പോ​ളി​ങ് ഉ​ദ്യോ​ഗ​സ്ഥ​രെ വ​ര​വേ​റ്റ് കു​ട്ടി​ക്കൂ​ട്ടം

പൂ​ക്കോ​ട്ടൂ​ർ: ജ​നാ​ധി​പ​ത്യ പ്ര​ക്രി​യ​യി​ൽ സു​പ്ര​ധാ​ന പ​ങ്ക് വ​ഹി​ക്കു​ന്ന പോ​ളി​ങ് ഉ​ദ്യോ​ഗ​സ്ഥ​രെ പൂ​ക്ക​ൾ ന​ൽ​കി സ്വീ​ക​രി​ച്ച് പൂ​ക്കോ​ട്ടൂ​ർ ഓ​ൾ​ഡ് ഗ​വ. എ​ൽ.​പി സ്കൂ​ളി​ലെ കു​ട്ടി​ക്കൂ​ട്ടം. തെ​ര​ഞ്ഞെ​ടു​പ്പ് സാ​മ​ഗ്രി​ക​ളു​മാ​യി ഉ​ദ്യോ​ഗ​സ്ഥ സം​ഘം എ​ത്തി​യ​പ്പോ​ൾ സ്കൂ​ൾ ക​വാ​ട​ത്തി​ൽ കാ​ത്തു​നി​ന്ന […]

മലപ്പുറത്ത് വനത്തിനകത്തെ ഏക പോളിങ് ബൂത്തിൽ 461 വോട്ടർമാർ

ക​രു​ളാ​യി: വ​ന​ത്തി​ന​ക​ത്ത് ആ​ദി​വാ​സി​ക​ള്‍ക്കു മാ​ത്ര​മാ​യു​ള്ള ഏ​ക പോ​ളി​ങ് ബൂ​ത്താ​യ നെ​ടു​ങ്ക​യ​ത്ത് ഇ​ത്ത​വ​ണ 461 വോ​ട്ട​ര്‍മാ​ർ. പു​തി​യ വോ​ട്ട​ര്‍മാ​രെ ഉ​ൾ​പ്പെ​ടു​ത്തി 474 പേ​രാ​യെ​ങ്കി​ലും മ​രി​ച്ച​തും ഇ​ര​ട്ടി​പ്പ് വ​ന്ന​തു​മാ​യ 13 വോ​ട്ട​ര്‍മാ​രെ നീ​ക്കം ചെ​യ്ത​തോ​ടെ​യാ​ണ് 461 വോ​ട്ട​ര്‍മാ​രാ​യ​ത്. […]

ദേശീയപാത നിർമാണത്തിനിടെ വീടുകളിൽ വിള്ളൽ; ചെന്നൈ ഐ.ഐ.ടി സംഘം ആദ്യഘട്ട പരിശോധന നടത്തി

കു​റ്റി​പ്പു​റം: ദേ​ശീ​യ​പാ​ത നി​ർ​മാ​ണ പ്ര​വൃ​ത്തി​ക്കി​ടെ വീ​ടു​ക​ളി​ൽ വ​ലി​യ രീ​തി​യി​ൽ വിള്ളൽ രൂ​പ​പ്പെ​ട്ട സം​ഭ​വ​ത്തെ തു​ട​ർ​ന്ന് ചെ​ന്നൈ ഐ.​ഐ.​ടി സം​ഘം ആ​ദ്യ​ഘ​ട്ട പ​രി​ശോ​ധ​ന ന​ട​ത്തി. ചെ​ന്നൈ ഐ.​ഐ.​ടി​യി​ലെ സി​വി​ൽ എ​ൻ​ജി​നീ​യ​റി​ങ് പ്ര​ഫ​സ​ർ നാ​യി​ഡു​വി​ന്റെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘ​മാ​ണ് […]

മഞ്ചേരിയിൽ കലാശക്കൊട്ടിന് നിയന്ത്രണം

മ​ഞ്ചേ​രി: ലോ​ക്സ​ഭ തെ​ര​ഞ്ഞെ​ടു​പ്പ് വെ​ള്ളി​യാ​ഴ്ച ന​ട​ക്കാ​നി​രി​ക്കെ മ​ഞ്ചേ​രി​യി​ൽ ക​ലാ​ശ​ക്കൊ​ട്ടി​ന് നി​യ​ന്ത്ര​ണം ഏ​ർ​പ്പെ​ടു​ത്തി. സെ​ൻ​ട്ര​ൽ ജ​ങ്ഷ​നി​ലേ​ക്ക് പാ​ർ​ട്ടി പ്ര​വ​ർ​ത്ത​ക​ർ​ക്ക് പ്ര​വേ​ശ​നം ഉ​ണ്ടാ​വി​ല്ല. മൂ​ന്ന് മു​ന്ന​ണി​ക​ൾ​ക്കു​മാ​യി ന​ഗ​ര​ത്തി​ലെ മൂ​ന്ന് റോ​ഡു​ക​ൾ ന​ൽ​കും. സെ​ൻ​ട്ര​ൽ ജ​ങ്ഷ​നി​ൽ നി​ന്നും 100 […]

പൊന്നാനിയിലെ മോഷണ പരമ്പര: പ്രതി അറസ്റ്റിൽ

പൊ​ന്നാ​നി: പൊ​ന്നാ​നി​യി​ൽ തു​ട​ർ​ച്ച​യാ​യി ക​ട​ക​ളി​ൽ ന​ട​ന്ന മോ​ഷ​ണ സം​ഭ​വ​ങ്ങ​ളി​ലെ പ്ര​തി പി​ടി​യി​ൽ. കൊ​ല്ലം കു​ന്നി​ക്കോ​ട് സ്വ​ദേ​ശി സ​തീ​ഷ് (36) ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്. സം​സ്ഥാ​ന​ത്തെ വി​വി​ധ​യി​ട​ങ്ങ​ളി​ലെ മോ​ഷ​ണ​ക്കേ​സി​ലെ പ്ര​തി​യാ​ണ് തൃ​ശൂ​ർ സ്പെ​ഷ​ൽ സ്ക്വാ​ഡി​ന്റെ പി​ടി​യി​ലാ​യ​ത്. പൊ​ന്നാ​നി​യി​ൽ […]

ചെ​റു​കി​ട വ്യാ​പാ​ര​ മേ​ഖ​ല​യെ ത​ക​ർ​ത്ത​ത് കേ​ന്ദ്ര സ​ർ​ക്കാ​ർ -വ്യാ​പാ​രി വ്യ​വ​സാ​യി സ​മി​തി

പെ​രി​ന്ത​ൽ​മ​ണ്ണ: ചെ​റു​കി​ട, ഇ​ട​ത്ത​രം വ്യാ​പാ​ര മേ​ഖ​ല​യെ ത​ക​ർ​ക്കു​ന്ന സ​മീ​പ​ന​മാ​ണ് ന​രേ​ന്ദ്ര മോ​ദി​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള കേ​ന്ദ്ര സ​ർ​ക്കാ​ർ സ്വീ​ക​രി​ച്ച​തെ​ന്ന് വ്യാ​പാ​രി വ്യ​വ​സാ​യി സ​മി​തി മ​ല​പ്പു​റം ലോ​ക്സ​ഭ മ​ണ്ഡ​ലം ക​ൺ​വെ​ൻ​ഷ​ൻ ചൂ​ണ്ടി​ക്കാ​ട്ടി. ന​രേ​ന്ദ്ര മോ​ദി സ​ർ​ക്കാ​റി​ന്റെ തെ​റ്റാ​യ […]