പൂക്കോട്ടുംപാടം : അമരമ്പലം തേൾപ്പാറ ജനവാസ മേഖലയിൽ ഭീതി പരാതിയ കരടി കൂട്ടിലായി. കൊമ്പൻക്കല്ല് ചിറമ്മൽ കുടുംബ ക്ഷേത്രാങ്കണത്തിൽ വനം വകുപ്പ് സ്ഥാപിച്ച കെണിയിലാണ് കരടി അകപ്പെട്ടത്. ബുധനാഴ്ച്ച പുലർച്ചെ ഒരുമണിയോടെയാണ് കരടി കൂട്ടിലകപ്പെട്ടത്.� […]
Category: Latest News
വേണാട് എക്സ്പ്രസ് നിലമ്പൂർ വരെ; മന്ത്രിയുടെ ഉറപ്പിൽ പ്രതീക്ഷ
പെരിന്തൽമണ്ണ: തിരുവനന്തപുരം-ഷൊർണൂർ വേണാട് എക്സ്പ്രസ് നിലമ്പൂർ വരെ നീട്ടുന്ന കാര്യം പരിഗണനയിലുണ്ടെന്ന് പി.പി. സുനീർ എം.പിക്ക് റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് നൽകിയ ഉറപ്പിൽ യാത്രക്കാർക്ക് പ്രതീക്ഷ. പുലർച്ച അഞ്ചോടെ തിരുവനന്തപുരത്തുനിന്ന് പുറപ്പെട്ട് ഉച്ചക്ക് […]
കാട്ടുപന്നിയുടെ ഇറച്ചിയുമായി പിതാവും മകനും അറസ്റ്റിൽ
ഊർങ്ങാട്ടിരി: വെറ്റിലപ്പാറയിൽ വീട്ടിൽ രഹസ്യമായി സൂക്ഷിച്ച 10 കിലോ കാട്ടുപന്നിയുടെ ഇറച്ചിയുമായി പിതാവും മകനും വനം വകുപ്പിന്റെ പിടിയിൽ. വെറ്റിലപ്പാറ സ്വദേശി കിഴക്കേപറമ്പിൽ വീട്ടിൽ സെബാസ്റ്റ്യൻ (77), മകൻ ടെന്നിസൺ (49) എന്നിവരെയാണ് കൊടുമ്പുഴ […]
ഇന്റർസ്റ്റേറ്റ് ക്രിക്കറ്റ് ടീമിൽ മലപ്പുറത്തിന്റെ രണ്ട് കൗമാരതാരങ്ങൾ
റൈഹാനും ഹർഷനും കോട്ടക്കൽ: ഇന്റർസ്റ്റേറ്റ് ക്രിക്കറ്റ് ടീമിൽ ഇടം പിടിച്ച ആഹ്ലാദത്തിലും ആത്മവിശ്വാസത്തിലും ജില്ലയിലെ രണ്ട് കൗമാര താരങ്ങൾ. ആന്ധ്ര ക്രിക്കറ്റ് അസോസിയേഷന്റെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന അണ്ടർ 14 വിഭാഗം ആൺകുട്ടികളുടെ ടീമിലാണ് കോട്ടൂർ […]
പൊതുവിദ്യാലയങ്ങളിലെ കായികാധ്യാപകരുടെ എണ്ണമറിയില്ലെന്ന് സർക്കാർ
തിരൂർ: സംസ്ഥാനത്തെ പൊതു വിദ്യാലയങ്ങളിൽ സേവനമനുഷ്ഠിക്കുന്ന കായികാധ്യാപകരുടെ എണ്ണം അറിയില്ലെന്ന് സർക്കാർ. വിവരാവകാശപ്രകാരം നൽകിയ അപേക്ഷക്കുള്ള മറുപടിയിലാണ് പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ കാര്യാലയം ഇക്കാര്യം അറിയിച്ചത്. വിവരാവകാശ നിയമ പ്രകാരം ആവശ്യപ്പെട്ട വിവരങ്ങൾ ഈ കാര്യാലയത്തിൽ […]
പെരിന്തൽമണ്ണയിൽ ഡ്രോൺ മാപ്പിങ് സർവേ ആരംഭിച്ചു
പെരിന്തൽമണ്ണ നഗരസഭയിൽ ഡ്രോൺ മാപ്പിങ് സർവേ ചെയർമാൻ പി. ഷാജി ഡ്രോൺ പറത്തി ഉദ്ഘാടനം ചെയ്യുന്നു പെരിന്തൽമണ്ണ: ഭൗമവിവരണ പദ്ധതിയുടെ ഭാഗമായ ഡ്രോൺ മാപ്പിങ് സർവേ പെരിന്തൽമണ്ണ നഗരസഭയിൽ ആരംഭിച്ചു. ജലസ്രോതസ്സുകൾ, റോഡുകൾ, കെട്ടിടങ്ങൾ, […]