Spread the love എടക്കര: ഭൂമിക്കടിയില്‍നിന്ന് സ്ഫോടന ശബ്ദമുണ്ടായ ഉപ്പട ആനക്കല്ലില്‍ മൂന്ന് വീടുകളുടെ ചുവരുകളില്‍ വിള്ളല്‍. ഇലവുംമുൂട്ടില് ശര്‍മിള, മുരിയംകണ്ടന് ശാന്ത, തേക്കടിയില്‍ ശാമുവേല്‍ എന്നിവരുടെ വീടുകളുടെ ചുവരുകള്‍ക്കാണ് വിള്ളല്‍ വീണത്. ദിവസവും […]