തിരൂരങ്ങാടി നഗരസഭ സമഗ്ര കുടിവെള്ള പദ്ധതി; ആദ്യഘട്ടം കമീഷന്‍ ഉടന്‍

തി​രൂ​ര​ങ്ങാ​ടി: തി​രൂ​ര​ങ്ങാ​ടി ന​ഗ​ര​സ​ഭ​യി​ലെ പൊ​തു​ജ​ന​ങ്ങ​ൾ​ക്ക് ആ​ശ്വാ​സ​മേ​കാ​ന്‍ സ​മ​ഗ്ര കു​ടി​വെ​ള്ള പ​ദ്ധ​തി​ക​ള്‍ ത്വ​രി​ത​ഗ​തി​യി​ല്‍ പു​രോ​ഗ​മി​ക്കു​ന്നു. ക​ഴി​ഞ്ഞ​വ​ര്‍ഷം ഒ​ക്ടോ​ബ​ര്‍ ആ​റി​നാ​ണ് പ​ദ്ധ​തി​ക്ക് ത​റ​ക്ക​ല്ലി​ട്ട​ത്. മൂ​ന്ന് വ​ലി​യ വാ​ട്ട​ര്‍ ടാ​ങ്കു​ക​ളു​ടെ നി​ര്‍മാ​ണം ന​ട​ക്കു​ന്നു​ണ്ട്. ക​രി​പ​റ​മ്പ് വാ​ട്ട​ര്‍ ടാ​ങ്കി​ന്റെ (ഏ​ഴ് […]

ക​രു​ളാ​യി തെ​ക്കേമു​ണ്ട​യി​ൽ വ്യാ​പ​ക​ നാ​ശം വി​ത​ച്ച് കാ​ട്ടാ​ന​ക്കൂ​ട്ടം

ക​രു​ളാ​യി: തെ​ക്കേ​മു​ണ്ട​യി​ൽ ജ​ന​വാ​സ​കേ​ന്ദ്ര​ത്തി​ലെ​ത്തി​യ കാ​ട്ടാ​ന​ക്കൂ​ട്ടം നി​ര​വ​ധി കാ​ർ​ഷി​ക വി​ള​ക​ൾ ന​ശി​പ്പി​ച്ചു. ശ​നി​യാ​ഴ്ച രാ​ത്രി 11ന് ​ശേ​ഷ​മാ​ണ് ജ​നം തി​ങ്ങി​പാ​ർ​ക്കു​ന്ന തെ​ക്കേ​മു​ണ്ട​യി​ൽ കാ​ട്ടാ​ന​ക്കൂ​ട്ട​മെ​ത്തു​ന്ന​ത്. കൃ​ഷി​യി​ട​ത്തി​ൽ പ്ര​വേ​ശി​ച്ച കാ​ട്ടാ​ന വ്യാ​പ​ക​മാ​യി കാ​ർ​ഷി​ക വി​ള​ക​ൾ ന​ശി​പ്പി​ച്ചാ​ണ് കാ​ട്ടി​ലേ​ക്ക് മ​ട​ങ്ങി​യ​ത്. […]

ആ​വേ​ശ​മാ​യി നാ​ട​ന്‍ ഭ​ക്ഷ്യ​മേ​ള

കൊ​ണ്ടോ​ട്ടി: കേ​ര​ള​പ്പി​റ​വി ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് ജി.​എ​ച്ച്.​എ​സ്.​എ​സ് ത​ട​ത്തി​ല്‍പ​റ​മ്പ് എ​ന്‍.​എ​സ്.​എ​സ് യൂ​നി​റ്റ് സം​ഘ​ടി​പ്പി​ച്ച നാ​ട​ന്‍ ഭ​ക്ഷ്യ​മേ​ള ശ്ര​ദ്ധേ​യ​മാ​യി. കു​ട്ടി​ക​ള്‍ക്ക് നാ​ട​ന്‍ ഭ​ക്ഷ്യ വി​ഭ​വ​ങ്ങ​ള്‍ പ​രി​ച​യ​പ്പെ​ടു​ത്തു​ക എ​ന്ന​തി​നൊ​പ്പം വ​യ​നാ​ട് ദു​ര​ന്ത ബാ​ധി​ത​രു​ടെ പു​ന​ര​ധി​വാ​സ​ത്തി​നു​ള്ള ഫ​ണ്ട് സ​മാ​ഹ​ര​ണ​വും ല​ക്ഷ്യ​മി​ട്ടാ​യി​രു​ന്നു പ​രി​പാ​ടി. […]

