റോഡ് തകർച്ച; ഗതാഗതക്കുരുക്കിൽ മങ്കട ടൗൺ

മ​ങ്ക​ട ജങ്ഷ​നി​ൽ മ​ല​പ്പു​റം റോ​ഡ് തി​രി​യു​ന്ന ഭാ​ഗ​ത്ത് ത​ക​ർ​ന്ന റോ​ഡ് മ​ങ്ക​ട: വ​ർ​ഷ​ങ്ങ​ളാ​യി ഗ​താ​ഗ​ത​ക്കു​രു​ക്ക് കൊ​ണ്ട് ദു​രി​തം അ​നു​ഭ​വി​ക്കു​ന്ന മ​ങ്ക​ട ടൗ​ണി​ൽ റോ​ഡ് ത​ക​ർ​ച്ച​യും കൂ​ടി​യാ​യ​പ്പോ​ൾ ദു​രി​തം ഇ​ര​ട്ടി​യാ​യി. മ​ങ്ക​ട മേ​ലെ ജ​ങ്ഷ​നി​ൽ​നി​ന്ന് കൂ​ട്ടി​ൽ റോ​ഡും മ​ല​പ്പു​റം റോ​ഡും തി​രി​യു​ന്ന ഭാ​ഗ​ത്താ​ണ് ഏ​റ്റ​വും കൂ​ടു​ത​ൽ ഗ​താ​ഗ​ത​ക്കു​രു​ക്ക് അ​നു​ഭ​വ​പ്പെ​ടു​ന്ന​ത്. മ​ല​പ്പു​റം റോ​ഡി​ലേ​ക്ക് തി​രി​യു​ന്ന ഭാ​ഗ​ത്ത് സ്ഥി​ര​മാ​യി പൈ​പ്പ് ലൈ​ൻ പെ​ട്ടു​ന്ന​തി​നെ​ത്തു​ട​ർ​ന്ന് റോ​ഡ് ത​ക​രു​ക​യും അ​റ്റ​കു​റ്റ​പ്ര​വ​ർ​ത്തി​ക​ൾ ന​ട​ത്തു​ക​യും വീ​ണ്ടും ത​ക​രു​ക​യും ചെ​യ്യു​ന്ന അ​വ​സ്ഥ​യാ​ണു​ള്ള​ത്. ഏ​റ്റ​വും ഒ​ടു​വി​ൽ ക​ഴി​ഞ്ഞ വേ​ന​ലി​ൽ റോ​ഡ് … Read more

ഗ്രീ​ൻ ഫീ​ൽ​ഡ് പാ​തക്ക് തു​വ്വൂ​രി​ൽ പ്ര​വേ​ശ​നം; ഡി.​ജി.​പി വി​ശ​ദ റി​പ്പോ​ർ​ട്ട് തേ​ടി

തു​വ്വൂ​ർ: പാ​ല​ക്കാ​ട്-​കോ​ഴി​ക്കോ​ട് ഗ്രീ​ൻ ഫീ​ൽ​ഡ് പാ​ത​യി​ൽ തു​വ്വൂ​രി​ൽ പ്ര​വേ​ശ​ന സാ​ധ്യ​ത തേ​ടാ​ൻ ആ​ഭ്യ​ന്ത​ര വ​കു​പ്പും. ഇ​തു​സം​ബ​ന്ധി​ച്ച വി​ശ​ദ റി​പ്പോ​ർ​ട്ട് ത​യാ​റാ​ക്കാ​ൻ ഇ​ന്ത്യ റി​സ​ർ​വ് ബ​റ്റാ​ലി​യ​ന് ഡി.​ജി.​പി നി​ർ​ദേ​ശം ന​ൽ​കി. തു​വ്വൂ​രി​ൽ പ്ര​വേ​ശ​നം വ​രു​ന്ന​ത് ഐ.​ആ​ർ.​ബി പാ​ണ്ടി​ക്കാ​ട് ക്യാ​മ്പി​ന് ഗു​ണ​ക​ര​മാ​കും എ​ന്നാ​ണ് വി​ല​യി​രു​ത്തു​ന്ന​ത്. വി​ശ​ദ​റി​പ്പോ​ർ​ട്ട് ആ​ഭ്യ​ന്ത​ര വ​കു​പ്പ് വ​ഴി ദേ​ശീ​യ​പാ​ത അ​തോ​റി​റ്റി​ക്ക് സ​മ​ർ​പ്പി​ക്കാ​നാ​ണ് ശ്ര​മം. കൊ​ള​പ്പ​റ​മ്പ് ക്യാ​മ്പ്, റെ​യി​ൽ​വേ സ്റ്റേ​ഷ​ൻ എ​ന്നി​വ പ​രി​ഗ​ണി​ച്ച് പാ​ത ക​ട​ന്നു​പോ​കു​ന്ന തു​വ്വൂ​രി​ൽ പ്ര​വേ​ശ​ന​വും സ​ർ​വി​സ് റോ​ഡും അ​നു​വ​ദി​ക്ക​ണ​മെ​ന്നാ വ​ശ്യ​പ്പെ​ട്ട് തു​വ്വൂ​ർ ക​മ്യൂ​ണി​റ്റി ഫോ​റ​ത്തി​ന് … Read more

