കേരളമടക്കം 17 സംസ്ഥാനങ്ങളിൽ ഓൺലൈൻ സാമ്പത്തിക തട്ടിപ്പ്: കൊല്ലം സ്വദേശി പൊന്നാനിയിൽ പിടിയിൽ

പൊന്നാനി: കേരളം അടക്കം 17 സംസ്ഥാനങ്ങളിൽ ഓൺലൈൻ സാമ്പത്തിക തട്ടിപ്പ് നടത്തുന്ന പ്രതി പൊന്നാനിയിൽ പിടിയിൽ. കൊല്ലം പെരിനാട് ഞാറക്കൽ അലീന മൻസിൽ എസ്. അമീറിനെയാണ് പൊന്നാനി പൊലീസ് ലോഡ്ജിൽ നിന്ന് അറസ്റ്റ് ചെയ്തത്. പൊന്നാനിയിലെ ഒരു ലോഡ്ജിൽ അനധികൃത ചീട്ടുകളി നടക്കുന്നെന്ന വിവരത്തിന്റെ അടിസ്ഥാനത്തിൽ ഇൻസ്പെക്ടർ ജലീൽ കറുത്തേടത്തിന്‍റെ നിർദേശ പ്രകാരം നടത്തിയ റെയ്ഡിനിടെയാണ് പ്രതി പിടിയിലാകുന്നത്. പൊലീസ് പരിശോധനയിൽ വിവിധ വ്യക്തികളുടെ പേരിലുള്ള 26 ബാങ്ക് പാസ് ബുക്കുകളും എ.ടി.എം കാർഡുകളും മൊബൈൽ ഫോണുകളും … Read more

44കാരിയുടെ ഉമിനീർ ഗ്രന്ഥിയിൽനിന്ന് ശസ്ത്രക്രിയ കൂടാതെ കല്ല് നീക്കി

പെ​രി​ന്ത​ൽ​മ​ണ്ണ: 44 കാ​രി​യു​ടെ ഉ​മി​നീ​ർ ഗ്ര​ന്ധി​യി​ൽ കു​ടു​ങ്ങി​യ ക​ല്ല് ശ​സ്ത്ര​ക്രി​യ കൂ​ടാ​തെ നീ​ക്കം ചെ​യ്തു. പെ​രി​ന്ത​ൽ​മ​ണ്ണ അ​സെ​ന്റ് ഇ.​എ​ൻ.​ടി ആ​ശു​പ​ത്രി​യി​ലെ ഇ.​എ​ൻ.​ടി സ​ർ​ജ​ൻ ഡോ. ​യ​ദു​കൃ​ഷ്ണ​ന്റെ നേ​തൃ​ത്വ​ത്തി​ലു​ള്ള മെ​ഡി​ക്ക​ൽ സം​ഘ​മാ​ണ് മ​ല​പ്പു​റം സ്വ​ദേ​ശി​യാ​യ 44 കാ​രി​യു​ടെ ഉ​മി​നീ​ർ ഗ്ര​ന്ഥി​യി​ൽ​നി​ന്ന് എ​ൻ​ഡോ​സ്കോ​പ്പി​ക് വ​ഴി ക​ല്ല് പു​റ​ത്തെ​ടു​ത്ത​ത്. താ​ടി​യെ​ല്ലി​ന് താ​ഴെ ഇ​ട​ക്കി​ടെ വീ​ക്കം വ​രു​ന്ന​തും ഭ​ക്ഷ​ണം ക​ഴി​ക്കാ​ൻ പ്ര​യാ​സ​പ്പെ​ടു​ന്ന​തു​മാ​യ സ്ഥി​തി​യി​ലാ​ണ് യു​വ​തി ഡോ​ക്ട​റെ സ​മീ​പി​ച്ച​ത്. പ്രാ​ഥ​മി​ക പ​രി​ശോ​ധ​ന​യി​ൽ അ​സു​ഖ കാ​ര​ണം വാ​യി​ലെ ഉ​മി​നീ​ർ ഗ്ര​ന്ഥി​യി​ൽ ക​ല്ല് കു​രു​ങ്ങി​യ​താ​ണെ​ന്ന് ക​ണ്ടെ​ത്തി. വി​ദ​ഗ്ധ … Read more

