മലപ്പുറം: നബിദിന ഘോഷയാത്രക്കിടെ മദ്റസ ഉസ്താദുമാർക്ക് ഓണപ്പുടവ സമ്മാനിച്ച് കുടുംബം. മലപ്പുറം മേൽമുറി അധികാരത്തൊടിയിലാണ് സംഭവം. സുനിൽ കുമാറും കുടുംബവുമാണ് ഉസ്താദുമാർക്ക് ഓണപ്പുടവ സമ്മാനിച്ചത്. എല്ലാ വർഷവും സുനിൽ കുമാറും കുടുംബവും നബിദിനത്തിന് മധുരം […]
Category: Latest News
‘ഓണക്കോള് ജോറായി’ വിളവെടുത്തത് അര ടൺ മത്സ്യം
ജയപ്രകാശിന്റെ മീൻ കുളത്തിലെ മത്സ്യ വിളവെടുപ്പ് ഫിഷറീസ് മാനേജ്മെന്റ് കൗൺസിൽ അംഗം അഹമ്മദ്കുട്ടി പഞ്ചാരയിൽ ഉദ്ഘാടനം ചെയ്യുന്നു പരപ്പനങ്ങാടി: ഫിഷറീസ് വകുപ്പിന്റെ ‘നല്ലോണം മീനോണം’ പരിപാടിയിൽ വാളയും തിലോപ്പിയയുമടക്കം വിളവെടുത്തത് 500 കിലോയിൽ അധികം […]
വാഹനാപകടത്തില്‍ വിദ്യാർഥിക്ക് ദാരുണാന്ത്യം
എടവണ്ണ (മലപ്പുറം): എടവണ്ണയിൽ വാഹനാപകടത്തില്‍ വിദ്യാർഥിക്ക് ദാരുണാന്ത്യം. പ്ലസ് ടു വിദ്യാർഥിയായ ആര്യൻ തൊടിക പാലപ്പറ്റ കരിമ്പനക്കൽ വീട്ടിൽ അഷ്റഫിന്റെ മകൻ ഹനീൻ അഷറഫ് (18) ആണ് മരിച്ചത്. ബൈക്കിൽനിന്ന് വീണ ഹനീന്റെ ദേഹത്ത് […]
ഓവുപാലം നിർമാണം പാതിവഴിയിൽ; ഗതാഗതം ദുരിതമയം
പാതിവഴിയിലായ പുറ്റമണ്ണ കുറുപൊയിലിലെ ഓവുപാലം കാളികാവ്: പുറ്റമണ്ണ-തണ്ട്കോട് റോഡിലെ കുറുപൊയിലിൽ നിർമാണത്തിലിരിക്കുന്ന ഓവുപാലം പാതിവഴിയിലായത് ജനത്തിന് ദുരിതം കൂട്ടുന്നു. പാതവക്കിലെ വൈദ്യുതി പോസ്റ്റ് മാറ്റാൻ വൈകുന്നതാണ് ഓവുപാലം പണി നീളാൻ കാരണം. വാഹനങ്ങൾ സഞ്ചരിക്കുന്നതും […]
ഓണപ്പാച്ചിലിൽ കുരുക്കിലമർന്ന് അങ്ങാടിപ്പുറം
അങ്ങാടിപ്പുറത്ത് ശനിയാഴ്ചയുണ്ടായ ഗതാഗതക്കുരുക്ക് പെരിന്തൽമണ്ണ: ഓണത്തിരക്കിലമർന്ന് മണിക്കൂറുകൾ നീണ്ട ഗതാഗതക്കുരുക്കിൽ അങ്ങാടിപ്പുറം. അങ്ങാടിപ്പുറം ടൗണിൽ കോട്ടക്കൽ, വളാഞ്ചേരി ഭാഗങ്ങളിൽനിന്ന് വരുന്ന വാഹനങ്ങൾ ദേശീയപാതയിലേക്ക് കടക്കാൻ ഏറെ നേരം കാത്തുനിൽക്കേണ്ട ഗതികേടിലാണ്. ആശുപത്രിയിലേക്ക് രോഗികളെയുമായി സ്വകാര്യ […]
ദേഹത്തൊട്ടിച്ച് കഞ്ചാവ് കടത്ത്; ഇടുക്കി സ്വദേശി പിടിയില്‍
സാബു കൊണ്ടോട്ടി: ആന്ധ്രയില്‍ നിന്ന് കൊണ്ടുവന്ന കഞ്ചാവുമായി ഒരാൾ കൊണ്ടോട്ടി പൊലീസിന്റെ പിടിയിൽ. ഇടുക്കി തോപ്രാംകുടി സ്വദേശി സാബുവാണ് (56) മോങ്ങത്ത് പിടിയിലായത്. 4.7 കിലോഗ്രാം കഞ്ചാവ് പിടിച്ചെടുത്തു. ശരീരത്തില്‍ സെല്ലോടേപ്പ് ഉപയോഗിച്ച് കഞ്ചാവ് […]