മാതാപിതാക്കൾ ചികിത്സ നിഷേധിച്ചു, ഒരു വയസ്സുള്ള കുഞ്ഞ് മഞ്ഞപ്പിത്തം മൂർച്ഛിച്ച് മരിച്ചു

കാ​ടാ​മ്പു​ഴ(മലപ്പുറം) : പ്ര​തി​രോ​ധ വാ​ക്സി​നും മ​തി​യാ​യ ചി​കി​ത്സ​യും ല​ഭി​ക്കാ​ത്ത​തി​നെ തു​ട​ർ​ന്ന് 14 മാ​സം പ്രാ​യ​മു​ള്ള ആ​ൺ​കു​ഞ്ഞ് മ​രി​ച്ച​താ​യി ആ​രോ​പ​ണം. കോ​ട്ട​ക്ക​ൽ പു​തു​പ്പ​റ​മ്പ് നോ​വ​പ്പ​ടി​യി​ലെ വാ​ട​ക​വീ​ട്ടി​ൽ താ​മ​സി​ക്കു​ന്ന പാ​ങ്ങ് പ​ടി​ഞ്ഞാ​റ്റും​മു​റി കോ​ട്ട​ക്കാ​ര​ൻ ന​വാ​സ്-​ഹി​റ ഹ​രീ​റ ദ​മ്പ​തി​ക​ളു​ടെ മ​ക​ൻ ഇ​സ​ൻ ഇ​ർ​ഹാ​നാ​ണ് മ​രി​ച്ച​ത്. കു​ഞ്ഞി​ന് നേ​ര​ത്തേ മ​ഞ്ഞ​പ്പി​ത്തം ബാ​ധി​ച്ചി​രു​ന്ന​താ​യും ആ​വ​ശ്യ​മാ​യ ചി​കി​ത്സ ന​ൽ​കി​യി​ല്ലെ​ന്നും ആ​രോ​പ​ണ​മു​ണ്ട്. വെ​ള്ളി​യാ​ഴ്ച വൈ​കീ​ട്ട് 5.30ഓ​ടെ ഇ​വ​ർ താ​മ​സി​ക്കു​ന്ന കോ​ട്ട​ക്ക​ൽ പു​തു​പ്പ​റ​മ്പ് വാ​ട​ക വീ​ട്ടി​ലാ​ണ് കു​ഞ്ഞ് മ​ര​ണ​പ്പെ​ട്ട​ത്. മൃ​ത​ദേ​ഹം സ്വ​ദേ​ശ​മാ​യ പാ​ങ്ങി​ലേ​ക്ക് കൊ​ണ്ടു​പോ​യി. പൊ​തു​ദ​ർ​ശ​ന​ത്തി​ന് വെ​ച്ച​തി​നു​ശേ​ഷം ശ​നി​യാ​ഴ്ച … Read more

