ഇന്ന് ലോക പുസ്തക ദിനം; എഴുത്തിന്റെ ലോകത്ത് നിശബ്ദ പോരാളിയായി മദനി
മുഹിയദ്ദീൻ മദനി പരപ്പനങ്ങാടി: ഒരേസമയം സംഘാടകനും സമുദായ നേതാവും വാഗ്മിയും ഗ്രന്ഥ രചയിതാവുമാകുക എന്ന അത്യപൂർവ സർഗശേഷിക്കുടമയായ നേതാക്കളിലൊരാളാണ് കേരള സംസ്ഥാന ജംഇയ്യത്തുൽ ഉലമ ഉപാധ്യക്ഷൻ പുളിക്കലകത്ത് മുഹിയദ്ദീൻ മദനി. അക്ഷരങ്ങളെ ആയുധമാക്കി ഇസ്ലാമിന്റെ അടിസ്ഥാന അധ്യാപനങ്ങൾ പുതുതലമുറക്ക് പരിചയപ്പെടുത്തുക എന്ന ധാർമിക പോരാട്ടമാണ് മദനി ഇപ്പോൾ ഏറ്റെടുത്തിട്ടുള്ളത്. ദൈവിക അസ്തിത്വത്തിന്റെ ഏകത്വത്തെ കുറിച്ചുള്ള വിശ്വാസത്തിന്റെ മർമവും വിശ്വാസിയുടെ ധർമവും വ്യാഖ്യാനിക്കുന്ന പുതിയ ഗ്രന്ഥത്തിന്റെ രചനക്ക് ഈ പുസ്തക ദിനത്തിൽ തുടക്കമാകുകയാണ്. ‘പ്രവാചകന്റെ ഒരു ദിവസത്തെ ജീവിതം’ … Read more