ഡ്രാഗൺ ഫ്രൂട്ട് കൃഷിയിൽ സലീമിന് നൂറുമേനി
ഈനാദിയിലെ സലീമിന്റെ കൃഷിയിടത്തിൽ കൃഷി ഓഫിസർ സമീർ ഡ്രാഗൺ ഫ്രൂട്ട് വിളവെടുപ്പ് ഉദ്ഘാടനം ചെയ്യുന്നു കാളികാവ്: ഡ്രാഗൺ ഫ്രൂട്ടിൽ നൂറുമേനി വിജയം നേടി സലീം. റബറിന് വില തകർച്ച സംഭവിച്ചപ്പോൾ വേറിട്ട പരീക്ഷണമായാണ് ഈനാദിയിലെ ഇളം തുരുത്തി സലീമും ഭാര്യ സാഹിദയും ഡ്രാഗൺ ഫ്രൂട്ട് കൃഷിയിലേക്ക് തിരിഞ്ഞത്. പരീക്ഷണാടിസ്ഥാനത്തിൽ ഒന്നര ഏക്കർ സ്ഥലത്ത് ഇറക്കിയ ഡ്രാഗൺ കൃഷി വിജയമായി വരികയാണ്. ഏറ്റവും മുന്തിയ ഇനമായ അമേരിക്കൻ ബ്യൂട്ടിയാണ് ഇവിടെ കൃഷിയിറക്കിയത്. റബർ വെട്ടി മാറ്റിയാണ് ഡ്രാഗൺ ഫ്രൂട്ട് … Read more