ഗ​താ​ഗ​ത മ​ന്ത്രി അ​റി​യാ​ൻ…; ക​ണ്ട​ന​കം സ്റ്റേ​ഷ​ൻ മാ​സ്റ്റ​ർ ഓ​ഫി​സ് പൂ​ട്ടി​യി​ട്ട് ഒ​രു​വ​ർ​ഷം

എ​ട​പ്പാ​ൾ ക​ണ്ട​ന​കം സ്റ്റേ​ഷ​ൻ മാ​സ്റ്റ​ർ ഓ​ഫി​സ് എ​ട​പ്പാ​ൾ: ഐ.​ഡി.​ടി.​ആ​റി​ൽ മൊ​ബൈ​ൽ ആ​പ്ലിക്കേ​ഷ​ന്റെ ഉ​ദ്ഘാ​ട​ന​ത്തി​നെ​ത്തി​യ ഗ​താ​ഗ​ത മ​ന്ത്രി​യോ​ട് ജ​ന​ങ്ങ​ൾ​ക്ക് ഒ​രു​കാ​ര്യം അ​റി​യി​ക്കാ​നു​ണ്ട്. ക​ണ്ട​ന​കം കെ.​എ​സ്.​ആ​ർ.​ടി.​സി വ​ർ​ക്ക്ഷോ​പ്പി​ന് ചേ​ർ​ന്നു​ള്ള സ്റ്റേ​ഷ​ൻ മാ​സ്റ്റ​ർ ഓ​ഫി​സ് പൂ​ട്ടി​ക്കി​ട​ക്കാ​ൻ തു​ട​ങ്ങി​യി​ട്ട് ഒ​രുവ​ർ​ഷ​മാ​യി. തൃ​ശൂ​രി​നും കോ​ഴി​ക്കോ​ടി​നു​മി​ട​യി​ൽ, 130 കി​ലോ​മീ​റ്റ​റി​നു​ള്ളി​ലെ ഏ​ക സ്റ്റേ​ഷ​ൻ മാ​സ്റ്റ​ർ ഓ​ഫി​സാ​യി​രു​ന്നു ക​ണ്ട​ന​ക​ത്തേ​ത്. ഈ ​റൂ​ട്ടി​ൽ സ​ർ​വി​സ് ന​ട​ത്തു​ന്ന കെ.​എ​സ്.​ആ​ർ.​ടി.​സി ബ​സു​ക​ൾ ഇ​വി​ടെ നി​ർ​ത്തി സ​മ​യം രേ​ഖ​പ്പെ​ടു​ത്തി യാ​ത്ര തു​ട​രു​ന്ന വി​ധ​ത്തി​ലാ​യി​രു​ന്നു പ്ര​വ​ർ​ത്ത​നം. ദീ​ർ​ഘ​ദൂ​ര യാ​ത്ര​ക്കാ​ർ​ക്ക് പ്രാ​ഥ​മി​ക കൃ​ത്യം നി​ർ​വ​ഹി​ക്കാ​നും ഭ​ക്ഷ​ണം ക​ഴി​ക്കാ​നും … Read more