ഡിജിറ്റല്‍ അറസ്റ്റ് തട്ടിപ്പ്​: ബാങ്ക്​​ അക്കൗണ്ടുകൾ ‘വിറ്റ’ മൂന്നു​ പേർ അറസ്റ്റിൽ

മ​ല​പ്പു​റം: ഡി​ജി​റ്റ​ല്‍ അ​റ​സ്റ്റ് ഭീ​ഷ​ണി മു​ഴ​ക്കി എ​ട​പ്പാ​ള്‍ സ്വ​ദേ​ശി​നി​യി​ൽ​നി​ന്ന് 93 ല​ക്ഷം രൂ​പ ത​ട്ടി​യ കേ​സി​ലെ പ്ര​തി​ക​ൾ​ക്ക്​ ബാ​ങ്ക് അ​ക്കൗ​ണ്ടു​ക​ൾ ‘വി​ൽ​പ​ന’ ന​ട​ത്തി​യ മൂ​ന്നു​പേ​രെ മ​ല​പ്പു​റം സൈ​ബ​ര്‍ പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. കൊ​ണ്ടോ​ട്ടി മേ​ല​ങ്ങാ​ടി കോ​ട്ട​പ​റ​മ്പ് വീ​ട്ടി​ൽ അ​ജ്​​മ​ല്‍ കു​മ്മാ​ളി​ല്‍ (41), തൃ​പ്പ​ന​ച്ചി ക​ണ്ട​മം​ഗ​ല​ത്ത് വീ​ട്ടി​ൽ മ​നോ​ജ് (42), അ​രീ​ക്കോ​ട്​ ന​ട​ല​ത്ത്​ പ​റ​മ്പ്​ വീ​ട്ടി​ൽ എ​ൻ.​പി. ഷി​ബി​ലി (44) എ​ന്നി​വ​രെ​യാ​ണ് മ​ല​പ്പു​റം സൈ​ബ​ര്‍ പൊ​ലീ​സ്​ അ​റ​സ്​​റ്റ്​ ചെ​യ്ത​ത്. കേ​സി​ലെ മു​ഖ്യ​പ്ര​തി കോ​ട്ട​യം സ്വ​ദേ​ശി ആ​ൽ​ബി​ൻ ജോ​ണി​നെ ക​ഴി​ഞ്ഞ … Read more

ഖലീലുൽ ബുഖാരി തങ്ങളുടെ മകൻ വിവാഹിതനായി

സയ്യിദ് ഇബ്റാഹീമുൽ ഖലീൽ അൽ ബുഖാരിയുടെ മകൻ സയ്യിദ് അഹ്മദുൽ കബീർ അൽ ബുഖാരിയുടെ വിവാഹത്തിൽ പ​ങ്കെടുക്കാനെത്തിയ മുഖ്യമന്ത്രി പിണറായി വിജയൻ കടലുണ്ടി: സമസ്ത കേരള ജംഇയ്യത്തുൽ ഉലമാ സെക്രട്ടറിയും കേരള മുസ്‌ലിം ജമാഅത്ത് സംസ്ഥാന ജനറൽ സെക്രട്ടറിയും മഅദിൻ അക്കാദമി ചെയർമാനുമായ സയ്യിദ് ഇബ്റാഹീമുൽ ഖലീൽ അൽ ബുഖാരിയുടെ പുത്രനും മഅദിൻ സാദാത്ത് അക്കാദമി ഡയറക്ടറും മഅദിൻ ഗ്രാൻഡ് മസ്ജിദ് ചീഫ് ഇമാമുമായ സയ്യിദ് അഹ്മദുൽ കബീർ അൽ ബുഖാരിയും എസ് വൈ എസ് സംസ്ഥാന … Read more

പ​ദ്ധ​തി നി​ർ​വ​ഹ​ണത്തിൽ ജി​ല്ല​യി​ൽ താ​നൂ​ർ ഒ​ന്നാ​മ​ത്; സം​സ്ഥാ​ന​ത്ത് അ​ഞ്ചാം സ്ഥാ​നം

