കെടി ജലീൽ, സിദ്ദീഖ് പന്താവൂര്‍ മലപ്പുറം: ഭാര്യ എം.പി. ഫാത്തിമക്കുട്ടിക്ക് വളാഞ്ചേരി ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ പ്രിന്‍സിപ്പലായി നിയമനം നൽകിയത് സീനിയോറിറ്റി മറികടന്നാണെന്ന് കോൺഗ്രസ് നേതാവിന്‍റെ ആരോപണം തള്ളി കെ.ടി. ജലീൽ എം.എൽ.എ രംഗത്ത്. ആരോപണം […]
Category: Edappal
കെ.ടി. ജലീലിന്‍റെ ഭാര്യയുടെ പ്രിൻസിപ്പൽ നിയമനം ചട്ടവിരുദ്ധം; സീനിയോറിറ്റി മറികടന്നാണെന്ന് കോൺഗ്രസ്
കെ.ടി. ജലീൽ മലപ്പുറം: കെ.ടി. ജലീൽ എം.എൽ.എയുടെ ഭാര്യ എം.പി. ഫാത്തിമക്കുട്ടിക്ക് വളാഞ്ചേരി ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ പ്രിന്‍സിപ്പലായി നിയമനം നൽകിയത് സീനിയോറിറ്റി മറികടന്നാണെന്ന് ഡി.സി.സി ജനറല്‍ സെക്രട്ടറി സിദ്ദീഖ് പന്താവൂര്‍. കോമേഴ്സ് വിഭാഗത്തിലെ വി.കെ. […]
ഉറങ്ങിക്കിടന്ന ഭാര്യയെയും മക്കളെയും പെട്രോളൊഴിച്ച് കത്തിച്ച് കൊല്ലാന്‍ ശ്രമം; ഭര്‍ത്താവ് അറസ്റ്റില്‍
ചങ്ങരംകുളം: ഉറങ്ങിക്കിടന്ന ഭാര്യയെയും മക്കളെയും പെട്രോളൊഴിച്ച് കത്തിച്ച് കൊല്ലാന്‍ ശ്രമിച്ച സംഭവത്തില്‍ ഭര്‍ത്താവിനെ അന്വേഷണസംഘം അറസ്റ്റ് ചെയ്തു. കുന്നംകുളം കീഴൂര്‍ സ്വദേശി എഴുത്തുപുരക്കല്‍ ജിജിയെയാണ് (53) ചങ്ങരംകുളം സി.ഐ ഷൈനിന്റെയും എസ്.ഐ റോബര്‍ട്ട് ചിറ്റിലപ്പിള്ളിയുടെയും […]
വളാഞ്ചേരി നഗരസഭയിലെ ദുർഭരണത്തിനെതിരെ ശക്തമായ പ്രക്ഷോഭം സംഘടിപ്പിക്കുമെന്ന് എൽ.ഡി.എഫ്
വളാഞ്ചേരി : ദേശീയ തൊഴിലുറപ്പ് തൊഴിലാളികൾ അവകാശങ്ങൾ നേടിയെടുക്കാൻ നടത്തിയ സമരത്തെ പരിഹസിച്ച നഗരസഭ ചെയർമാൻ്റെ നടപടിക്കെതിരെ തൊഴിലുറപ്പ് തൊഴിലാളികളെ സംഘടിപ്പിച്ച് ശക്തമായ സമരം നടത്തുമെന്ന് എൽ. ഡി. എഫ് നേതാക്കൾ വാർത്ത സമ്മേളനത്തിൽ […]
വളാഞ്ചേരി ടൗണിൽ ഗതാഗതക്കുരുക്ക് കുറക്കാൻ സ്ഥാപിച്ച ഡിവൈഡർ അപകടക്കെണിയാവുന്നു
വളാഞ്ചേരി: ഗതാഗതക്കുരുക്ക് കുറക്കാൻ വളാഞ്ചേരി ടൗണിൽ സ്ഥാപിച്ച ഡിവൈഡറുകൾ അപകടക്കെണിയാവുന്നു. സംസ്ഥാന പാതകളായ പട്ടാമ്പി, പെരിന്തൽമണ്ണ റോഡുകളിൽ സ്ഥാപിച്ച കോൺക്രീറ്റ് ഡിവൈഡറാണ് അപകട സാധ്യത ഉണ്ടാക്കുന്നത്. പ്രദേശത്ത് ആവശ്യത്തിന് വെളിച്ചമില്ലാത്തതും ഡിവൈഡറുകൾ സ്ഥാപിച്ചിട്ടുണ്ട് എന്ന് […]
ലോറികളുടെ ഇടയിൽപെട്ട് ബൈക്ക് യാത്രികന് ദാരുണാന്ത്യം
തച്ചനാട്ടുകര: ദേശീയപാതയിൽ മണ്ണാർക്കാട് മേലേകൊടക്കാട് ലോറികളുടെ ഇടയിൽപെട്ട് ബൈക്ക് യാത്രക്കാരനായ യുവാവ് ദാരുണമായി മരിച്ചു. പട്ടാമ്പി വിളയൂർ കളിക്കൊട്ടിൽ അബുവിന്റെറെ മകൻ മുഹമ്മദ് സക്കീർ (37) ആണ് മരിച്ചത്. ഇന്ന് വൈകീട്ട് അഞ്ചരയോടെയാണ് അപകടം. […]