എന്‍റെ കേരളം മലപ്പുറം പതിപ്പിനും ആരംഭം!
രണ്ടാം എൽ.ഡി.എഫ് സർക്കാരിന്‍റെ നാലാം വാർഷികത്തോട് അനുബന്ധിച്ചു സംഘടിപ്പിക്കുന്ന ‘എന്‍റെ കേരളം’ പ്രദർശന വിപണനമേളയ്ക്ക് മലപ്പുറത്ത് ഇന്നലെ തുടക്കമായി. കോട്ടക്കുന്ന് മൈതാനത്ത് നടന്ന ഉദ്ഘാടന പരിപാടി കായിക, ന്യൂനപക്ഷ ക്ഷേമ, വഖഫ് വകുപ്പ് മന്ത്രി വി. അബ്‌ദുറഹ്‌മാൻ ഓൺലൈനായി ഉദ്ഘാടനം ചെയ്തു. പി. നന്ദകുമാർ എം.എൽ.എ അധ്യക്ഷനായി. രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ, ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു. മേയ് എട്ടിന് രാവിലെ കുടുംബശ്രീയുടെ ‘ഇ- മാലിന്യത്തിലെ സംരംഭക സാധ്യത’ എന്ന വിഷയത്തിൽ മെഗാ പരിശീലന പരിപാടി നടന്നിരുന്നു. ഉച്ചയ്ക്ക് … Read more