താനൂർ: താനൂർ ഹാർബറിൽ പ്രവേശന ഫീസ് ഈടാക്കുന്നതുമായി ബന്ധപ്പെട്ട പ്രതിഷേധം കനക്കുന്നതിനിടെ പ്രവേശന ഫീസ് ഈടാക്കുന്നതുമായി ബന്ധപ്പെട്ട അവ്യക്തത പരിഹരിക്കണമെന്നാവശ്യപ്പെട്ട് ഭരണപക്ഷ മത്സ്യത്തൊഴിലാളി യൂനിയൻ സി.ഐ.ടി.യുവും രംഗത്തെത്തി. ഫീ പിരിവിനായി കരാറെടുത്തവർ ധൃതിപ്പെട്ട് ബോർഡുകൾ […]
Category: Latest News
പാഠ്യ-പാഠ്യേതര രംഗങ്ങളിലെ മികവിൽ ലീനാകുമാരി
നിലമ്പൂർ: മികച്ച അധ്യാപികക്കുള്ള സംസ്ഥാന അവാർഡ് നേടിയ വി.ജി. ലീനാകുമാരിക്ക് ലഭിച്ചത് അർഹതക്കുള്ള അംഗീകാരം. നിലമ്പൂർ ഗവ. മാനവേദനിലെ വൊക്കേഷനൽ ഹയർ സെക്കൻഡറി വിഭാഗത്തിൽ ബയോളജി അധ്യാപികയാണ്. വൊക്കേഷനൽ ഹയർ സെക്കൻഡറി വിഭാഗത്തിലാണ് സംസ്ഥാന […]
എം.എൽ.എയുടെ നിർദേശം പാലിക്കാതെ ഉദ്യോഗസ്ഥർ
പൊന്നാനി: അമൃത് പദ്ധതിയുടെ ഭാഗമായി വെട്ടിപ്പൊളിക്കുകയും മഴ പെയ്തതോടെ തകർന്നടിയുകയും ചെയ്ത പൊന്നാനി ദേശീയപാതയുടെ പുനർനിർമാണം ആഗസ്റ്റ് 31നകം പൂർത്തീകരിക്കണമെന്ന പി. നന്ദകുമാർ എം.എൽ.എയുടെ അന്ത്യശാസനത്തിന് പുല്ലുവില നൽകി വാട്ടർ അതോറിറ്റിയും പൊതുമരാമത്ത് വകുപ്പും. […]
എടവണ്ണയിലെ റിദാന്‍ കൊലക്കേസ്; നാടിനെ നടുക്കിയ വെടിവെപ്പ്
മലപ്പുറം: പി.വി. അന്‍വര്‍ എം.എല്‍.എയുടെ വെളിപ്പെടുത്തലിനു പിന്നാലെ ചര്‍ച്ചയായി എടവണ്ണയിലെ റിദാന്‍ ബാസില്‍ കൊലക്കേസും. റിദാന്‍ ബാസിലിനെ കൊലപ്പെടുത്തിയത് സ്വര്‍ണക്കടത്തിന്റെ ഭാഗമായാണെന്നും എന്നാല്‍ കേസില്‍ പൊലീസ് മറ്റൊരു കഥ കെട്ടിച്ചമച്ചതാണെന്നുമുള്ള വെളിപ്പെടുത്തലാണ് എം.എൽ.എ വഴി […]
‘മലപ്പുറത്ത് മൂന്നരക്കൊല്ലം അയാൾ ചെയ്തുകൂട്ടിയ കാര്യങ്ങൾ ഇതുപോലുള്ളതാണ്’ -എസ്.പി സുജിത് ദാസിനെതിരെ താമിർജിഫ്രിയുടെ സഹോദരൻ
മലപ്പുറം: മലപ്പുറം എസ്.പിയായിരുന്ന സുജിത് ദാസിനെതിരെ ഗുരുതര ആരോപണങ്ങളുമായി താനൂരിൽ പൊലീസ് കസ്റ്റഡിയിലിരിക്കെ കൊല്ലപ്പെട്ട താമിർ ജിഫ്രിയുടെ സഹോദരൻ ഹാരിസ് ജിഫ്രി. 2023 ആഗസ്റ്റ് ഒന്നിനാണ് എസ്.പിയുടെ പ്രത്യേകസംഘം (ഡാൻസാഫ്) കസ്റ്റഡിയിലെടുത്ത താമിർ ജിഫ്രി […]
ഏറനാട് എക്സ്പ്രസ് വൈകി; പി.എസ്.സി പരീക്ഷ എഴുതാനാവാതെ ഉദ്യോഗാർഥികൾ
തിരൂർ: തൃശൂർ ചിയ്യാരം നസ്രാണി പാലത്തിനടുത്ത് ഗുഡ്സ് ട്രെയിൻ തകരാറിലായത് പി.എസ്.സി പരീക്ഷ ഉദ്യോഗാർഥികൾക്ക് വിനയായി. മലപ്പുറം ജില്ലയിലെ തിരൂർ, താനൂർ തുടങ്ങിയ സ്ഥലങ്ങളിൽ പി.എസ്.സി ലാസ്റ്റ് ഗ്രേഡ് പരീക്ഷ എഴുതാനെത്തിയവർക്ക് പരീക്ഷ എഴുതാൻ […]