ലോഡ്ജില്‍ മോഷണം നടത്തിയ പ്രതിയെ മുള്ളമ്പാറയിലെ ലോഡ്ജിലെത്തിച്ച് പൊലീസ് തെളിവെടുപ്പ് നടത്തുന്നു മഞ്ചേരി: മുള്ളമ്പാറയിൽ ലോഡ്ജില്‍ മോഷണം നടത്തുകയും പിന്നീട് മറ്റൊരു കേസിൽ പിടിയിലാവുകയും ചെയ്ത പ്രതിയെ മഞ്ചേരി പൊലീസ് കസ്റ്റഡിയില്‍ വാങ്ങി സംഭവ […]
Category: Latest News
തണ്ടുങ്ങൽ, മാതോത്ത് പാലങ്ങൾ തുവ്വൂരിന് ഇനിയും കാത്തിരിക്കണം
തുവ്വൂർ മാതോത്ത് കോസ്വേ (ഫയൽ) തുവ്വൂർ: സ്വപ്നപദ്ധതികൾ കാത്തിരുന്ന തുവ്വൂരിന് നിരാശ മാത്രം നൽകി സംസ്ഥാന ബജറ്റ്. വർഷങ്ങളായി തുവ്വൂരുകാർ കാത്തിരിക്കുന്നതാണ് ഒലിപ്പുഴക്ക് കുറുകെ മാതോത്ത് പാലം. ഓരോ ബജറ്റിലും ഇതിന് തുക വകയിരുത്തുമെന്ന് […]
ആലപ്പുഴ-തൃശൂർ-തിരൂർ വഴി കോഴിക്കോട്ടേക്കുള്ള കെ.എസ്.ആർ.ടി.സി സൂപ്പർഫാസ്റ്റ് ഇന്നുമുതൽ
ഓൺലൈൻ റിസർവേഷൻ ആരംഭിച്ചു സർവിസുമായിബന്ധപ്പെട്ട് ‘മാധ്യമം’നിരന്തരം വാർത്ത നൽകിയിരുന്നു തിരൂർ: കാത്തിരിപ്പിനൊടുവിൽ ആലപ്പുഴ-തൃശൂർ-തിരൂർ വഴി കോഴിക്കോട്ടേക്കുള്ള കെ.എസ്.ആർ.ടി.സി സൂപ്പർഫാസ്റ്റ് ബസ് സർവിസ് ഞായറാഴ്ച മുതൽ ആരംഭിക്കും. പരീക്ഷണാടിസ്ഥാനത്തിലാണ് സർവിസ് ആരംഭിക്കുന്നതെങ്കിലും വർഷങ്ങൾ നീണ്ട കാത്തിരിപ്പിനാണ് […]
വിഷ്ണുജയുടെ ആത്മഹത്യ: ഭർത്താവ് പ്രബിനെ ആരോഗ്യവകുപ്പ് സസ്പെൻഡ് ചെയ്തു
മലപ്പുറം: എളങ്കൂറിലെ വിഷ്ണുജയുടെ ആത്മഹത്യയിൽ റിമാൻഡിൽ കഴിയുന്ന ഭർത്താവ് പ്രഭിനെ ജോലിയിൽ നിന്ന് സസ്പെൻഡ് ചെയ്ത് ആരോഗ്യവകുപ്പ്. മഞ്ചേരി സർക്കാർ മെഡിക്കൽ കോളജ് ആശുപത്രിയിലെ സ്റ്റാഫ് നഴ്സായിരുന്നു പ്രഭിൻ. വിഷ്ണുജയുടെ മരണത്തിൽ ആത്മഹത്യ പ്രേരണ, […]
നിലമ്പൂരിന്റെ സ്വപ്ന പദ്ധതികൾ ബജറ്റിൽ ഇല്ല
നിലമ്പൂർ: നിലമ്പൂരിന്റെ സ്വപ്ന പദ്ധതികളായ ബൈപാസ്, ഗവ. കോളജിന് സ്വന്തം കെട്ടിടം എന്നിവ സംസ്ഥാന ബജറ്റിൽ ഇടം പിടിച്ചില്ല. അതേസമയം, മലയോര മേഖലയുടെ ഏറെ നാളത്തെ ആവശ്യങ്ങളിലൊന്നായ നിലമ്പൂർ ജില്ല ആശുപത്രിയിൽ കാർഡിയോളജി വിഭാഗത്തിന് […]
ചാനലിന് വിഡിയോ പകർത്താൻ പൊലീസ് യുവാവിനെ കൈയാമം വെച്ചതായി പരാതി
തിരൂരങ്ങാടി: സ്വകാര്യ ചാനലിന് വിഡിയോ പകർത്താനായി യുവാവിനെ പൊലീസ് കൈയാമം വെച്ചതായി പരാതി. സ്വകാര്യ ചാനൽ മേധാവിയെയും കുടുംബത്തെയും അധിക്ഷേപിച്ച് റീൽസ് പ്രചരിപ്പിച്ച സംഭവത്തിൽ തിരൂരങ്ങാടി പൊലീസ് അറസ്റ്റ് ചെയ്ത മൂന്നിയൂർ യു.എച്ച് നഗർ […]