പൊ​ന്നാ​നി​യി​ൽ ക​ട​ൽ​ഭി​ത്തി നി​ർ​മാ​ണം തു​ട​ങ്ങി

പൊ​ന്നാ​നി: പൊ​ന്നാ​നി​യി​ൽ ക​ട​ൽ​ഭി​ത്തി നി​ർ​മാ​ണ​ത്തി​ന് തു​ട​ക്ക​മാ​യി. മ​ര​ക്ക​ട​വി​ലും പാ​ല​പ്പെ​ട്ടി​യി​ലു​മാ​ണ് നി​ർ​മ്മാ​ണം ആ​രം​ഭി​ച്ച​ത്. മ​ൺ​സൂ​ണി​ന് മു​മ്പേ നി​ർ​മ്മാ​ണം പൂ​ർ​ത്തീ​ക​രി​ക്കാ​നാ​ണ് തീ​രു​മാ​നം. പ​ത്ത് കോ​ടി രൂ​പ ചി​ല​വി​ൽ 1084 മീ​റ്റ​ർ നീ​ള​ത്തി​ലാ​ണ് ക​ട​ൽ​ഭി​ത്തി നി​ർ​മി​ക്കു​ക. പൊ​ന്നാ​നി മ​ര​ക്ക​ട​വി​ൽ […]

എ​ല​മ്പ്ര​യി​ൽ എ​ൽ.​പി സ്കൂ​ൾ; വിദ്യാഭ്യാസ ഉപഡയറക്ടർ റി​പ്പോ​ർ​ട്ട് സ​മ​ർ​പ്പി​ച്ചു

മ​ഞ്ചേ​രി: പ​യ്യ​നാ​ട് എ​ല​മ്പ്ര​യി​ൽ എ​ൽ.​പി സ്കൂ​ൾ അ​നു​വ​ദി​ക്ക​ണ​മെ​ന്ന ആ​വ​ശ്യം സം​ബ​ന്ധി​ച്ച് മ​ല​പ്പു​റം വി​ദ്യാ​ഭ്യാ​സ ഉ​പ​ഡ​യ​റ​ക്ട​ർ പൊ​തു​വി​ദ്യാ​ഭ്യാ​സ വ​കു​പ്പി​ന് റി​പ്പോ​ർ​ട്ട് സ​മ​ർ​പ്പി​ച്ചു. എ​ന്നാ​ൽ പു​തി​യ സ്കൂ​ൾ അ​നു​വ​ദി​ക്കു​ന്ന​തി​ന് പ​ക​രം ഗ​വ. ഗേ​ൾ​സ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ […]

ഭൂമിക്കടിയില്‍നിന്ന് സ്‌ഫോടന ശബ്ദം; ആനക്കല്ലില്‍ മൂന്ന് വീടുകളുടെ ചുവരില്‍ വിള്ളല്‍

എ​ട​ക്ക​ര: ഭൂ​മി​ക്ക​ടി​യി​ല്‍നി​ന്ന് സ്‌​ഫോ​ട​ന ശ​ബ്ദ​മു​ണ്ടാ​യ ഉ​പ്പ​ട ആ​ന​ക്ക​ല്ലി​ല്‍ മൂ​ന്ന് വീ​ടു​ക​ളു​ടെ ചു​വ​രു​ക​ളി​ല്‍ വി​ള്ള​ല്‍. ഇ​ല​വും​മുൂ​ട്ടി​ല്‍ ശ​ര്‍മി​ള, മു​രി​യം​ക​ണ്ട​ന്‍ ശാ​ന്ത, തേ​ക്ക​ടി​യി​ല്‍ ശാ​മു​വേ​ല്‍ എ​ന്നി​വ​രു​ടെ വീ​ടു​ക​ളു​ടെ ചു​വ​രു​ക​ള്‍ക്കാ​ണ് വി​ള്ള​ല്‍ വീ​ണ​ത്. ദി​വ​സ​വും സ്‌​ഫേ​ട​ന ശ​ബ്ദ​ങ്ങ​ള്‍ ഉ​ണ്ടാ​യി​ക്കൊ​ണ്ടി​രി​ക്കു​ന്ന […]