ് ഓഫിസ് കാളികാവ്: വന്യമൃഗ ഭീഷണി കാരണം കുടിയിറക്കം തുടരുന്ന കുടിയേറ്റ കർഷക മേഖലയായ 70 ഏക്കർ മലമുകളിൽ ഇപ്പോഴും സജീവമായി പോസ്റ്റ് ഓഫിസ്. 50 വർഷം മുമ്പ് മലമുകളിൽ […]
ആരോപണങ്ങൾ യു.ഡി.എഫിനെ കളങ്കപ്പെടുത്താൻ -മുനവ്വറലി ശിഹാബ് തങ്ങൾ
മസ്കത്ത് കെ.എം.സി.സി മബെല ഏരിയ കമ്മറ്റിയുടെ ലീഡേഴ്‌സ് സമ്മിറ്റിൽ പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങൾ സംസാരിക്കുന്നു മസ്കത്ത്: കേരളത്തിൽ ശക്തമായി അധികാരത്തിൽ തിരിച്ചുവരാനൊരുങ്ങുന്ന യു.ഡി. എഫിനെ കളങ്കപ്പെടുത്താനും തളർത്താനും വേണ്ടി പല ആരോപണങ്ങളും […]
മഴ മാറി നിന്നതോടെ പനി വൈറലാണ്, വേണം ജാഗ്രത
മലപ്പുറം: മഴ മാറി നിന്നതോടെ കാലാവസ്ഥയിലുണ്ടായ മാറ്റത്തെ തുടർന്ന് ജില്ലയിൽ പനി അടക്കമുള്ള സാംക്രമിക രോഗങ്ങൾ വ്യാപിക്കുന്നു. ഒരാഴ്ചക്കിടെ 9019 പേരാണ് പനിക്ക് ജില്ലയിലെ വിവിധ ആശുപത്രികളിൽ ചികിത്സ തേടിയത്. 48 പേർക്ക് ഡെങ്കിപ്പനിയും […]
കരിപ്പൂരിൽ എമിഗ്രേഷൻ നടപടികള്‍ ഇനി 20 നിമിഷംകൊണ്ട് പൂർത്തിയാകും
കരിപ്പൂർ വിമാനത്താവളത്തില്‍ ഫാസ്റ്റ് ട്രാക്ക് സംവിധാനത്തിലൂടെ എമിഗ്രേഷന്‍ നടപടികൾ പൂർത്തിയാക്കിയ ആദ്യ യാത്രക്കാരൻ കടന്നുപോകുന്നു കൊണ്ടോട്ടി: കരിപ്പൂരിലെ കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ എമിഗ്രേഷന്‍ പരിശോധന പൂര്‍ത്തിയാക്കാൻ യാത്രക്കാര്‍ക്ക് ഇനി അധിക സമയം കാത്തിരിക്കേണ്ട. അന്താരാഷ്ട്ര […]