എനിക്കൊരു സ്വപ്നമുണ്ട്, അത് സഫലമാകും വരെ മുന്നിലുണ്ടാവും; ഒരു കേസ്‌ കൊണ്ടും പിറകോട്ട് പോവില്ലെന്ന് ന​ജീ​ബ് കാ​ന്ത​പു​രം

കോഴിക്കോട്: ​പകു​തി ​വി​ല​ക്ക് ലാ​പ്ടോ​പ്പ് ന​ൽ​കാ​മെ​ന്ന് വി​ശ്വ​സി​പ്പി​ച്ച് 21,000 രൂ​പ ത​ട്ടി​യെ​ടു​ത്തെ​ന്ന പ​രാ​തി​യി​ൽ കേസെടുത്തതിൽ പ്രതികരിച്ച് ന​ജീ​ബ് കാ​ന്ത​പു​രം എം.​എ​ൽ.​എ. തനിക്കൊരു സ്വപ്നമുണ്ടെന്നും അത് സഫലമാകും വരെ മുന്നിലുണ്ടാവുമെന്നും ന​ജീ​ബ് കാ​ന്ത​പു​രം ഫേസ്ബുക്കിൽ കുറിച്ചു. […]

പെൺസുഹൃത്ത് മറ്റൊരാളോട് ചാറ്റ് ചെയ്തതിന് പരസ്യമായി മർദിച്ചു, ഫോൺ എറിഞ്ഞുപൊട്ടിച്ചു; യുവാവ് അറസ്റ്റിൽ

പെരിന്തൽമണ്ണ: പെൺസുഹൃത്ത് മറ്റൊരാളോട് ചാറ്റു ചെയ്തതിന്റെ പേരിൽ യുവതിയെ പരസ്യമായി മർദിക്കുകയും മൊബൈൽ ഫോൺ എറിഞ്ഞു പൊട്ടിക്കുകയും ചെയ്ത സംഭവത്തിൽ യുവാവ് അറസ്റ്റിൽ. മണ്ണാർക്കാട് കുമരംപുത്തൂർ കുളമ്പിൽ പ്രിൻസ്(20) ആണ് അറസ്റ്റിലായത്. ചൊവ്വാഴ്ചയായിരുന്നു സംഭവം. […]

കോട്ടക്കലിൽ 17കാരിക്ക് ക്രൂര പീഡനം; തൃശൂർ സ്വദേശിയടക്കം രണ്ടു പേർ അറസ്റ്റിൽ

കോട്ടക്കൽ: സമൂഹമാധ്യമം വഴി പരിചയപ്പെട്ട പതിനേഴുകാരിയെ വിവാഹം കഴിക്കാമെന്ന് പ്രലോഭിപ്പിച്ച് ലൈംഗികാതിക്രമം നടത്തി ദൃശ്യങ്ങൾ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തിയ സംഭവത്തിൽ രണ്ടുപേർ കോട്ടക്കലിൽ പിടിയിൽ. തൃശ്ശൂർ കേച്ചേരി നാലകത്ത് പൊടുവിങ്ങൽ അമൽ അഹ്‌മദ് (21), മലപ്പുറം […]

നിലമ്പൂർ-കോട്ടയം ഇന്റർസിറ്റി സർവിസ് ഭാഗികമായി റദ്ദാക്കും

പാലക്കാട്: നിലമ്പൂരിൽ നിന്നാരംഭിക്കുന്ന നമ്പർ 16325 നിലമ്പൂർ-കോട്ടയം ഇന്റർസിറ്റി എക്‌സ്‌പ്രസ് ഫെബ്രുവരി 13, 24, മാർച്ച് രണ്ട് തീയതികളിൽ യാത്ര മുളന്തുരുത്തിയിൽ അവസാനിപ്പിക്കും. മുളന്തുരുത്തിക്കും കോട്ടയത്തിനുമിടയിൽ സർവിസ് നടത്തില്ല. അമൃത എക്സ്പ്രസിൽ കോച്ചുകൾ വർധിപ്പിച്ചു […]

ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പ്; എ​ട​ക്കു​ളം ഈ​സ്റ്റ് വാ​ർ​ഡി​ൽ വാ​ശി​യേ​റി​യ പോ​രാ​ട്ടം

തി​രു​നാ​വാ​യ: പ​ഞ്ചാ​യ​ത്തി​ലെ എ​ട​ക്കു​ളം ഈ​സ്റ്റ് വാ​ർ​ഡി​ൽ 24ന് ​ന​ട​ക്കു​ന്ന ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ൽ ക​ഴി​ഞ്ഞ ത​വ​ണ ര​ണ്ട് വോ​ട്ടി​ന് പ​രാ​ജ​യ​പ്പെ​ട്ട സീ​റ്റ് പി​ടി​ച്ചെ​ടു​ക്കാ​ൻ യു.​ഡി.​എ​ഫും നി​ല​നി​ർ​ത്താ​ൻ എ​ൽ.​ഡി.​എ​ഫും വാ​ശി​യേ​റി​യ മ​ത്സ​ര​ത്തി​ൽ. പ​ഞ്ചാ​യ​ത്ത് മൊ​ത്തം ഉ​റ്റു​നോ​ക്കു​ന്ന തെ​ര​ഞ്ഞെ​ടു​പ്പി​ന്റെ പ്ര​തീ​തി​യാ​ണ് […]

18.5 കിലോ കഞ്ചാവ് ബാൻഡ് ഡ്രമ്മിനുള്ളിൽ ഒളിപ്പിച്ച നിലയിൽ; നിലമ്പൂരിൽ നാല് പേർ പിടിയിൽ

പിടിയിലായ പ്രതികളുമായി എക്സൈസ് സംഘം നിലമ്പൂർ: ബാൻഡ് ഡ്രമ്മിനുള്ളിൽ കടത്താൻ ശ്രമിച്ച 18.5 കിലോ കഞ്ചാവുമായി നാലു യുവാക്കൾ എക്‌സൈസ് പിടിയിൽ. നിലമ്പൂർ സ്വദേശികളായ വഴിക്കടവ് മുണ്ട സ്വദേശികളായ പോക്കാട് ജംഷീർ (35), ചിത്തിരംപള്ളി […]