കരിപ്പൂരിൽ ഒമ്പത് കോടിയുടെ ഹൈബ്രിഡ് കഞ്ചാവ് വേട്ട; രണ്ട് കണ്ണൂര്‍ സ്വദേശികൾ അറസ്റ്റിൽ
റിജില്‍, റോഷന് ആര്. ബാബു കൊണ്ടോട്ടി: കരിപ്പൂർ വിമാനത്താവള പരിസരത്തുനിന്ന് ഒമ്പത് കോടി രൂപ വിലമതിക്കുന്ന ഹൈബ്രിഡ് കഞ്ചാവുമായി രണ്ടു പേര് പൊലീസിന്റെ പിടിയിലായി. ബാങ്കോക്കില്‍ നിന്ന് അബൂദബി വഴി എത്തിച്ച ഹൈബ്രിഡ് കഞ്ചാവ് സ്വീകരിക്കാനെത്തിയ കണ്ണൂര്‍ മട്ടന്നൂര്‍ ഇടവേലിക്കല്‍ കുഞ്ഞിപറമ്പത്ത് വീട്ടില്‍ റിജില്‍ (35), തലശ്ശേരി പെരുന്താറ്റില്‍ ഹിമം വീട്ടില്‍ റോഷന് ആര്. ബാബു (33) എന്നിവരാണ് അറസ്റ്റിലായത്. തിങ്കളാഴ്ച രാത്രി എട്ടിന് അബൂദബിയില്‍ നിന്നെത്തിയ ഇത്തിഹാദ് എയര്‍വേസിലെ യാത്രക്കാരനാണ് കഞ്ചാവെത്തിച്ചതെന്ന് ജില്ല പൊലീസ് മേധാവി … Read more