ബഡ്‌സ് സ്‌കൂളിലെ മോഷണ ശ്രമം; പ്രതി അറസ്റ്റില്‍

നൗ​ഫ​ല്‍ കൊ​ണ്ടോ​ട്ടി: മോ​ഷ​ണ രീ​തി​യി​ലൂ​ടെ ശ്ര​ദ്ധേ​യ​നാ​യ മൂ​വാ​റ്റു​പു​ഴ പെ​ഴ​ക്കാ​പ്പി​ള്ളി പാ​ണ്ടി​യാ​ര​പ്പി​ള്ളി നൗ​ഫ​ല്‍ (പ​പ്പ​ന്‍ നൗ​ഫ​ല്‍ – 42) വീ​ണ്ടും കൊ​ണ്ടോ​ട്ടി പൊ​ലീ​സി​ന്റെ പി​ടി​യി​ല്‍. മൊ​റ​യൂ​ര്‍ ഗ്രാ​മ പ​ഞ്ചാ​യ​ത്തി​ലെ അ​രി​മ്പ്ര​യി​ല്‍ ഭി​ന്ന​ശേ​ഷി വി​ദ്യാ​ര്‍ഥി​ക​ള്‍ക്കാ​യു​ള്ള ബ​ഡ്‌​സ് സ്‌​കൂ​ളി​ല്‍ ക​ഴി​ഞ്ഞ ദി​വ​സ​മു​ണ്ടാ​യ മോ​ഷ​ണ ശ്ര​മ​ത്തി​നാ​ണ് അ​റ​സ്റ്റ്. ജൂ​ണ്‍ ഒ​ന്നി​ന് പു​ല​ര്‍ച്ചെ വാ​ട​ക വീ​ട്ടി​ല്‍ പ്ര​വ​ര്‍ത്തി​ക്കു​ന്ന വി​ദ്യാ​ല​യ​ത്തി​ന്റെ വാ​തി​ല്‍ കു​ത്തി​പ്പൊ​ളി​ച്ചാ​യി​രു​ന്നു മോ​ഷ​ണ ശ്ര​മം. ഇ​വി​ടെ നി​ന്ന് വി​ല​പി​ടി​പ്പു​ള്ള വ​സ്തു​ക്ക​ള്‍ ഒ​ന്നും ന​ഷ്ട​പ്പെ​ട്ടി​രു​ന്നി​ല്ല. മോ​ഷ​ണ​ശ്ര​മ​ത്തി​ന്റെ രീ​തി​യി​ല്‍ നി​ന്ന് നൗ​ഷ​ലാ​ണ് സം​ഭ​വ​ത്തി​ന് പി​ന്നി​ലെ​ന്ന് കൊ​ണ്ടോ​ട്ടി പൊ​ലീ​സ് … Read more

മെഡിക്കൽ ഷോപ് കുത്തിത്തുറന്ന് മോഷണം

അ​ങ്ങാ​ടി​പ്പു​റം: ടൗ​ണി​ൽ എം.​സി സ്റ്റു​ഡി​യോ​ക്ക് സ​മീ​പ​മു​ള്ള ജ​ന​ന​ന്മ മെ​ഡി​ക്ക​ൽ ഷോ​പ്പി​ൽ ഷ​ട്ട​റി​ന്റെ പൂ​ട്ട് കു​ത്തി​ത്തു​റ​ന്ന് മോ​ഷ​ണം. ചൊ​വ്വാ​ഴ്ച രാ​ത്രി​യാ​ണ് മോ​ഷ​ണം ന​ട​ന്ന​ത്. രാ​വി​ലെ ക​ട തു​റ​ക്കാ​ൻ എ​ത്തി​യ ജീ​വ​ന​ക്കാ​രാ​ണ് പൂ​ട്ട് പൊ​ളി​ച്ച​താ​യി ക​ണ്ട​ത്. ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഉ​ട​മ പെ​രി​ന്ത​ൽ​മ​ണ്ണ പൊ​ലീ​സി​ൽ പ​രാ​തി ന​ൽ​കി. മോ​ഷ്ടാ​വ് ക​ട​യി​ൽ ക​യ​റു​ന്ന​തും മോ​ഷ​ണം ന​ട​ത്തു​ന്ന​തു​മാ​യ ദൃ​ശ്യ​ങ്ങ​ൾ സി.​സി.​ടി.​വി​യി​ൽ പ​തി​ഞ്ഞു. മേ​ശ വ​ലി​പ്പി​ൽ സൂ​ക്ഷി​ച്ച 5000 രൂ​പ​യും ഒ​രു മൊ​ബൈ​ൽ ഫോ​ണും ക​ള​വ് പോ​യി. ദി​വ​സ​ങ്ങ​ൾ​ക്കു മു​മ്പ് അ​ങ്ങാ​ടി​പ്പു​റം റെ​യി​ൽ​വേ മേ​ൽ​പാ​ല​ത്തി​ന് സ​മീ​പ​മു​ള്ള … Read more