രണ്ട് തവണ എം.ഡി.എം.എയുമായി പിടിയിലായയാൾ ഉൾപ്പെ​ടെ മൂന്നുപേർ വീണ്ടും അറസ്റ്റിൽ; പിടിയിലായത് 72 ഗ്രാം എം.ഡി.എം.എയുമായി

കോട്ടക്കൽ: ജില്ലയില്‍ ആഡംബര ഫ്ലാറ്റുകള്‍ കേന്ദ്രീകരിച്ച് എം.ഡി.എം.എ പോലുള്ള മാരകമായ ലഹരിമരുന്നിന്‍റെ ഉപയോഗവും വില്‍പനയും നടത്തുന്ന മൂന്നംഗ സംഘം അറസ്റ്റിൽ. വേങ്ങര ചെറൂര്‍ സ്വദേശികളായ ആലുക്കല്‍ സഫ് വാന്‍(29), മുട്ടുപറമ്പന്‍ അബ്ദുള്‍റൗഫ് (28), കോലേരി […]

കാറിടിച്ച് തോട്ടിൽ വീണ സ്കൂട്ടർ യാത്രക്കാരന്‍റെ മൃതദേഹം കണ്ടെത്തി

തിരൂരങ്ങാടി: തലപ്പാറയിൽ കാറിടിച്ച് തോട്ടിൽവീണ സ്കൂട്ടർ യാത്രക്കാരന്‍റെ മൃതദേഹം ഒന്നര ദിവസത്തെ തിരച്ചിലിനൊടുവിൽ കണ്ടെത്തി. വലിയപറമ്പ് ചാന്ത് മുഹമ്മദ് ഹാശിറിന്‍റെ (22) മൃതദേഹമാണ് കണ്ടെത്തിയത്. മൃതദേഹം തിരൂരങ്ങാടി താലൂക്കാശുപത്രിയിലേക്ക് മാറ്റി. പോസ്റ്റ്മോർട്ടത്തിന് ശേഷം തലപ്പാറ […]

ഖാദർ മാസ്റ്റർ നിര്യാതനായി

മലപ്പുറം: വേങ്ങര കണ്ണമംഗലം കൈതവളപ്പിൽ ഖാദർ മാസ്റ്റർ(61) അന്തരിച്ചു. ജി.എൽ.പി.എസ് എടക്കാപറമ്പ്, ജി.യു.പി. സ്കൂൾ കണ്ണമംഗലം എന്നിവിടങ്ങളിൽ ദീർഘകാലം അധ്യാപകനായിരുന്നു. സംസ്ഥാന സർക്കാറിന്റെ അധ്യാപക അവാർഡിന് അർഹനായിട്ടുണ്ട്. ഭാര്യ മറിയുമ്മ (അരിമ്പ്ര), മക്കൾ: ഷബീർ […]

വളാഞ്ചേരി-പെരിന്തൽമണ്ണ സംസ്ഥാന പാത; കുഴികൾ അപകടഭീഷണി ഉയർത്തുന്നു

വ​ളാ​ഞ്ചേ​രി- പെ​രി​ന്ത​ൽ​മ​ണ്ണ റോ​ഡി​ൽ വൈ​ക്ക​ത്തൂ​ർ സി​നി​മ തി​യേ​റ്റ​റി​ന് സ​മീ​പ​ത്താ​യി രൂ​പ​പ്പെ​ട്ട കു​ഴി​ക​ൾ വ​ളാ​ഞ്ചേ​രി: വ​ളാ​ഞ്ചേ​രി പെ​രി​ന്ത​ൽ​മ​ണ്ണ സം​സ്ഥാ​ന പാ​ത​യി​ലെ കു​ഴി​ക​ൾ അ​പ​ക​ട​ഭീ​ഷ​ണി ഉ​യ​ർ​ത്തു​ന്നു. വൈ​ക്ക​ത്തൂ​ർ സി​നി​മ തി​യേ​റ്റ​റി​ന് സ​മീ​പ​വും, കോ​തേ തോ​ടി​ന് സ​മീ​പ​വും ആ​ണ് […]

ഡ്രാഗൺ ഫ്രൂട്ട് കൃഷിയിൽ സലീമിന് നൂറുമേനി

ഈ​നാ​ദി​യി​ലെ സ​ലീ​മി​ന്റെ കൃ​ഷി​യി​ട​ത്തി​ൽ കൃ​ഷി ഓ​ഫിസ​ർ സ​മീ​ർ ഡ്രാ​ഗ​ൺ ഫ്രൂ​ട്ട് വി​ള​വെ​ടു​പ്പ് ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു കാ​ളി​കാ​വ്: ഡ്രാ​ഗ​ൺ ഫ്രൂ​ട്ടി​ൽ നൂ​റു​മേ​നി വി​ജ​യം നേ​ടി സ​ലീം. റ​ബ​റി​ന് വി​ല ത​ക​ർ​ച്ച സം​ഭ​വി​ച്ച​പ്പോ​ൾ വേ​റി​ട്ട പ​രീ​ക്ഷ​ണ​മാ​യാ​ണ് ഈ​നാ​ദി​യി​ലെ […]

അരനൂറ്റാണ്ട് പിന്നിട്ട് കുടകളുടെ​ ‘ഡോക്ടർ’ മോഹനൻ

മോ​ഹ​ന​ൻ കാ​ളി​കാ​വ് ജ​ങ്ഷ​നി​ൽ കു​ട റി​പ്പ​യ​റി​ങ്ങി​ൽ കാ​ളി​കാ​വ്: പൊ​ട്ടി​യ​തും പി​ന്നി​യ​തു​മാ​യ കു​ട​ക​ൾ നേ​രെ​യാ​ക്കു​ന്ന മോ​ഹ​ന​ന്റെ തൊ​ഴി​ൽ സ​പ​ര്യ​ക്ക് 55 വ​ർ​ഷ​ത്തെ പ​ഴ​ക്കം. മ​ഴ ശ​ക്ത​മാ​യ​തോ​ടെ കാ​ളി​കാ​വ് ജ​ങ്ഷ​നി​ലെ മോ​ഹ​ന​ന്റെ കു​ട റി​പ്പ​യ​റി​ങ് ഇ​ട​ത്തി​ൽ കു​ട […]