തിരുനാവായ: സൗത്ത് പല്ലാർ-തെക്കൻ കുറ്റൂർ റോഡിന്റെ ശോച്യാവസ്ഥയിൽ പ്രധിഷേധിച്ച് റോഡരികിൽ പ്രത്യക്ഷപ്പെട്ട പോസ്റ്ററുകൾ നാട്ടുകാർക്ക് കൗതുകമായി. തിരുനാവായ സൗത്ത് പല്ലാർ റോഡിലെ കെ.എസ്.ഇ.ബി പരിസരങ്ങളിലും തിരുത്തി മേഖലയിലുമാണ് ഇത്തരം പോസ്റ്ററുകൾ പതിപ്പിച്ചത്. ചലച്ചിത്രതാരം തിലകൻ […]
Category: Latest News
‘ഇസ്ലാമിക നിയമങ്ങൾ പാലിക്കാത്ത പലരും ഖാസി ആകുന്നു’; സി.ഐ.സി, ഖാസി ഫൗണ്ടേഷൻ വിഷയങ്ങളിൽ രൂക്ഷ വിമർശനവുമായി ഉമ്മർ ഫൈസി മുക്കം
മലപ്പുറം: കോഓഡിനേഷൻ ഓഫ് ഇസ്ലാമിക് കോളജസ് (സി.ഐ.സി), ഖാസി ഫൗണ്ടേഷൻ വിഷയങ്ങളിൽ രൂക്ഷ വിമർശനവുമായി സമസ്ത മുശാവറ അംഗം ഉമർ ഫൈസി മുക്കം. സമസ്തയെ വെല്ലുവിളിച്ച് പുതിയ കൂട്ടായ്മ ഉണ്ടാക്കുന്നുവെന്നും അതിരുവിട്ടാൽ ആയുധങ്ങൾ പുറത്തെടുക്കുമെന്നും […]
കുസൃതി ഓൺ ട്രാക്ക്
എടപ്പാൾ: കുട്ടിത്താരങ്ങൾ കളത്തിൽ നിറഞ്ഞാടിയ പ്രഥമ കിഡ്സ് അത്ലറ്റിക്സ് ചാമ്പ്യൻഷിപ് വർണാഭമായി. കടകശ്ശേരി ഐഡിയൽ സ്കൂൾ മൈതാനത്ത് നടന്ന കുരുന്നുകളുടെ കളിയാരവം നിരവധി കൗതുക കാഴ്ചയാണ് ഒരുക്കിയത്. ആദ്യമായാണ് സംസ്ഥാന തലത്തിൽ ചെറിയ കുട്ടികൾക്ക് […]
മോക്ഷം കാത്ത് മേലാറ്റൂർ പൊതുശ്മശാനം
മേലാറ്റൂർ: പഞ്ചായത്തിന്റെ പൊതു ശ്മശാനം നവീകരണമില്ലാത്തതിനാൽ കാട് മൂടി നശിക്കുന്നു. ചെമ്മാണിയോട് കൊടക്കാടഞ്ചേരിയിലുള്ള പൊതുശ്മശാനമാണ് ഉപകാരപ്പെടാതെ നശിക്കുന്നത്. ഒരു പതിറ്റാണ്ട് മുമ്പാണ് പഞ്ചായത്ത് ഒരേക്കർ സ്ഥലം വാങ്ങിയത്. പിന്നീട് വാർഷിക പദ്ധതിയിൽ ഫണ്ട് അനുവദിച്ച് […]
പൊന്നാനി നഗരസഭ ഡയാലിസിസ് സെന്റർ; ഒന്നാംനില നിർമാണം പൂർത്തിയായി
പൊന്നാനി: വൃക്കരോഗം മൂലം ദുരിതമനുഭവിക്കുന്ന നൂറുകണക്കിന് അശരണർക്ക് തണലായ പൊന്നാനി നഗരസഭ ഡയാലിസിസ് ആൻഡ് റിസർച്ച് സെന്റർ കെട്ടിടത്തിന്റെ ഒന്നാം നിലയുടെ പ്രവൃത്തികൾ പൂർത്തിയായി. പ്രവൃത്തികളുടെ ഭാഗമായി വൈദ്യുതീകരണ ജോലികൾ ഉടൻ ആരംഭിക്കും. സംസ്ഥാന […]
എന്ന് തീരും ഈ ദുരിതയാത്ര…?
മഞ്ചേരി: റോഡ് തകർന്നതോടെ ദുരിതയാത്ര സമ്മാനിച്ച് സൈതാലിക്കുട്ടി ബൈപാസ്. കച്ചേരിപ്പടിയിൽനിന്ന് ചെങ്ങണ വരെയുള്ള റോഡിൽ നിരവധി കുഴികളാണുള്ളത്. ക്വാറി അവശിഷ്ടങ്ങളിട്ട് റോഡ് താൽക്കാലികമായി അറ്റക്കുറ്റപ്പണി നടത്തിയിരുന്നെങ്കിലും ശക്തമായ മഴയിൽ ഒലിച്ചുപോയി. ഇതോടെ ദുരിതം ഇരട്ടിയായി. […]