സൈക്കോളജിസ്റ്റ് ∙ മലപ്പുറം മുണ്ടുപറമ്പിലെ ജില്ലാ ഹോമിയോ ആശുപത്രിയിൽ പ്രവർത്തിക്കുന്ന സീതാലയം സ്പെഷൽ ക്ലിനിക്കിൽ ലേഡി ക്ലിനിക്കൽ സൈക്കോളജിസ്റ്റിനെ നിയമിക്കുന്നു. അഭിമുഖം 31ന് 10ന്. 9446614577. ∙ ജില്ലാ ശിശു സംരക്ഷണ യൂണിറ്റിൽ ഒആർസി […]
Category: Latest News
മഞ്ചേരി സ്വദേശിയായ ഓട്ടോ ഡ്രൈവർ ചാലിയാറിൽ ചാടി മരിച്ചു
ഫറോക്ക്: ഓട്ടോ ഓടിച്ചെത്തിയ മഞ്ചേരി സ്വദേശി ഫറോക്ക് പുതിയ പാലത്തിൽ നിന്നും ചാലിയാർ പുഴയിൽ ചാടി മരിച്ചു. മലപ്പുറം മഞ്ചേരി ആറ്റുപറമ്പിൽ വീട്ടിൽ സുരേഷ് (46) ആണ് മരിച്ചത്. ഇദ്ദേഹം ഓടിച്ച ഓട്ടോ ഫറോക്ക് […]
കൊണ്ടോട്ടി നിയോജകമണ്ഡലത്തിൽ കുടിവെള്ളപദ്ധതികളുടെ അവലോകനയോഗം നടത്തി
കൊണ്ടോട്ടി : കൊണ്ടോട്ടി നിയോജകമണ്ഡലത്തിൽ കുടിവെള്ളപദ്ധതികളുടെ അവലോകനയോഗം ടി.വി. ഇബ്രാഹിം എം.എൽ.എ.യുടെ നേതൃത്വത്തിൽ നടത്തി. ആറ് ഗ്രാമപ്പഞ്ചായത്തുകളിൽ ജലജീവൻ മിഷൻ വഴിയും കൊണ്ടോട്ടി നഗരസഭയിൽ കിഫ്ബി ഫണ്ട് ഉപയോഗിച്ചുമാണ് പദ്ധതി നടപ്പാക്കുന്നത്. കൊണ്ടോട്ടി മണ്ഡലത്തിലെ പുളിക്കൽ, […]
തേഞ്ഞ ടയറുമായി സ്കൂൾ വാഹനം: ഫിറ്റ്നസ് റദ്ദാക്കി മോട്ടോർ വാഹന വകുപ്പ്
തിരൂരങ്ങാടി: തേഞ്ഞ ടയറും അടർന്നുവീണ ടയർ ഭാഗങ്ങളുമായും സ്പീഡ് ഗവർണർ വിച്ഛേദിച്ചും കുട്ടികളെ കൊണ്ടുപോകുന്ന സ്കൂൾ വാഹനത്തിന്റെ ഫിറ്റ്നസ് റദ്ദ് ചെയ്ത് മോട്ടോർ വാഹന വകുപ്പ്. വിദ്യാർഥികളുടെ യാത്രക്ക് ഒരു സുരക്ഷയും കൽപിക്കാതെ സർവിസ് […]
സി.ബി.എസ്.ഇ ജില്ല കലോത്സവം; പീവീസ് നിലമ്പൂരും ഐഡിയൽ കടകശ്ശേരിയും ഓവറോൾ ചാമ്പ്യന്മാർ
തവനൂർ: കടകശ്ശേരി ഐഡിയൽ ഇംഗ്ലീഷ് സ്കൂളിൽ നടന്ന സെൻട്രൽ സി.ബി.എസ്.ഇ ജില്ല കലോത്സവം പൂർത്തിയായപ്പോൾ സീനിയർ സെക്കൻഡറി വിഭാഗത്തിർ പീവീസ് മോഡൽ സ്കൂൾ നിലമ്പൂരും സെക്കൻഡറി വിഭാഗത്തിൽ കടകശ്ശേരി ഐഡിയലും ചാമ്പ്യന്മാരായി. സെക്കൻഡറി വിഭാഗത്തിൽ […]
രണ്ടു ഹെഡ് ലൈറ്റുമില്ലാതെ രാത്രി സര്വീസ് നടത്തി കെ.എസ്.ആര്.ടി.സി. ബസ്; പിടികൂടി മോട്ടോര്വാഹന വകുപ്പ് എന്ഫോഴ്സ്മെന്റ്
Malappuram News : രണ്ടു ഹെഡ് ലൈറ്റുമില്ലാതെ രാത്രി സര്വീസ് നടത്തി കെ.എസ്.ആര്.ടി.സി. ബസ്. തിങ്കളാഴ്ച രാത്രി കോട്ടയ്ക്കലില്നിന്നെത്തിയ മോട്ടോര് വാഹന വകുപ്പ് എന്ഫോഴ്സ്മെന്റ് വിഭാഗം നടത്തിയ രാത്രികാല പരിശോധനയിലാണ് ഇത്തരത്തില് ഒരു ബസ് […]