താ​നൂ​ർ ന​ഗ​ര​സ​ഭ കാ​ര്യാ​ല​യം താ​നൂ​ർ : പ​ദ്ധ​തി നി​ർ​വ​ഹ​ണ​ത്തി​ൽ സം​സ്ഥാ​ന​ത്ത് മു​ന്നേ​റ്റം ന​ട​ത്തി താ​നൂ​ർ ന​ഗ​ര​സ​ഭ. 110.88 ശ​ത​മാ​നം പ​ദ്ധ​തി വി​ഹി​തം ചെ​ല​വ​ഴി​ച്ചാ​ണ് ന​ഗ​ര​സ​ഭ ച​രി​ത്ര നേ​ട്ടം കൈ​വ​രി​ച്ച​ത്. 2024-25 വ​ർ​ഷ​ത്തെ പ​ദ്ധ​തി നി​ർ​വ​ഹ​ണ​ത്തി​ൽ ജി​ല്ല​യി​ൽ ഒ​ന്നാം സ്ഥാ​ന​ത്താ​ണ് താ​നൂ​ർ ന​ഗ​ര​സ​ഭ. ജി​ല്ല​യി​ലെ ഒ​ന്നാം സ്ഥാ​ന​ത്തോ​ടൊ​പ്പം ത​ന്നെ സം​സ്ഥാ​ന​ത്ത് അ​ഞ്ചാം സ്ഥാ​നം കൈ​വ​രി​ക്കാ​നാ​യ​തും ന​ഗ​ര​സ​ഭ​ക്ക് വ​ലി​യ നേ​ട്ട​മാ​യി. ഈ ​ഭ​ര​ണ​സ​മി​തി കാ​ല​യ​ള​വി​ലെ മി​ക​ച്ച നേ​ട്ട​മാ​ണ് ഇ​പ്പോ​ൾ ഉ​ണ്ടാ​യി​ട്ടു​ള്ള​ത്. ക​ഴി​ഞ്ഞ മേ​യ് 17ന് ​താ​നൂ​ർ ന​ഗ​ര​സ​ഭ​യു​ടെ പു​തി​യ ചെ​യ​ർ​മാ​നാ​യി … Read more

ഓ​ല​പ്പീ​ടി​ക​യി​ൽ മ​ദ്യ​പ​രു​ടെ അ​ഴി​ഞ്ഞാ​ട്ടം

ഓ​ല​പ്പീ​ടി​ക​യി​ൽ സ്ഥാ​പി​ച്ച ന​ഗ​ര​സ​ഭ​യു​ടെ വേ​സ്റ്റ് ബി​ന്നു​ക​ൾ മ​ദ്യ​പ​സം​ഘം ത​ക​ർ​ത്ത നി​ല​യി​ൽ താ​നൂ​ർ: ശു​ചി​ത്വ കാ​മ്പ​യി​നി​ന്‍റെ ഭാ​ഗ​മാ​യി ന​ഗ​ര​സ​ഭ സ്ഥാ​പി​ച്ച വേ​സ്റ്റ് ബി​ന്നു​ക​ൾ ത​ക​ർ​ത്ത് മ​ദ്യ​പാ​നി​ക​ളു​ടെ വി​ള​യാ​ട്ടം. താ​നൂ​ർ ഓ​ല​പ്പീ​ടി​ക​യി​ലാ​ണ് തി​ങ്ക​ളാ​ഴ്ച രാ​ത്രി സാ​മൂ​ഹി​ക​വി​രു​ദ്ധ​ർ വേ​സ്റ്റ് ബി​ന്നു​ക​ൾ ത​ക​ർ​ത്തും മ​ദ്യ​ക്കു​പ്പി​ക​ൾ റോ​ഡി​ലെ​റി​ഞ്ഞും ഭീ​ക​രാ​ന്ത​രീ​ക്ഷം സൃ​ഷ്ടി​ച്ച​ത്. സം​ഭ​വ​ത്തി​ൽ താ​നൂ​ർ ഇ​ൻ​സ്പെ​ക്ട​ർ ടോ​ണി ജെ. ​മ​റ്റ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ര​ണ്ടു​പേ​രെ തി​ങ്ക​ളാ​ഴ്ച രാ​ത്രി ത​ന്നെ സം​ഭ​വ​സ്ഥ​ല​ത്തി​ന​ടു​ത്തു​ള്ള സ്കൂ​ൾ പ​ടി​യി​ൽ​നി​ന്ന് പി​ടി​കൂ​ടി. മ​റ്റ് ര​ണ്ടു​പേ​രെ ചൊ​വ്വാ​ഴ്ച രാ​വി​ലെ​യും പി​ടി​കൂ​ടി. ഓ​ല​പ്പീ​ടി​ക വാ​ടി​ക്ക​ൽ ഷെ​മീ​ർ (42), … Read more