മ​ഞ്ചേ​രി​ മെ​ഡി​ക്ക​ൽ കോ​ളേജിൽ ഹൃ​ദ​യ ശ​സ്ത്ര​ക്രി​യ​ ഉ​പ​ക​ര​ണ​ വി​ത​ര​ണം നി​ർ​ത്താനൊ​രു​ങ്ങി ഏ​ജ​ൻ​സി​ക​ൾ

മ​ഞ്ചേ​രി: ഗ​വ.​മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ ഹൃ​ദ​യ​ശ​സ്ത്ര​ക്രി​യ​ക്കു​ള്ള ഉ​പ​ക​ര​ണങ്ങ​ളുടെ വിതരണം നി​ർ​ത്തി​വെ​ക്കാ​നൊ​രു​ങ്ങി വി​ത​ര​ണ ഏ​ജ​ൻ​സി​ക​ൾ. കോ​ടി​ക​ൾ കു​ടി​ശ്ശി​ക​യാ​യ​തോ​ടെ​യാ​ണ് ഏ​ജ​ൻ​സി​ക​ൾ ക​ടു​ത്ത ന​ട​പ​ടി​യി​ലേ​ക്ക് നീ​ങ്ങി​യ​ത്. 12 മാ​സ​ത്തെ കു​ടി​ശ്ശി​ക​യാ​യ 2.5 കോ​ടി രൂ​പ​യാ​ണ് ന​ൽ​കാ​നു​ള്ള​ത്. ക​ഴി​ഞ്ഞ ജൂ​ലൈ​ക്ക് […]

കീ​ശ ചോ​രാ​തെ കെ.​എ​സ്.​ആ​ർ.​ടി.​സി​യി​ൽ വി​നോ​ദ യാ​ത്ര പോകാം

KSRTC Bus പെ​രി​ന്ത​ൽ​മ​ണ്ണ: കെ.​എ​സ്.​ആ​ർ.​ടി.​സി​യു​ടെ ഉ​ത്സ​വ സീ​സ​ൺ വി​നോ​ദ സ​ഞ്ചാ​ര പ​ദ്ധ​തി​ക്ക് ഒ​രു​ക്ക​മാ​യി. ആ​ഗ​സ്റ്റ് 30 മു​ത​ൽ സെ​പ്റ്റം​ബ​ർ 21 വ​രെ​യു​ള്ള ടൂ​ർ പാ​ക്കേ​ജു​ക​ളു​ടെ പ​ട്ടി​ക കെ.​എ​സ്.​ആ​ർ.​ടി.​സി പു​റ​ത്തി​റ​ക്കി. കീ​ശ ചോ​രാ​തെ പ്ര​ധാ​ന വി​നോ​ദ […]

കോ​ഴി​ക്കോ​ട് കോ​ര്‍പ​റേ​ഷ​നി​ലെ മാ​ലി​ന്യം മി​നി ഊ​ട്ടി​യി​ല്‍ ത​ള്ളി​യ നി​ല​യി​ൽ

കോ​ഴി​ക്കോ​ട് ഹ​രി​ത ക​ർ​മ സേ​ന​യു​ടെ ചാ​ക്കി​ൽ ഊ​ര​കം ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ​രി​ധി​യി​ൽ ത​ള്ളി​യ പ്ലാ​സ്റ്റി​ക് മാ​ലി​ന്യം വേ​ങ്ങ​ര: ഊ​ര​കം ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ​രി​ധി​യി​ലെ വി​നോ​ദ​സ​ഞ്ചാ​ര കേ​ന്ദ്ര​മാ​യ മി​നി ഊ​ട്ടി​യി​ല്‍ വ​ന്‍തോ​തി​ല്‍ പ്ലാ​സ്റ്റി​ക് മാ​ലി​ന്യം ത​ള്ളി. മി​നി ഊ​ട്ടി […]

റബർ കുരു ഉൽപാദനം കുറഞ്ഞു; മലയോര മേഖലക്ക് തിരിച്ചടി

കാളികാവ്: ഇടതടവില്ലാതെ മഴ പെയ്തതോടെ ഇക്കുറി റബർ കുരു ഉൽപാദനം കുറഞ്ഞത് മലയോര മേഖലക്ക് തിരിച്ചടിയായി. മുൻകാലങ്ങളിൽനിന്ന് വ്യത്യസ്തമായി ഇക്കുറി അതിവർഷം ഉണ്ടായതോടെ റബർ കായ പൊട്ടി കുരു ഉണ്ടായില്ല. റബർ മരത്തിലെ മൂപ്പെത്തിയ […]

ടെറസിൽനിന്ന് വീണ് ചികിത്സയിലായിരുന്ന ഒന്നര വയസ്സുകാരൻ മരിച്ചു

കോട്ടക്കൽ: ടെറസിൽനിന്ന് വീണ് ഗുരുതര പരിക്കേറ്റ് ചികിത്സയിലായിരുന്ന ഒന്നര വയസ്സുകാരൻ മരിച്ചു. ഒതുക്കുങ്ങൽ ചെറുകുന്ന് സ്വദേശി പള്ളിത്തൊടി മുഹമ്മദ് അനസിന്റെയും റുബീനയുടെയും മകൻ മാസിൻ അഹമ്മദാണ് മരിച്ചത്. കഴിഞ്ഞ 19ന് ഉച്ചക്ക് പന്ത്രണ്ടോടെയായിരുന്നു സംഭവം. […]

റ​ബ​ർ വി​ല താ​ഴു​ന്ന​തി​നി​ട​യി​ലും ഉ​ൽ​പാ​ദ​നം മി​ക​ച്ച​താ​ക്കാ​ൻ ക​ർ​ഷ​ക​ർ

റബ്ബർ കൃഷി  കാ​ളി​കാ​വ്: പ്ര​തീ​ക്ഷ​ക​ൾ പ​ക​ർ​ന്ന് ഉ​യ​ര​ത്തി​ലെ​ത്തി​യ റ​ബ​ർ വി​ല താ​ഴു​ന്നു. മേ​ഖ​ല​യി​ലെ പ്ര​ധാ​ന കാ​ർ​ഷി​ക വി​ള​യാ​യ റ​ബ​ർ വി​ല താ​ഴോ​ട്ട് പോ​യ​തോ​ടെ ഇ​ക്കു​റി ഓ​ണം വ​റു​തി​യി​ലാ​കു​മെ​ന്നാ​ണ് ക​ർ​ഷ​ക​ർ ആ​ശ​ങ്ക​പ്പെ​ടു​ന്ന​ത്. നാ​ല് ദി​വ​സ​ത്തി​ലേ​റെ​യാ​യി മ​ഴ […]