സഹോദരിമാരെ മദ്യം നൽകി പീഡിപ്പിച്ചു; രണ്ട് യുവാക്കൾ അറസ്റ്റിൽ

വണ്ടൂർ: ഒമ്പത്, പത്ത് ക്ലാസുകളിൽ പഠിക്കുന്ന സഹോദരിമാരെ മദ്യം നൽകി പീഡിപ്പിച്ച കേസിൽ രണ്ടുപേർ പിടിയിൽ. നെടുമ്പാശ്ശേരി സ്വദേശി കിടങ്ങയത്ത് ഹൗസിൽ ബേസിൽ ബേബി (23), തൃശൂർ കൊടുങ്ങല്ലൂർ സ്വദേശി കുന്നത്ത് ഹൗസിൽ മുഹമ്മദ് […]

ദേ​ശീ​യ​പാ​ത നി​ർ​മാ​ണ പ്ര​വൃ​ത്തി​ക്കി​ടെ വീ​ടു​ക​ളി​ൽ വി​ള്ള​ൽ; കു​ടും​ബ​ങ്ങ​ൾ മാ​റി​താ​മ​സി​ക്കും

കു​റ്റി​പ്പു​റം: ദേ​ശീ​യ​പാ​ത നി​ർ​മാ​ണ പ്ര​വൃ​ത്തി​ക്കി​ടെ വീ​ടു​ക​ളി​ൽ വ​ലി​യ​രീ​തി​യി​ൽ വി​ള്ള​ൽ. കു​റ്റി​പ്പു​റം കൈ​ലാ​സ് ഓ​ഡി​റ്റോ​റി​യ​ത്തി​ന് എ​തി​ർ​വ​ശ​ത്ത് ബാം​ഗ്ല​കു​ന്നി​ന് മു​ക​ളി​ൽ താ​മ​സി​ക്കു​ന്ന പേ​രാ​ഞ്ചേ​രി ഷ​റ​ഫു​ദ്ദീ​ൻ, വാ​രി​യ​ത്ത്പ്പ​ടി മാ​ത, പേ​രാ​ഞ്ചേ​രി ബാ​വ, പേ​രാ​ഞ്ചേ​രി അ​ല​വി, പേ​രാ​ഞ്ചേ​രി അ​ബു എ​ന്നി​വ​രു​ടെ […]

കോൺഗ്രസിന്‍റെ വടി ഉണ്ടെങ്കിലേ സി.പി.എമ്മിന്‍റെ കൊടി കൊട്ടാനാകൂവെന്ന് പി.കെ. കുഞ്ഞാലിക്കുട്ടി

മലപ്പുറം: കോൺഗ്രസിന്‍റെ വടി ഉണ്ടെങ്കിലേ സി.പി.എമ്മിന്‍റെ കൊടി കൊട്ടാനാകൂവെന്ന് മുസ് ലിം ലീഗ് ദേശീയ ജനറൽ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി. പൗരത്വം നിയമം നടപ്പിലാക്കാതിരിക്കാൻ സി.പി.എമ്മിന് കഴിയില്ല. അതിന് കോൺഗ്രസിനും കോൺഗ്രസിന്‍റെ കൂടെ നിൽക്കുന്നവർക്കുമാണ് […]

സിവിൽ സർവിസ് ഫലം; മലപ്പുറം ജില്ലക്ക് വിജയത്തിളക്കം

477ാം റാ​ങ്കി​ന്‍റെ മി​ക​വി​ൽ ല​ക്ഷ്മി മേ​നോ​ൻ പൊ​ന്നാ​നി: സി​വി​ൽ സ​ർ​വി​സ് പ​രീ​ക്ഷ​യി​ൽ ഓ​ൾ ഇ​ന്ത്യ​യി​ൽ 477ാം റാ​ങ്ക് നേ​ടി മാ​റ​ഞ്ചേ​രി പ​ന​ ല​ക്ഷ്മി മേ​നോ​ൻ. റി​ട്ട. അ​ധ്യാ​പി​ക ല​ത-​വി​ജ​യ​ൻ ദ​മ്പ​തി​ക​ളു​ടെ ര​ണ്ടാ​മ​ത്തെ മ​ക​ളാ​ണ്. വി​ജ​യ​മാ​താ […]

കാ​ത്തി​രി​പ്പി​ന​റു​തി; മു​ത്തം​ത​ണ്ട് പാ​ല​ത്തി​ന്റെ മെ​യി​ൻ സ്ലാ​ബ് വാ​ർ​പ്പ് തു​ട​ങ്ങി

കാ​ളി​കാ​വ്: പ​തി​റ്റാ​ണ്ടി​ന്റെ കാ​ത്തി​രി​പ്പി​ന​റു​തി​യാ​യി മു​ത്തം ത​ണ്ട് പാ​ല​ത്തി​ന്റെ മെ​യി​ൻ സ്ലാ​ബ് വാ​ർ​പ്പ് തു​ട​ങ്ങി. ആ​റു​മാ​സ​ത്തി​നു​ള്ളി​ൽ പ​ണി പൂ​ർ​ത്തി​യാ​യി ഗ​താ​ഗ​തം സാ​ധ്യ​മാ​ക്കു​മെ​ന്ന് ജി​ല്ല പ​ഞ്ചാ​യ​ത്ത് അ​ധി​കൃ​ത​ർ പ​റ​ഞ്ഞു. കാ​ളി​കാ​വ്-​ചോ​ക്കാ​ട് പ​ഞ്ചാ​യ​ത്തു​ക​ളെ വേ​ർ​തി​രി​ച്ചൊ​ഴു​കു​ന്ന പ​രി​യ​ങ്ങാ​ട് പു​ഴ​യി​ൽ വെ​ന്തോ​ട​ൻ […]

അ​ങ്ങാ​ടി​പ്പു​റ​ത്ത് ശേ​ഖ​രി​ച്ച മാ​ലി​ന്യം കു​ന്നു​കൂ​ടിയ നി​ല​യി​ൽ

അ​ങ്ങാ​ടി​പ്പു​റം: വീ​ടു​ക​ളി​ൽ​നി​ന്ന് ശേ​ഖ​രി​ച്ച് കു​ന്നു​കൂ​ട്ടി​യി​ട്ട അ​ങ്ങാ​ടി​പ്പു​റം പ​ഞ്ചാ​യ​ത്തി​ലെ മാ​ലി​ന്യം മ​ഴ​ക്ക് മു​മ്പ് നീ​ക്കി​യി​ല്ലെ​ങ്കി​ൽ ബാ​ധ്യ​ത​യാ​വു​മെ​ന്ന് ആ​ശ​ങ്ക. വീ​ടു​ക​ളി​ൽ​നി​ന്ന് ഹ​രി​ത​ക​ർ​മ​സേ​ന ശേ​ഖ​രി​ച്ച് വ​ല​മ്പൂ​രി​ൽ വാ​ട​ക​ക്കെ​ടു​ത്ത സ്ഥ​ല​ത്ത് ത​ള്ളി​യ മാ​ലി​ന്യം ചാ​ക്കു​ക​ളി​ൽ കി​ട​ന്ന് ദ്ര​വി​ച്ച് വീ​ണ്ടും പ​ര​ന്നു […]